ISL-2018-219
16
December 2018 - 2:00 am IST
Flash News
Archives

Kerala

sabrimalasabarimala-kandararu-mohanararu-pdmakumar

തന്ത്രിയുമായി തർക്കം ; ശബരിമല മേൽ ശാന്തി അഭിമുഖം മുടങ്ങി

Published:12 October 2018

ദേവസ്വം ബോർഡും തന്ത്രി കണ്‌ഠരര് മോഹനരുമായി തർക്കമുണ്ടായതിനെ തുടർന്ന് മേൽശാന്തി അഭിമുഖം മുടങ്ങി

തിരുവനന്തപുരം: ദേവസ്വം ബോർഡും തന്ത്രി കണ്‌ഠരര് മോഹനരുമായി തർക്കമുണ്ടായതിനെ തുടർന്ന് മേൽശാന്തി അഭിമുഖം മുടങ്ങി.രാവിലെ 11 ന് തുടങ്ങാനിരുന്ന അഭിമുഖമാണ് മാറ്റിവച്ചത്. തന്ത്രിയുടെ പേരിൽ കേസുള്ളതിനാൽ മോഹനര് ഇന്‍റർവ്യൂ ബോർ‌ഡിൽ ഉൾപ്പെടുത്താനാകില്ലെന്ന് ദേവസ്വം ബോർഡ് അറിയിക്കുകയായിരുന്നു.

 


വാർത്തകൾ

Sign up for Newsletter



top