ISL-2018-219
16
December 2018 - 2:00 am IST
Flash News
Archives

National

mj-akbar-amit-shah

അ​ക്ബ​റി​നെ​തി​രാ​യ ആ​രോ​പ​ണം അ​മി​ത് ഷാ ​ഇ​ട​പെ​ടു​ന്നു

Published:13 October 2018

വിദേശ പര്യടനത്തിനു ശേഷം അക്ബർ ഞായറാഴ്ച തിരിച്ചെത്തും. ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തു​ന്ന അ​ക്ബ​ർ തി​രി​കെ​യെ​ത്തി​യാ​ൽ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടേ​ക്കു​മെ​ന്നാ​ണു സൂ​ച​ന.

ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി എം.​ജെ. അ​ക്‌​ബ​റി​നെ​തി​രേ​യാ​യ മീ ​ടു ആ​രോ​പ​ണ​ത്തി​ൽ ബി​ജെ​പി നേ​തൃ​ത്വം ഇ​ട​പെ​ടു​ന്നു. ആ​രോ​പ​ണം പ​രി​ശോ​ധി​ക്കു​മെ​ന്നു ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​വ്യ​ക്ത​മാ​ക്കി. അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ ഉ​യ​ർ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ പാ​ർ​ട്ടി​യു​ടെ പ്ര​തി​ച്ഛാ​യ​യ്ക്ക് മ​ങ്ങ​ലേ​ൽ​പ്പി​ച്ചെ​ന്നാ​ണു പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. 

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ക്‌​ബ​റി​നെ​തി​രാ​യ ആ​രോ​പ​ണ​ത്തി​ന്‍റെ​യും ഉ​ന്ന​യി​ച്ച വ്യ​ക്‌​തി​യു​ടെ​യും സ​ത്യ​സ​ന്ധ​ത പ​രി​ശോ​ധി​ക്കു​മെ​ന്നും അ​മി​ത് ഷാ. ​അ​ക്‌​ബ​റി​നെ​തി​രേ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നും ഷാ ​പ​റ​ഞ്ഞു. വിദേശ പര്യടത്തിനു ശേഷം അക്ബർ ഞായറാഴ്ച  തിരിച്ചെത്തും.ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തു​ന്ന അ​ക്ബ​ർ തി​രി​കെ​യെ​ത്തി​യാ​ൽ രാ​ജി ആ​വ​ശ്യ​പ്പെ​ട്ടേ​ക്കു​മെ​ന്നാ​ണു സൂ​ച​ന. അ​തി​നി​ടെ, അ​ക്ബ​റി​നെ​തി​രേ ആ​രോ​പ​ണ​വു​മാ​യി ഒ​രു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക കൂ​ടി രം​ഗ​ത്തെ​ത്തി. 

സി​എ​ന്‍എ​ന്നി​ലെ  മ​ജ് ലീ ​ഡേ പു​യ് ക​മ്പാ​ണ് ഇ​ന്ന​ലെ ആ​രോ​പ​ണ​മു​ന്ന​യി​ച്ച​ത്. 2007ൽ ​ഇ​ന്‍റേ‌​ൺ​ഷി​പ്പ് അ​വ​സാ​നി​ച്ച ദി​വ​സം ന​ന്ദി​പ​റ​യാ​നെ​ത്തി​യ​പ്പോ​ൾ അ​ക്ബ​ർ ത​ന്നെ ക​ട​ന്നു​പി​ടി​ച്ചു ചും​ബി​ച്ചെ​ന്നാ​ണ് ഇ​വ​രു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ. മാ​ധ്യ​മ​രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ല സ്ത്രീ​ക​ളും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ അ​ക്ബ​റി​നെ​തി​രേ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. പ്രി​യ ര​മ​ണി​യാ​ണ് അ​ക്ബ​റി​ല്‍ നി​ന്ന് പ​ല​പ്പോ​ഴാ​യി നേ​രി​ട്ട ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തി ആ​ദ്യം രം​ഗ​ത്തെ​ത്തി​യ​ത്. മ​ന്ത്രി​ക്കെ​തി​രെ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​ര്‍ന്നെ​ങ്കി​ലും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ഷ​മാ സ്വ​രാ​ജ് വി​ഷ​യ​ത്തി​ല്‍ ഇ​തു​വ​രെ പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. 


വാർത്തകൾ

Sign up for Newsletter



top