ISL-2018-219
10
December 2018 - 8:31 am IST
Flash News
Archives

Market

cng-car-india

സി​എ​ന്‍ജി ഉ​പ​യോ​ക്താ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍ധ​ന

Published:12 October 2018

അ​ടു​ത്ത വ​ര്‍ഷം മാ​ര്‍ച്ച് മാ​സ​ത്തോ​ടെ 12 സി​എ​ന്‍ജി സ്റ്റേ​ഷ​നു​ക​ള്‍ കൂ​ടി എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങു​മെ​ന്ന് ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ അ​ദാ​നി ക​മ്പ​നി അ​റി​യി​ച്ചു.

കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ നി​ല​വി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന മൂ​ന്ന് സി​എ​ന്‍ജി പ​മ്പു​ക​ളി​ലും ന​ല്ല തി​ര​ക്കാ​ണു​ള്ള​ത്. ഇ​ന്ധ​ന വി​ല അ​ടി​ക്ക​ടി കൂ​ടു​ന്ന​തോ​ടെ കൂ​ടു​ത​ല്‍ പേ​ര്‍ സി​എ​ന്‍ജി​യി​ലേ​ക്ക് മാ​റു​ക​യാ​ണ്.

കൊ​ച്ചി: പെ​ട്രോ​ള്‍ ഡീ​സ​ല്‍ വി​ല കു​തി​ക്കു​ന്ന​തോ​ടെ കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ സി​എ​ന്‍ജി ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍ധ​ന​വ്. ഓ​ട്ടോ​റി​ക്ഷ, ടാ​ക്സി തു​ട​ങ്ങി ആ​യി​ര​ത്തോ​ളം വാ​ഹ​ന​ങ്ങ​ള്‍ ന​ഗ​ര​ത്തി​ല്‍ സി​എ​ന്‍ജി​യി​ലേ​ക്ക് മാ​റി ക​ഴി​ഞ്ഞു. അ​ടു​ത്ത വ​ര്‍ഷം മാ​ര്‍ച്ച് മാ​സ​ത്തോ​ടെ 12 സി​എ​ന്‍ജി സ്റ്റേ​ഷ​നു​ക​ള്‍ കൂ​ടി എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങു​മെ​ന്ന് ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ അ​ദാ​നി ക​മ്പ​നി അ​റി​യി​ച്ചു.

കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ നി​ല​വി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന മൂ​ന്ന് സി​എ​ന്‍ജി പ​മ്പു​ക​ളി​ലും ന​ല്ല തി​ര​ക്കാ​ണു​ള്ള​ത്. ഇ​ന്ധ​ന വി​ല അ​ടി​ക്ക​ടി കൂ​ടു​ന്ന​തോ​ടെ കൂ​ടു​ത​ല്‍ പേ​ര്‍ സി​എ​ന്‍ജി​യി​ലേ​ക്ക് മാ​റു​ക​യാ​ണ്. 2009 മോ​ഡ​ല്‍,1200 സി​സി​ക്ക് താ​ഴെ​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍ സി​എ​ന്‍ജി​യി​ലേ​ക്ക് മാ​റ​ണ​മെ​ങ്കി​ല്‍ ചി​ല​വാ​ക്കേ​ണ്ട​ത് 35,000 രൂ​പ​യാ​ണ്. പു​തി​യ മോ​ഡ​ല്‍ കാ​റു​ക​ള്‍ക്ക് 60,000 രൂ​പ മു​ട​ക്ക​ണം. പെ​ട്രോ​ളി​ലും, സി​എ​ന്‍ജി​യി​ലും കാ​ര്‍ മാ​റി മാ​റി ഓ​ടി​ക്കാം. കൊ​ച്ചി ന​ഗ​രം വി​ട്ട് പോ​കേ​ണ്ടി വ​ന്നാ​ലും പേ​ടി​ക്കേ​ണ്ട.

 ഓ​രോ സി​എ​ന്‍ജി സ്റ്റേ​ഷ​നു​ക​ളി​ലും പ്ര​തി​ദി​നം 900 മു​ത​ല്‍ 1300 കി​ലോ​ഗ്രാം വ​രെ വി​റ്റു പോ​കു​ന്നു. ഓ​ണ്‍ലൈ​ന്‍ ടാ​ക്സി​ക​ളും സി​എ​ന്‍ജി​യി​ലേ​ക്ക് ചു​വ​ട് മാ​റ്റു​ക​യാ​ണ്. സി​എ​ന്‍ജി വാ​ഹ​ന​ങ്ങ​ള്‍ വി​പ​ണി​യി​ലെ​ത്തി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് വാ​ഹ​ന നി​ർ​മാ​താ​ക്ക​ളും. വി​ല​ക്കു​റ​വ് മാ​ത്ര​മ​ല്ല, ന​ഗ​ര​ത്തി​ല്‍ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം കു​റ​യ്ക്കു​ന്ന​തി​ലും വ​രും കാ​ല​ങ്ങ​ളി​ല്‍ സി​എ​ന്‍ജി വ​ഹി​ക്കു​ക വ​ലി​യ പ​ങ്ക് ത​ന്നെ​യാ​കും. 


വാർത്തകൾ

Sign up for Newsletter



top