ISL-2018-219
16
December 2018 - 1:59 am IST
Flash News
Archives

World

singapore-airline-record

പ​റ​ന്ന് പ​റ​ന്ന് 19 മ​ണി​ക്കൂ​ർ

Published:11 October 2018

ക​ണ്ടി​ൻ​ജ​ന്‍റ് എ​ന്നി​വ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​കു​ക. ഓ​രോ പൈ​ല​റ്റി​നും 8 മ​ണി​ക്കൂ​ർ വി​ശ്ര​മം ല​ഭി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് ജോ​ലി സ​മ​യം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ദീ​ർ​ഘ​നേ​രം വി​മാ​ന​ത്തി​ലി​രി​ക്കു​ന്ന​വ​ർ​ക്കാ​യി ടെ​ലി​വി​ഷ​ൻ റേ​ഡി​യോ പ​രി​പാ​ടി​ക​ളും മ​റ്റും ഒ​രു​ക്കി​യി​ട്ടു​ണ്ട്.

സിം​ഗ​പ്പൂ​ർ: ഇ​ട​വേ​ള​യി​ല്ലാ​തെ ആ​കാ​ശ​ത്തി​ലൂ​ടെ പ​റ​ന്നു പ​റ​ന്ന് 19 മ​ണി​ക്കൂ​ർ. ലോ​ക​ത്തി​ലെ ഏ​റ്റ​വും ദീ​ർ​ഘ​മാ​യ വി​മാ​ന​യാ​ത്ര​യ്ക്ക് ചു​ക്കാ​ൻ പി​ടി​ച്ച് സിം​ഗ​പ്പൂ​ർ എ​യ​ർ​ലൈ​ൻ​സ്. സിം​ഗ​പ്പൂ​ർ സ​മ​യം വൈ​കി​ട്ട് 11.30തി​നാ​ണ് 10,400 മൈ​ൽ ദൂ​രം പ​റ​ന്ന് ന്യൂ​യോ​ർ​ക്കി​ൽ ഇ​റ​ങ്ങു​ന്ന എ350-900 ​യു​എ​ൽ​ആ​റി​ന്‍റെ ദീ​ർ​ഘ​യാ​ത്ര​ക്കു തു​ട​ക്ക​മാ​യ​ത്. ബി​സി​ന​സ് ക്ലാ​സി​ൽ 67 പേ​രും പ്രീ​മി​യം ഇ​ക്ക​ണോ​മി​യി​ൽ 94 പേ​രും അ​ട​ക്കം 161 യാ​ത്ര​ക്കാ​രാ​ണ് ദീ​ർ​ഘ‍യാ​ത്ര ന​ട​ത്തു​ന്ന​ത്. സാ​ധാ​ര​ണ രീ​തി​യി​ലു​ള്ള ഇ​ക്കോ​ണ​മി ക്ലാ​സ് 
ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ല. ര​ണ്ടു പൈ​ല​റ്റു​മാ​ർ, ര​ണ്ട് ഫ​സ്റ്റ് ഓ​ഫി​സ​ർ​മാ​ർ, 13 കാ​ബി​ൻ 

ക​ണ്ടി​ൻ​ജ​ന്‍റ് എ​ന്നി​വ​രാ​ണ് വി​മാ​ന​ത്തി​ലു​ണ്ടാ​കു​ക. ഓ​രോ പൈ​ല​റ്റി​നും 8 മ​ണി​ക്കൂ​ർ വി​ശ്ര​മം ല​ഭി​ക്കു​ന്ന വി​ധ​ത്തി​ലാ​ണ് ജോ​ലി സ​മ​യം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ദീ​ർ​ഘ​നേ​രം വി​മാ​ന​ത്തി​ലി​രി​ക്കു​ന്ന​വ​ർ​ക്കാ​യി ടെ​ലി​വി​ഷ​ൻ റേ​ഡി​യോ പ​രി​പാ​ടി​ക​ളും മ​റ്റും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ഭ​ക്ഷ​ണ​ത്തി​ലും മ​ദ്യ​ത്തി​ലും മി​ത​ത്വം പാ​ലി​ക്ക​ണ​മെ​ന്നും യാ​ത്രി​ക​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.​


വാർത്തകൾ

Sign up for Newsletter



top