ISL-2018-219
16
December 2018 - 3:05 am IST
Flash News
Archives

Updates

carnival-info-park-kochi

കാ​​ര്‍ണി​​വ​ല്‍ ഇ​ൻ​ഫൊ പാ​ർ​ക്കി​ന് സൗ​രോ​ർ​ജ മേ​ൽ​ക്കൂ​ര

Published:12 October 2018

ഉ​​യ​​ര്‍ന്ന ശേ​​ഷി​​യു​​ള്ള മോ​​ഡ്യൂ​​ള്‍സും ഇ​​ന്‍വ​​ര്‍ട്ടേ​​ഴ്സു​മാ​ണ് കാ​​ര്‍ണി​​വ​​ല്‍ ഇ​​ന്‍ഫൊ പാ​​ര്‍ക്കി​​ല്‍ ഉ​​പ​​യോ​​ഗി​​ച്ചി​​ട്ടു​​ള്ള​​ത്. ശ​​ക്ത​​മാ​​യ കാ​​റ്റി​​നെ​യും പ​​രു​​ക്ക​​ന്‍ കാ​​ലാ​​വ​​സ്ഥ​​യെ​യും അ​​തി​​ജീ​​വി​​ക്കാ​​ന്‍ ഈ ​​സോ​​ളാ​​ര്‍ പ്ലാ​​ന്‍റി​​നു ക​​ഴി​​യും. കോ​​ഗ്നി​​സാ​​ന്‍റ് ചെ​​ന്നൈ, പെ​​ര്‍സി​​സ്റ്റ​​ന്‍റ് ടെ​​ക്നോ​​ള​​ജീ​​സ് പൂ​​നെ, ശ്രീ​​റാം ഗേ​​റ്റ് വേ ​ഓ​​ഫി​​സ് പാ​​ര്‍ക്ക് ചെ​​ന്നൈ, പ​​ഞ്ച​​ശീ​​ല്‍ ഐ​​ടി പാ​​ര്‍ക്ക് പൂ​​നെ തു​​ട​​ങ്ങി ഒ​​ട്ടേ​​റെ ഐ​​ടി ക​​മ്പ​​നി​​ക​​ളി​​ലും ഐ​​ടി പാ​​ര്‍ക്കു​​ക​​ളി​​ലും സ​​ണ്‍ഷോ​​ട്ട് ടെ​​ക്നോ​​ള​​ജീ​​സ് സൗ​​രോ​​ര്‍ജ പ്ലാ​​ന്‍റു​​ക​​ള്‍ സ്ഥാ​​പി​​ച്ചി​​ട്ടു​​ണ്ട്.

കൊ​​ച്ചി: കാ​​ക്ക​​നാ​​ട്ടെ കാ​​ര്‍ണി​​വ​​ല്‍ ഇ​​ന്‍ഫൊ പാ​​ര്‍ക്കി​​ന് സൗ​​രോ​​ര്‍ജ മേ​​ല്‍ക്കൂ​​ര. സ​​ണ്‍ഷോ​​ട്ട് ടെ​​ക്നോ​​ള​​ജീ​​സാ​ണ് കാ​​ര്‍ണി​​വ​​ല്‍ ഇ​​ന്‍ഫൊ പാ​​ര്‍ക്കി​​ന്‍റെ മേ​​ല്‍ക്കൂ​​ര​​യി​​ല്‍ 350 കെ​​ഡ​​ബ്ല്യു​​പി സൗ​​രോ​​ര്‍ജ പ്ലാ​​ന്‍റ് സ്ഥാ​​പി​​ച്ച​​ത്. പ്ര​​തി​​വ​​ര്‍ഷം 5.4 ല​​ക്ഷം യൂ​​ണി​​റ്റ് വൈ​​ദ്യു​​തി ഉ​​ത്പാ​​ദി​​പ്പി​​ക്കാം. അ​തു​വ​ഴി പ്ര​​തി​​വ​​ര്‍ഷം 31 ല​​ക്ഷം രൂ​​പ ലാ​​ഭി​​ക്കാ​​നും സാ​​ധി​​ക്കും. ഓ​​രോ വ​​ര്‍ഷ​​വും 440 ട​​ണ്‍ കാ​​ര്‍ബ​​ൺ ഡ​​യോ​​ക്സൈ​​ഡ് കൊ​​ച്ചി ന​​ഗ​​ര​​ത്തി​ലേ​ക്കു പു​റ​ന്ത​ള്ളു​ന്ന​തും ഒ​ഴി​വാ​ക്കാ​നാ​കും. 

ഉ​​യ​​ര്‍ന്ന ശേ​​ഷി​​യു​​ള്ള മോ​​ഡ്യൂ​​ള്‍സും ഇ​​ന്‍വ​​ര്‍ട്ടേ​​ഴ്സു​മാ​ണ് കാ​​ര്‍ണി​​വ​​ല്‍ ഇ​​ന്‍ഫൊ പാ​​ര്‍ക്കി​​ല്‍ ഉ​​പ​​യോ​​ഗി​​ച്ചി​​ട്ടു​​ള്ള​​ത്. ശ​​ക്ത​​മാ​​യ കാ​​റ്റി​​നെ​യും പ​​രു​​ക്ക​​ന്‍ കാ​​ലാ​​വ​​സ്ഥ​​യെ​യും അ​​തി​​ജീ​​വി​​ക്കാ​​ന്‍ ഈ ​​സോ​​ളാ​​ര്‍ പ്ലാ​​ന്‍റി​​നു ക​​ഴി​​യും. കോ​​ഗ്നി​​സാ​​ന്‍റ് ചെ​​ന്നൈ, പെ​​ര്‍സി​​സ്റ്റ​​ന്‍റ് ടെ​​ക്നോ​​ള​​ജീ​​സ് പൂ​​നെ, ശ്രീ​​റാം ഗേ​​റ്റ് വേ ​ഓ​​ഫി​​സ് പാ​​ര്‍ക്ക് ചെ​​ന്നൈ, പ​​ഞ്ച​​ശീ​​ല്‍ ഐ​​ടി പാ​​ര്‍ക്ക് പൂ​​നെ തു​​ട​​ങ്ങി ഒ​​ട്ടേ​​റെ ഐ​​ടി ക​​മ്പ​​നി​​ക​​ളി​​ലും ഐ​​ടി പാ​​ര്‍ക്കു​​ക​​ളി​​ലും സ​​ണ്‍ഷോ​​ട്ട് ടെ​​ക്നോ​​ള​​ജീ​​സ് സൗ​​രോ​​ര്‍ജ പ്ലാ​​ന്‍റു​​ക​​ള്‍ സ്ഥാ​​പി​​ച്ചി​​ട്ടു​​ണ്ട്.

വൈ​​ദ്യു​​തി ബി​​ല്‍ കു​​റ​​യ്ക്കാ​​ന്‍ തെ​​ളി​​യി​​ക്ക​​പ്പെ​​ട്ട പ്ര​​തി​​വി​​ധി​​യാ​​ണ് സോ​​ളാ​​ര്‍ സാ​​ങ്കേ​​തി​​ക​​വി​​ദ്യ. കേ​​ര​​ളം, ത​​മി​​ഴ്നാ​​ട്, ക​​ര്‍ണാ​​ട​​ക, ആ​​ന്ധ്രാ​​പ്ര​​ദേ​​ശ്, തെ​​ലു​​ങ്കാ​​ന, മ​​ഹാ​​രാ​​ഷ്ട്ര തു​​ട​​ങ്ങി​​യ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ 30-ലേ​​റെ റൂ​​ഫ്ടോ​​പ് സോ​​ളാ​​ര്‍ പ്ലാ​​ന്‍റു​​ക​​ള്‍ സ്ഥാ​​പി​​ച്ചി​​ട്ടു​​ണ്ട്. 150-ലേ​​റെ വ്യാ​​പാ​​ര ​വ്യ​​വ​​സാ​​യ സ്ഥാ​​പ​​ന​​ങ്ങ​​ളി​​ലും സ​​ണ്‍ഷോ​​ട്ടി​​ന്‍റെ സോ​​ളാ​​ര്‍ പ്ലാ​​ന്‍റു​​ക​​ളു​​ണ്ടെ​​ന്ന് ക​​മ്പ​​നി സി​​ഇ​​ഒ​​യും സ​​ഹ​​സ്ഥാ​​പ​​ക​​നു​​മാ​​യ രാ​​ഹു​​ല്‍ ദാ​​സ​​രി പ​​റ​​ഞ്ഞു. മും​​ബൈ (4.6 എം​​ഡ​​ബ്ല്യു​​പി),​ ബാം​​ഗ്ലൂ​​ര്‍ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​​ലും (3.5 എം​​ഡ​​ബ്ല്യു​​പി) സ​​ണ്‍ഷോ​​ട്ടി​​ന്‍റെ സോ​​ളാ​​ര്‍ പ​​വ​​ര്‍ പ്ലാ​​ന്‍റു​​ക​​ളാ​​ണു​​ള്ള​​ത്.


വാർത്തകൾ

Sign up for Newsletter



top