ISL-2018-219
16
October 2018 - 5:02 am IST
Flash News
Archives

Gadget

vivo-smart-phones

18,990 രൂ​പ വി​ല​യു​ള്ള വി​വോ വി9 14,990 രൂ​പ​ക്ക്, ഓഫറുകളുടെ പൊടിപൂരം ഒരുക്കി വിവോ

Published:11 October 2018

വി​വോ​യു​ടെ ഏ​റ്റ​വും പു​തി​യ സ്മാ​ര്‍ട്ട് ഫോ​ണാ​യ വി​വോ വി 9 ​പ്രോ ആ​മ​സോ​ണ്‍ ഗ്രേ​റ്റ് ഇ​ന്ത്യ​ന്‍ ഫെ​സ്റ്റി​വ​ലി​ല്‍ പ്ര​ത്യേ​ക ഇ​ള​വു​ക​ളോ​ടെ17,990രൂ​പ​ക്ക് ല​ഭ്യ​മാ​കും.

കൊ​ച്ചി: മു​ന്‍നി​ര സ്മാ​ര്‍ട്‌​ഫോ​ണ്‍ ബ്രാ​ന്‍ഡാ​യ വി​വോ ഇ​ന്ന​ലെ മു​ത​ൽ 15വ​രെ ന​ട​ക്കു​ന്ന 'ആ​മ​സോ​ണ്‍ ഗ്രേ​റ്റ് ഇ​ന്ത്യ​ന്‍ സെ​യി​ല്‍, ഇ​ന്ന് മു​ത​ല്‍ 14വ​രെ ന​ട​ക്കു​ന്ന ഫ്ലി​പ്കാ​ര്‍ട്ട് ബി​ഗ് ബി​ല്യ​ണ്‍ ഡെ​യ്സ് തു​ട​ങ്ങി​യ ഓ​ണ്‍ലൈ​ന്‍ മെ​ഗാ സെ​യി​ലു​ക​ളി​ല്‍ മി​ക​ച്ച ആ​നു​കൂ​ല്യ​ങ്ങ​ളും ഇ​ള​വു​ക​ളും പ്ര​ഖ്യാ​പി​ച്ചു. ഈ ​കാ​ല​യ​ള​വി​ല്‍ ഉ​പ​യോ​ക്താ​ക്ക​ള്‍ക്കാ​യി പ്ര​ത്യേ​ക ആ​നു​കൂ​ല്യ​ങ്ങ​ള്‍, മി​ക​ച്ച ഇ​ള​വു​ക​ള്‍, എ​ക്‌​സ്‌​ചേ​ഞ്ച് ആ​നു​കൂ​ല്യ​ങ്ങ​ള്‍, നോ ​കോ​സ്റ്റ് ഇ​എം​ഐ, ക്യാ​ഷ് ബാ​ക്ക് ഡീ​ലു​ക​ള്‍ എ​ന്നി​വ​യും ല​ഭ്യ​മാ​കും. 

   വി​വോ​യു​ടെ ഏ​റ്റ​വും പു​തി​യ സ്മാ​ര്‍ട്ട് ഫോ​ണാ​യ വി​വോ വി 9 ​പ്രോ ആ​മ​സോ​ണ്‍ ഗ്രേ​റ്റ് ഇ​ന്ത്യ​ന്‍ ഫെ​സ്റ്റി​വ​ലി​ല്‍ പ്ര​ത്യേ​ക ഇ​ള​വു​ക​ളോ​ടെ17,990രൂ​പ​ക്ക് ല​ഭ്യ​മാ​കും. അ​ടു​ത്തി​ടെ വി​പ​ണി​യി​ല്‍ എ​ത്തി​യ വി​വോ വി 11​പ്രോ, വി​വോ വൈ ​സീ​രീ​സ് ഫോ​ണു​ക​ള്‍ എ​ന്നി​വ​ക്കാ​യി മി​ക​ച്ച എ​ക്‌​സ്‌​ചേ​ഞ്ച് ആ​നു​കൂ​ല്യ​ങ്ങ​ളും ആ​മ​സോ​ണി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ​ഴ​യ ഫോ​ണ്‍ എ​ക്‌​സ് ചേ​ഞ്ച് ചെ​യ്ത്,  13,990രൂ​പ വി​ല​യു​ള്ള വി​വോ വൈ 83, 44,990​രൂ​പ വി​ല​യു​ള്ള വി​വോ നെ​ക്‌​സ് എ​ന്നി​വ വാ​ങ്ങു​മ്പോ​ള്‍  എ​ക്‌​സ്‌​ചേ​ഞ്ച് ആ​നു​കൂ​ല്യ​മാ​യി 4,000രൂ​പ​യു​ടെ അ​ധി​ക ലാ​ഭം നേ​ടാം.

   ഫ്ലി​പ്കാ​ര്‍ട്ടി​ല്‍ പ്രീ ​പെ​യ്ഡ് പ​ണ​മി​ട​പാ​ട് വ​ഴി 18,990രൂ​പ വി​ല​യു​ള്ള വി​വോ വി9 ​വാ​ങ്ങു​ന്ന​വ​ര്‍ക്ക് 14,990രൂ​പ​ക്ക് ഫോ​ണ്‍ ല​ഭ്യ​മാ​കും. മ​റ്റ് ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് 15,990രൂ​പ​ക്കും ഫോ​ണ്‍ സ്വ​ന്ത​മാ​ക്കാം. ബി​ഗ് ബി​ല്യ​ണ്‍ ഡേ​യ്സി​ല്‍ വി​വോ വി,  ​വൈ,  സീ​രീ​സു​ക​ള്‍, എ​ക്‌​സ് 21എ​ന്നി​വ​ക്ക്  മി​ക​ച്ച ഓ​ഫ​റു​ക​ള്‍ ല​ഭ്യ​മാ​കും. വി​വോ വി 11​ന് 2000രൂ​പ​യു​ടെ ഇ​ള​വു​ക​ളോ​ടെ 20,990 രൂ​പ​ക്ക് ല​ഭ്യ​മാ​കും. കൂ​ടാ​തെ, പ​ഴ​യ സ്മാ​ര്‍ട്ട് ഫോ​ണു​മാ​യി മാ​റ്റി വാ​ങ്ങു​മ്പോ​ള്‍ 3000രൂ​പ​യു​ടെ അ​ധി​ക ലാ​ഭ​വും 16,990രൂ​പ​വി​ല​യു​ള്ള വി 9​യൂ​ത്ത് ആ​നു​കൂ​ല്യ​ങ്ങ​ളോ​ടെ 13,990രൂ​പ​ക്കും ഫ്ലി​പ്കാ​ര്‍ട്ടി​ല്‍ ല​ഭ്യ​മാ​കും. ഏ​റ്റ​വും പു​തി​യ മോ​ഡ​ലു​ക​ളാ​യ വി​വോ വി11​പ്രോ, വൈ 81​എ​ന്നി​വ​ക്കും എ​ക്‌​സ്‌​ചേ​ഞ്ച് ഓ​ഫ​റു​ക​ള്‍ ല​ഭി​ക്കും. 


വാർത്തകൾ

Sign up for Newsletter



top