Flash News
Archives

Kerala

m-mukundan-against-metoo-campaign

മൂന്നാഴ്ചയ്ക്കുള്ളിൽ ഉയരാത്ത പരാതികൾ തള്ളണം, 'മീ ടൂ'വിനെതിരേ എം. മുകുന്ദൻ 

Published:13 October 2018

ഇത്തരം പരാതികൾക്ക് ഇരുപത് വർഷമൊന്നും കാലാവധി പാടില്ല. മൂന്നാഴ്ചയ്ക്കുള്ളിൽ ഉയരാത്ത പരാതികൾ തള്ളിക്കളയണം.

കോഴിക്കോട്: 'മീ ടൂ' ക്യാംപെയിനെ വിമർശിച്ച് പ്രശസ്ത സാഹിത്യകാരൻ എം. മുകുന്ദൻ. ഇത്തരം പരാതികൾക്ക് ഇരുപത് വർഷമൊന്നും കാലാവധി പാടില്ല. മൂന്നാഴ്ചയ്ക്കുള്ളിൽ ഉയരാത്ത പരാതികൾ തള്ളിക്കളയണമെന്നും ഇതിനായി പ്രത്യേക നിയമം ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോഴിക്കോട്ട് വച്ച് നടന്ന ഒരു പുസ്തക പ്രകാശന ചടങ്ങിനിടെയായിരുന്നു മുകുന്ദന്‍റെ പ്രതികരണം.


വാർത്തകൾ

Sign up for Newsletter



top