ISL-2018-219
16
October 2018 - 5:35 am IST
Flash News
Archives

Astrology

astrology-kanipayyur.jpg

ഇന്നത്തെ നക്ഷത്രഫലം (12-10-2018)

Published:12 October 2018

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

പൂ​രാ​ടം: പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ പ്ര​ശ​സ്ത വി​ജ​യം ഉ​ണ്ടാ​കും. ക​ലാ​കാ​യി​ക​മ​ത്സ​ര​ങ്ങ​ള്‍ക്കു പ​രി​ശീ​ല​നം തു​ട​ങ്ങും. ബ​ന്ധു​ക്ക​ള്‍ തു​ട​ങ്ങു​ന്ന വ്യാ​പാ​ര​ത്തി​ല്‍ പ​ങ്കു​ചേ​രും.

അ​ശ്വ​തി: നി​യ​ന്ത്ര​ണ​ങ്ങ​ളാ​ല്‍ നീ​ക്കി​യി​രു​പ്പ് ഉ​ണ്ടാ​കും. സാ​മ്പ​ത്തി​ക ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കും. ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രും. ആ​ഭ​ര​ണം മാ​റ്റി​വാ​ങ്ങും. 

ഭ​ര​ണി: ന​യ​ത​ന്ത്ര​ങ്ങ​ള്‍ വി​ജ​യി​ക്കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. സു​വ്യ​ക്ത​മാ​യ ക​ര്‍മ്മ​പ​ദ്ധ​തി​ക​ള്‍ക്കു രൂ​പ​രേ​ഖ ത​യ്യാ​റാ​കും. ആ​ഗ്ര​ഹ സാ​ഫ​ല്യ​മു​ണ്ടാ​കും. 

കാ​ര്‍ത്തി​ക: വ്യ​വ​സ്ഥ​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കു​വാ​ന്‍ സാ​ധി​ക്കും. ജ​ന്മ​നാ​ട്ടി​ലേ​ക്കു യാ​ത്ര​ക്ക് ഒ​രു​ങ്ങും. അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ള്‍ പ​രി​ഹ​രി​ക്കും. 

രോ​ഹി​ണി: സാ​മ്പ​ത്തി​ക വി​ഭാ​ഗ​ത്തി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധ​കേ​ന്ദ്രീ​ക​രി​ക്കും. പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ പ്ര​വ ര്‍ത്ത​ന​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്ക​ണം. ചെ​യ്യു​ന്ന പ്ര​വൃ​ത്തി​ക​ളെ​ല്ലാം വി​പ​രീ​ത​മാ​യി​ത്തീ​രും.

മ​ക​യി​രം: കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. ദീ​ര്‍ഘ​കാ​ല നി​ക്ഷേ​പ​ത്തി​നു പ​ണം മു​ട​ക്കും. മാ​താ​പി​താ​ക്ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും. പു​തി​യ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കും.

തി​രു​വാ​തി​ര: പ​റ​യു​ന്ന​വാ​ക്കു​ക​ള്‍ ഫ​ല​പ്ര​ദ​മാ​കും വി​ജ്ഞാ​ന​ങ്ങ​ള്‍ കൈ​മാ​റും. സു​ര​ക്ഷാ സം​വി​ധാ​നം സു​ദൃ​ഢ​മാ​ക്കും. സ്വ​ത​ന്ത്ര​മാ​യി പ​ണം മു​ട​ക്കി​യു​ള്ള ക​ര്‍മ്മ​പ​ദ്ധ​തി​ക​ള്‍ തു​ട​ങ്ങും.

പു​ണ​ര്‍തം: അ​ധി​ക​സം​സാ​രം ഉ​പേ​ക്ഷി​ക്ക​ണം. ദേ​ഹാ​സ്വാ​സ്ഥ്യ​ത്താ​ല്‍ അ​വ​ധി​യെ​ടു​ക്കും. പൂ​ര്‍ണ​ത​യി​ല്ലാ​ത്ത പ​ദ്ധ​തി​ക​ള്‍ തി​ര​സ്ക​രി​ക്ക​പ്പെ​ടും. അ​ശ്ര​ദ്ധ​കൊ​ണ്ട് പ​ണ​ന​ഷ്ട​മു​ണ്ടാ​കും.

പൂ​യ്യം: സു​ഹൃ​ത്തി​ന്‍റെ പു​തി​യ സം​രം​ഭ​ത്തി​ന് ആ​ശം​സ​ക​ള്‍നേ​രും. പു​ത്ര​നു ഗൃ​ഹം വാ​ങ്ങു​വാ​ന്‍ അ​ന്വേ​ഷ​ണ​മാ​രം​ഭി​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. 

ആ​യി​ല്യം: വ്യാ​പാ​ര​സ്ഥാ​പ​ന​ത്തി​ല്‍ മോ​ഷ​ണ​ശ​ല്യ​മു​ണ്ടാ​കും. അ​നു​സ​ര​ണ​യി​ല്ലാ​തെ പ്ര​വ​ര്‍ത്തി​ച്ചാ​ല്‍ അ​ബ​ദ്ധ​മാ​കും. പ്ര​ത്യു​പ​കാ​രം ചെ​യ്യു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. 

മ​കം: ആ​വി​ഷ്ക​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ പ്രാ​വ​ര്‍ത്തി​ക​മാ​ക്കും. ബൃ​ഹ​ത്പ​ദ്ധ​തി​ക​ള്‍ക്കു തു​ട​ക്കം കു​റി​ക്കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. അ​ഭി​പ്രാ​യ​വ്യ​ത്യാ​സം പ​രി​ഹ​രി​ക്കു​വാ​ന്‍ സാ​ധി​ക്കും.

പൂ​രം: പൂ​ര്‍വ്വി​ക​സ്വ​ത്ത് രേ​ഖാ​പ​ര​മാ​യി ല​ഭി​ക്കും. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ മാ​റ്റി​വാ​ങ്ങും. പ്ര​വ​ര്‍ത്ത​ന​രം​ഗം മെ​ച്ച​പ്പെ​ടും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​ക്കും.

ഉ​ത്രം: ക​ടം കൊ​ടു​ത്ത സം​ഖ്യ​തി​രി​ച്ചു​ല​ഭി​ക്കും. പു​തി​യ ഭ​ര​ണ​പ​രി​ഷ്കാ​രം അ​വ​ലം​ബി​ക്കും. ചി​കി​ത്സ​ഫ​ലി​ച്ചു തു​ട​ങ്ങും. ആ​ത്മ​സം​യ​മ​ന​ത്താ​ല്‍ ആ​ഗ്ര​ഹ​പൂ​ര്‍ത്തി​യു​ണ്ടാ​കും.

അ​ത്തം: സു​ഖ​ഭ​ക്ഷ​ണ​വും സു​ഖ​സു​ഷു​പ്തി​യും ശു​ഭ​ക​ര്‍മ്മ​ങ്ങ​ളി​ല്‍ വി​ജ​യ​വും ഉ​ണ്ടാ​കും. പ്രോ​ത്സാ​ഹ​ന​സ​മ്മാ​നം ല​ഭി​ക്കും. പാ​ര​മ്പ​ര്യ​ചി​കി​ത്സാ​രീ​തി​ക​ള്‍ അ​വ​ലം​ബി​ക്കും. 

ചി​ത്തി​ര: പ​ദ്ധ​തി ആ​സൂ​ത്ര​ണ​ങ്ങ​ളി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. വി​രോ​ധി​ക​ള്‍ വ​ർ​ധി​ക്കും. ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ക്കും. സ​ന്താ​ന​സം​ര​ക്ഷ​ണം ആ​ശ്വാ​സ​ത്തി​നു വ​ഴി​യൊ​രു​ക്കും.

ചോ​തി: ക​ഠി​ന​പ്ര​യ​ത്ന​ത്താ​ല്‍ കാ​ര്യ വി​ജ​യ​മു​ണ്ടാ​കും. ദു​ര്‍ചി​ന്ത​ക​ള്‍ ഉ​പേ​ക്ഷി​ക്കും. യാ​ത്രാ​മ​ധ്യേ വി​ഘ്ന​ങ്ങ​ള്‍ ഉ​ണ്ടാ​കും. ഓ​ര്‍മ്മ​ശ​ക്തി കു​റ​യും. 

വി​ശാ​ഖം: വാ​ത​നാ​ഡീ​രോ​ഗ​ങ്ങ​ള്‍ക്ക് ആ​യു​ര്‍വ്വേ​ദ​ചി​കി​ത്സ തു​ട​ങ്ങും. ശു​ഭ​ക​ര്‍മ്മ​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടു​ന്ന​ത് ഇ​ന്ന് ന​ല്ല​ത​ല്ല. പ​ണം ക​ടം​കൊ​ടു​ക്കു​ക, ജാ​മ്യം നി​ല്‍ക്കു​ക, ക​ടം വാ​ങ്ങു​ക എ​ന്നി​വ അ​രു​ത്. 

അ​നി​ഴം: പു​തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങും. ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ക്കും. ദാ​മ്പ​ത്യ​സൗ​ഖ്യ​വും അ​ഭി​ഷ്ട​കാ​ര്യ​വി​ജ​യ​വും സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും.

തൃ​ക്കേ​ട്ട: മ​ധ്യ​സ്ഥ​രോ​ടു​ള്ള ആ​ത്മ​വി​ശ്വാ​സം അ​ബ​ദ്ധ​മാ​കും. പ​ക​ര്‍ച്ച​വ്യാ​ധി പി​ടി​പെ​ടും. ദു​ശ്ശീ​ല​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്കു​വാ​ന്‍ ത​യ്യാ​റാ​കും. ച​ര്‍ച്ച​ക​ള്‍ പ​രാ​ജ​യ​പ്പെ​ടും. 

മൂ​ലം: പി​താ​വി​ന്‍റെ ഇ​ഷ്ട​ത്തി​ന​നു​സ​രി​ച്ചു ഗൃ​ഹം വാ​ങ്ങു​വാ​ന്‍ ത​യ്യാ​റാ​കും. പാ​ര​മ്പ​ര്യ​പ്ര​വൃ​ത്തി​ക​ള്‍ തു​ട​ങ്ങും.  മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. വി​ജ്ഞാ​പ്ര​ദ​മാ​യ ച​ര്‍ച്ച​യി​ല്‍ പ​ങ്കെ​ടു​ക്കും. 

പൂ​രാ​ടം: പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ പ്ര​ശ​സ്ത വി​ജ​യം ഉ​ണ്ടാ​കും. ക​ലാ​കാ​യി​ക​മ​ത്സ​ര​ങ്ങ​ള്‍ക്കു പ​രി​ശീ​ല​നം തു​ട​ങ്ങും. ബ​ന്ധു​ക്ക​ള്‍ തു​ട​ങ്ങു​ന്ന വ്യാ​പാ​ര​ത്തി​ല്‍ പ​ങ്കു​ചേ​രും. 

ഉ​ത്രാ​ടം: ക​ഠി​നാ​ധ്വാ​ന​ത്താ​ല്‍ കാ​ര്യ​സാ​ധ്യ​മു​ണ്ടാ​കും. സം​യു​ക്ത​സം​രം​ഭ​ത്തി​ല്‍ നി​ന്നും പി​ന്മാ​റും. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ മാ​റ്റി​വാ​ങ്ങും. വീ​ഴ്ച​ക​ളു​ണ്ടാ​വാ​തെ സൂ​ക്ഷി​ക്ക​ണം. 

തി​രു​വോ​ണം: ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ നി​ഷ്പ്ര​യാ​സം സാ​ധി​ക്കും. സ​ന്താ​ന സൗ​ഖ്യ​മു​ണ്ടാ​കും. വി​ദ​ഗ്ദ്ധോ​പ​ദേ​ശ​ത്താ​ല്‍ പ​ണം മു​ട​ക്കും. തീ​രു​മാ​ന​ങ്ങ​ള്‍ക്കു ഔ​ചി​ത്യ​മു​ണ്ടാ​കും. 

അ​വി​ട്ടം: നി​സാ​ര​കാ​ര്യ​ങ്ങ​ള്‍ക്കു​ള്ള പി​ണ​ക്കം മാ​റ്റി ലോ​ഗ്യ​മാ​കും. ഉ​ദ്ഘാ​ട​ന​ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​വാ​നി​ട​വ​രും. പൂ​ര്‍വ്വി​ക​സ്വ​ത്ത് രേ​ഖാ​പ​ര​മാ​യി വാ​ങ്ങു​വാ​ന്‍ ഏ​ര്‍പ്പാ​ടു​ചെ​യ്യും. 

ച​ത​യം: പ​ല​വി​ധ സൗ​ക​ര്യ​ങ്ങ​ള്‍ക്കാ​യി പ​ട്ട​ണ​ത്തി​ലേ​ക്കു താ​മ​സം മാ​റ്റും. ശ്രേ​ഷ്ഠ​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ള്‍ക്കു നേ​തൃ​ത്വ​വും നി​ര്‍ദ്ദേ​ശ​വും ന​ല്‍കും. 

പൂ​രോ​രു​ട്ടാ​തി: പ്ര​വ​ര്‍ത്ത​ന​ഗു​ണ​ത്താ​ല്‍ പ്ര​ശം​സ​കേ​ള്‍ക്കും. വി​വാ​ഹ​നി​ശ്ച​യ​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും. സു​ര​ക്ഷി​ത​മാ​യ സ്ഥ​ല​ത്തേ​ക്കു താ​മ​സം മാ​റ്റും. 

ഉ​ത്ര​ട്ടാ​തി: അ​ഹോ​രാ​ത്രം പ്ര​വ​ര്‍ത്തി​ച്ചാ​ല്‍ സ്വ​ല്പം ഫ​ല​മു​ണ്ടാ​കും. നി​ല​പാ​ടി​ല്‍ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തു​വാ​ന്‍ ത​യ്യാ​റാ​കും. പു​രാ​ണം, ഇ​തി​ഹാ​സം, ഭാ​ര​തീ​യ​ശാ​സ്ത്ര​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യി​ല്‍ താ​ൽ​പ്പ​ര്യ​മു​ണ്ടാ​കും. 

രേ​വ​തി: ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ക്കും. സ​മ്മാ​ന​പ​ദ്ധ​തി​ക​ളി​ല്‍ വി​ജ​യി​ക്കും. പു​തി​യ ക​രാ​റു ജോ​ലി​യി​ല്‍ ഒ​പ്പു​വെ​ക്കും. തൃ​പ്തി​യാ​യ വി​ഷ​യ​ത്തി​ല്‍ ആ​ത്മാ​ര്‍ത്ഥ​മാ​യി പ്ര​വ​ര്‍ത്തി​ക്കു​വാ​ന്‍ അ​വ​സ​രം വ​ന്നു​ചേ​രും.


വാർത്തകൾ

Sign up for Newsletter



top