ISL-2018-219
16
December 2018 - 3:17 am IST
Flash News
Archives

Hollywood

actor-will-smith

വി​ൽ സ്മി​ത്തി​ന്‍റെ മോ​ഹ​ങ്ങ​ൾ

Published:12 October 2018

ഒ​രു ഉ​ച്ച​കോ​ടി​ക്കാ​യി മും​ബൈ​യി​ൽ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു വി​ൽ സ്മി​ത്ത് ത​ന്‍റെ മ​ന​സ് തു​റ​ന്ന​ത്. ബോ​ളി​വു​ഡ് താ​രം ഫ​ർ​ഹാ​ൻ അ​ക്ത​റി​നോ​ടാ​ണ് വി​ൽ സ്മി​ത്ത് ത​ന്‍റെ മോ​ഹ​ങ്ങ​ൾ അ​റി​യി​ച്ച​ത്.

ബോ​ളി​വു​ഡി​ൽ ഒ​രു നൃ​ത്ത​രം​ഗ​ത്തി​ൽ അ​ഭി​ന​യി​ക്ക​ണം, ഐ​ശ്വ​ര്യ റാ​യ്ക്കൊ​പ്പം ഒ​രു സി​നി​മ ചെ​യ്യ​ണം. ഈ ​ര​ണ്ടു മോ​ഹ​ങ്ങ​ൾ പ​റ​യു​ന്ന​തും മ​റ്റാ​രു​മ​ല്ല. ഹോ​ളി​വു​ഡ് താ​രം വി​ൽ സ്മി​ത്താ​ണ് ത​ന്‍റെ ബോ​ളി​വു​ഡ് മോ​ഹ​ങ്ങ​ളു​ടെ കെ​ട്ട​ഴി​ച്ച​ത്. ഒ​രു ഉ​ച്ച​കോ​ടി​ക്കാ​യി മും​ബൈ​യി​ൽ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു വി​ൽ സ്മി​ത്ത് ത​ന്‍റെ മ​ന​സ് തു​റ​ന്ന​ത്. ബോ​ളി​വു​ഡ് താ​രം ഫ​ർ​ഹാ​ൻ അ​ക്ത​റി​നോ​ടാ​ണ് വി​ൽ സ്മി​ത്ത് ത​ന്‍റെ മോ​ഹ​ങ്ങ​ൾ അ​റി​യി​ച്ച​ത്.

ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു മു​മ്പ് ക​ര​ൺ ജോ​ഹ​ർ, ര​ൺ​വീ​ർ സി​ങ്, അ​ക്ഷ​യ്കു​മാ​ർ തു​ട​ങ്ങി​യ​വ​രു​മാ​യും വി​ൽ സ്മി​ത്ത് ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​രു​ന്നു. ക​ര​ൺ ജോ​ഹ​റി​ന്‍റെ കോ​ഫി വി​ത്ത് ക​ര​ൺ എ​ന്ന ടെ​ലി​വി​ഷ​ൻ ഷോ​യി​ൽ വി​ൽ സ്മി​ത്ത് സാ​ന്നി​ധ്യ​മ​റി​യി​ച്ച​താ​യും വാ​ർ​ത്ത​ക​ളു​ണ്ട്. സ്റ്റു​ഡ​ന്‍റ് ഓ​ഫ് ദ ​ഇ​യ​ർ 2 എ​ന്ന ചി​ത്ര​ത്തി​ൽ ഒ​രു ഡാ​ൻ​സി​ലും വി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്. ടൈ​ഗ​ർ ഷ്റോ​ഫ്, അ​ന​ന്യ പാ​ണ്ഡേ, താ​രാ സു​താ​രി​യ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണു വി​ൽ നൃ​ത്ത​രം​ഗ​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. റെ​മോ ഡി​സൂ​സ​യാ​ണു നൃ​ത്തം കൊ​റി​യോ​ഗ്രാ​ഫ് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​തി​നി​ടെ മും​ബൈ​യി​ലെ തെ​രു​വു​ക​ളി​ൽ​ക്കൂ​ടി ഓ​ടോ​റി​ക്ഷ ഓ​ടി​ക്കു​ന്ന വി​ൽ സ്മി​ത്തി​ന്‍റെ വി​ഡി​യോ​യും വൈ​റ​ലാ​യി​രു​ന്നു.


വാർത്തകൾ

Sign up for Newsletter



top