ISL-2018-219
16
December 2018 - 3:12 am IST
Flash News
Archives

rebuild-kerala

ഒ​​​രു​​​മി​​​ച്ചു, പു​​​ന​​​ർ​​​നി​​​ർ​​​മി​​​തി​​​ക്കാ​​​യി...

Published:13 October 2018

# സ്വ​​​ന്തം​​ ലേ​​​ഖ​​​ക​​​ൻ

പ്ര​​​ള​​​യ​​​ത്തി​​​ൽ നി​​​ന്നു ക​​​ര​​​ക​​​യ​​​റി​​​യ കേ​​​ര​​​ള​​​ത്തി​​​ന്‍റെ അ​​​തി​​​ജീ​​​വ​​​ന​​​ത്തി​​​ന് ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി കൈ​​​കോ​​​ർ​​​ക്കു​​​മെ​​​ന്ന് ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഉ​​​റ​​​പ്പു​​​ന​​​ൽ​​​കി. മെ​​​ട്രൊ വാ​​​ർ​​​ത്ത കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​രി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച "ക​​​രു​​​ത​​​ലോ​​​ടെ അ​​​തി​​​ജീ​​​വ​​​നം' പ​​​രി​​​പാ​​​ടി​​​യി​​​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. 

കൊടുങ്ങല്ലൂർ: പ്ര​​​ള​​​യ​​​ത്തി​​​ൽ നി​​​ന്നു ക​​​ര​​​ക​​​യ​​​റി​​​യ കേ​​​ര​​​ള​​​ത്തി​​​ന്‍റെ അ​​​തി​​​ജീ​​​വ​​​ന​​​ത്തി​​​ന് ഒ​​​റ്റ​​​ക്കെ​​​ട്ടാ​​​യി കൈ​​​കോ​​​ർ​​​ക്കു​​​മെ​​​ന്ന് ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ഉ​​​റ​​​പ്പു​​​ന​​​ൽ​​​കി. മെ​​​ട്രൊ വാ​​​ർ​​​ത്ത കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​രി​​​ൽ സം​​​ഘ​​​ടി​​​പ്പി​​​ച്ച "ക​​​രു​​​ത​​​ലോ​​​ടെ അ​​​തി​​​ജീ​​​വ​​​നം' പ​​​രി​​​പാ​​​ടി​​​യി​​​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. പ്ര​​​ള​​​യ​​​ത്തെ അ​​​തി​​​ജീ​​​വി​​​ച്ച​​​ത് ഒ​​​രു​​​മി​​​ച്ചു​​​ള്ള കൂ​​​ട്ടാ​​​യ്മ​​​യാ​​​ണെ​​​ന്ന് പ​രി​പാ​ടി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു​​​കൊ​​​ണ്ട് കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ എം​​​എ​​​ൽ​​​എ വി.​​​ആ​​​ർ. സു​​​നി​​​ൽ​​​കു​​​മാ​​​ർ പ​റ​ഞ്ഞു. കേ​​​ര​​​ള​​​ത്തെ പു​​​ന​​​ർ​​​ജീ​​​വി​​​പ്പി​​​ക്ക​​​ണം. അ​​​തി​​​നാ​​​യി പ്ര​​​ള​​​യ സ​​​മ​​​യ​​​ത്തെ എ​​​ല്ലാ​​​വ​​​രു​​​ടെ​​​യും കൂ​​​ട്ടാ​​​യ്മ അ​​​തി​​​ജീ​​​വ​​​ന​​​ത്തി​​​നു​​​മു​​​ണ്ടാ​​​ക​​​ണം. 

പ്ര​​​ള​​​യ​​​സ​​​മ​​​യ​​​ത്തെ ര​​​ക്ഷ​​​ക​​​രാ​​​യ മു​​​ഴു​​​വ​​​ൻ ആ​​​ളു​​​ക​​​ളു​​​ടെ​​​യും സേ​​​വ​​​നം വാ​​​ക്കു​​​ക​​​ളി​​​ലൊ​​​തു​​​ങ്ങാ​​​ത്ത​​​താ​​​ണ്. സ​​​ർ​​​ക്കാ​​​രി​​​നും ജ​​​ന​​​പ്ര​​​തി​​​നി​​​ധി​​​ക​​​ൾ​​​ക്കും ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്കു​​​മെ​​​തി​​​രേ വി​​​മ​​​ർ​​​ശ​​​ന​​​മു​​​ണ്ടാ​​​യി​​​ട്ടു​​​ണ്ട്. അ​​​തി​​​ൽ ഞ​​​ങ്ങ​​​ൾ​​​ക്കു വി​​​ഷ​​​മ​​​മി​​​ല്ല. കേ​​​ര​​​ള​​​ത്തി​​​ന്‍റെ പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് എ​​​ല്ലാ​​​വ​​​രും കൈ​​​കോ​​​ർ​​​ക്ക​​​ണം- വി.​​​ആ​​​ർ. സു​​​നി​​​ൽ​​​കു​​​മാ​​​ർ പ​റ​ഞ്ഞു.സ​​​ർ​​​ക്കാ​​​ർ ജ​​​ന​​​ങ്ങ​​​ൾ​​​ക്കൊ​​​പ്പം അ​​​തി​​​ജീ​​​വ​​​ന​​​ത്തി​​​നാ​​​യു​​​ണ്ടാ​​​കു​​​മെ​​​ന്ന് കെ.​​​യു. അ​​​രു​​​ണ​​​ൻ എം​​​എ​​​ൽ​​​എ. പ​​​രി​​​പാ​​​ടി​​​യി​​​ൽ ​​​വി​​​ശി​​​​​​ഷ്ടാ​​​​​​തി​​​​​​ഥി​​​​​​യാ​​​​​​യി സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​ദ്ദേ​ഹം. 

പ്ര​​​ള​​​യ​​​ബാ​​​ധി​​​ത​​​രെ സ​​​ഹാ​​​യി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള മെ​​​ട്രൊ വാ​​​ർ​​​ത്ത​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം അ​​​ഭി​​​ന​​​ന്ദ​നാ​​​ർ​​​ഹ​​​മെ​​​ന്ന് അ​ധ്യ​​​​​​ക്ഷ​​​​​​​​ത വ​​​​​​​​ഹി​​​​​​​​ച്ച കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ ന​​​ഗ​​​ര​​​സ​​​ഭാ ചെ​​​യ​​​ർ​​​മാ​​​ൻ കെ.​​​​​​​​ആ​​​​​​​​ർ​​​. ജൈ​​​​​​​​ത്ര​​​​​​​​ൻ പ​റ​ഞ്ഞു. അ​​​ർ​​​ഹ​​​ത​​​യു​​​ള്ള​​​വ​​​ർ​​​ക്കു മാ​​​ത്ര​​​മേ സ​​​ഹാ​​​യം ല​​​ഭി​​​ക്കാ​​​വൂ​വെ​​​​​ന്ന് ആ​​​ശം​​​സാ​​ പ്ര​​​സം​​​ഗ​​​ത്തി​​​ൽ മു​​​ൻ​​ ചീ​​​ഫ് വി​പ്പ് തോ​​​മ​​​സ് ഉ​​​ണ്ണി​​​യാ​​​ട​​​ൻ. ക​​​​രു​​​​ത​​​​ലോ​​​​ടെ അ​​​​തി​​​​ജീ​​​​വ​​​​നം പ​​​​ദ്ധ​​​​തി പ്ര​​​​കാ​​​​രം മെ​​​​ട്രൊ വാ​​​​ർ​​​​ത്ത തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത, വീ​​​​ട് ന​​​​ഷ്ട​​​​പ്പെ​​​​ട്ട കു​​​​ടും​​​​ബ​​​​ങ്ങ​​​​ളു​​​​ടെ പു​​​​ന​​​​ര​​​​ധി​​​​വാ​​​​സ​​​​ത്തി​​​​നാ​​​​യി​​ കൊ​​​​ടു​​​​ങ്ങ​​​​ല്ലൂ​​​​ർ, ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട മേ​​​​ഖ​​​​ല കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചു​​​​ള്ള സ​​​​ബ് ക​​​​മ്മി​​​​റ്റി​​​​യു​​​​ടെ പ്ര​​​​ഖ്യാ​​​​പ​​​​നം മെ​​​​​​ട്രൊ വാ​​​​​​ർ​​​​​​ത്ത മാ​​​​​​ർ​​​​​​ക്ക​​​​​​റ്റി​​​​​​ങ് ഹെ​​​ഡ് കെ.​​​​എ​​​​ൻ. മോ​​​​​​ഹ​​​​​​ൻ​​​​​ ബാ​​​​​​ബു ച​​​​ട​​​​ങ്ങി​​​​ൽ നി​​​​ർ​​​​വ​​​​ഹി​​​ച്ചു. 
 
മെ​​​​​​ട്രൊ വാ​​​​​​ർ​​​​​​ത്ത തൃ​​​​​​ശൂ​​​​​​ർ ബ്യൂ​​​​​​റോ ചീ​​​​​​ഫ് ടി.​​​​​​പി. ഷൈ​​​​​​ജു ആ​​​​​​മു​​​​​​ഖ പ്ര​​​​​​ഭാ​​​​​​ഷ​​​​​​ണം ന​​​​​​ട​​​​​​ത്തി. ന​​​ഗ​​​ര​​​സ​​​ഭാ സ്റ്റാ​​​​​​ൻ​​​​​​ഡി​​​​​​ങ് ക​​​​​​മ്മി​​​​​​റ്റി ചെ​​​​​​യ​​​​​​ർ​​​​​​മാ​​​​​​ൻ കെ.​​​​​​എ​​​​​​സ്. കൈ​​​​​​സാ​​​​​​ബ്, ചേ​​​​​​ര​​​​​​മാ​​​​​​ൻ ജു​​​​​​മാ​​​​​ മ​​​​​​സ്ജി​​​​​​ദ് പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ് ഡോ.​​​​​​പി.​​​​​​എ. മു​​​​​​ഹ​​​​​​മ്മ​​​​​​ദ് സ​​​​​​യീ​​​​​​ദ്, കോ​​​സ്റ്റ​​​ൽ പൊ​​​ലീ​​​സ് സി​​​ഐ. പി.​​​ആ​​​ർ. ബി​​​ജോ​​​യ്, ഫ​​​യ​​​ർ​​​ഫോ​​​ഴ്സ് സ്റ്റേ​​​ഷ​​​ൻ ഓ​​​ഫി​​​സ​​​ർ എ​​​ൻ.​​​എ​​​ച്ച്. അ​​​സൈ​​​നാ​​​ർ, മെ​​​ട്രൊ വാ​​​ർ​​​ത്ത സോ​​​ണ​​​ൽ മാ​​​നെ​​​ജ​​​ർ (മാ​​​ർ​​​ക്ക​​​റ്റി​​​ങ്) സി.​​​എ​​​സ്. വ​​​ർ​​​ഗീ​​​സ്, മാ​​​നെ​​​ജ​​​ർ (പ്രൊ​​​ഡ​​​ക്റ്റ് മാ​​​ർ​​​ക്ക​​​റ്റി​​​ങ്) കെ.​​​എ. ജി​​​തി​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. മെ​​​​​​ട്രൊ​​​ വാ​​​​​​ർ​​​​​​ത്ത കൊ​​​​​​ടു​​​​​​ങ്ങ​​​​​​ല്ലൂ​​​​​​ർ റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട​​​​​​ർ ന​​​​​​വാ​​​​​​സ് പ​​​​​​ടു​​​​​​വി​​​​​​ങ്ങ​​​​​​ൽ സ്വാ​​​​​​ഗ​​​​​​ത​​​​വും ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട റി​​​​പ്പോ​​​​ർ​​​​ട്ട​​​​ർ സി.​​​​എ​​​​സ്. ഹ​​​​രി ഇ​​​​രി​​​​ങ്ങാ​​​​ല​​​​ക്കു​​​​ട ന​​​​ന്ദി​​​​യും പ​​​​റ​​​​ഞ്ഞു. പ്ര​​​​ള​​​​യ​​​​കാ​​​​ല​​​​ത്തു സ​​​​ന്ന​​​​ദ്ധ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ന​​​​ട​​​​ത്തി​​​​യ സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ, പൊ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ, ഫ​​​​യ​​​​ർ​​​​ഫോ​​​​ഴ്സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ, മ​​​​ത്സ്യ​​​​ത്തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ, മ​​​​റ്റു സ​​​​ന്ന​​​​ദ്ധ സം​​​​ഘ​​​​ട​​​​നാ പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ എ​​​​ന്നി​​​​വ​​​​രെ ച​​​​ട​​​​ങ്ങി​​​​ൽ ആ​​​​ദ​​​​രി​​​​ച്ചു.


വാർത്തകൾ

Sign up for Newsletter



top