ISL-2018-219
16
October 2018 - 5:24 am IST
Flash News
Archives

World

death-sentence-banned-in-malasia

വ​ധ​ശി​ക്ഷ​ നിരോധിച്ച് മലേഷ്യ

Published:11 October 2018

വ​ധ​ശി​ക്ഷ ന​ൽ​കി​ക്കൊ​ണ്ടു​ള്ള നി​യ​മ​ങ്ങ​ളി​ൽ വൈ​കാ​തെ ഭേ​ദ​ഗ​തി വ​രു​ത്തും.1200 പേ​രോ​ള​മാ​ണ് മ​ലേ​ഷ്യ​യി​ൽ വി​വി​ധ കേ​സു​ക​ളി​ലാ​യി വ​ധ ശി​ക്ഷ കാ​ത്തു ക​ഴി​യു​ന്ന​ത്. കൊ​ല​പാ​ത​കം, ല​ഹ​രി​മ​രു​ന്ന് ക​ട​ത്ത്, രാ​ജ്യ​ദ്രോ​ഹം, ത​ട്ടി​ക്കൊ​ണ്ടു പോ​ക​ൽ, ഭീ​ക​ര​ത എ​ന്നീ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കാ​ണ് വ​ധ​ശി​ക്ഷ വി​ധി​ക്കാ​റു​ള്ള​ത്.

ക്വാ​ല​ലം​പു​ർ: ഇ​നി മു​ത​ൽ കു​റ്റ​വാ​ളി​ക​ൾ​ക്ക് വ​ധ​ശി​ക്ഷ ന​ൽ​കി​ല്ലെ​ന്ന് മ​ലേ​ഷ്യ​ൻ മ​ന്ത്രി​സ​ഭ. വി​വി​ധ കേ​സു​ക​ളി​ൽ വ​ധ​ശി​ക്ഷ ന​ൽ​കി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വു​ക​ളും റ​ദ്ദാ​ക്കു​മെ​ന്ന് നി​യ​മ​ന്ത്രി ല്യൂ ​വ്യു കി​യോ​ങ് പ്ര​ഖ്യാ​പി​ച്ചു. വ​ധ​ശി​ക്ഷ ന​ൽ​കി​ക്കൊ​ണ്ടു​ള്ള നി​യ​മ​ങ്ങ​ളി​ൽ വൈ​കാ​തെ ഭേ​ദ​ഗ​തി വ​രു​ത്തും.1200 പേ​രോ​ള​മാ​ണ് മ​ലേ​ഷ്യ​യി​ൽ വി​വി​ധ കേ​സു​ക​ളി​ലാ​യി വ​ധ ശി​ക്ഷ കാ​ത്തു ക​ഴി​യു​ന്ന​ത്. കൊ​ല​പാ​ത​കം, ല​ഹ​രി​മ​രു​ന്ന് ക​ട​ത്ത്, രാ​ജ്യ​ദ്രോ​ഹം, ത​ട്ടി​ക്കൊ​ണ്ടു പോ​ക​ൽ, ഭീ​ക​ര​ത എ​ന്നീ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കാ​ണ് വ​ധ​ശി​ക്ഷ വി​ധി​ക്കാ​റു​ള്ള​ത്.

 വ​ധ​ശി​ക്ഷ നി​രോ​ധി​ക്കു​മെ​ന്ന​ത് ത​ങ്ങ​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പു വാ​ഗ്ദാ​ന​ങ്ങ​ളി​ൽ ഒ​ന്നാ​യി​രു​ന്നു​വെ​ന്ന് ആ​ശ​വി​നി​മ​യ വ​കു​പ്പ​മ​ന്ത്രി ഗോ​ബി​ന്ദ് സി​ങ് ഡി​യോ പ​റ​ഞ്ഞു. വ​ധ​ശി​ക്ഷ ലോ​ക​ത്തു നി​ന്നു ത​ന്നെ ഇ​ല്ലാ​താ​ക്കു​ന്ന​തി​നു​ള്ള മ​നു​ഷ്യാ​വ​കാ​ശ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​പ്പ​മാ​യി​രി​ക്കും മ​ലേ​ഷ്യ​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 142 രാ​ജ്യ​ങ്ങ​ളാ​ണ് ഇ​തു വ​രെ വ​ധ​ശി​ക്ഷ നി​രോ​ധി​ച്ചി​ട്ടു​ള്ള​ത്. പ്ര​ധാ​ന​മ​ന്ത്രി മ​ഹാ​തി​ർ മു​ഹ​മ്മ​ദ് അ​ധി​കാ​ര​മേ​റ്റ​തി​നു ശേ​ഷ​മു​ള്ള പ്ര​ധാ​ന​പ്പെ​ട്ട തീ​രു​മാ​ന​ങ്ങ​ളി​ൽ ഒ​ന്നാ​ണി​ത്. 


വാർത്തകൾ

Sign up for Newsletter



top