ISL-2018-219
16
October 2018 - 4:49 am IST
Flash News
Archives

Astrology

astrology

ഇന്നത്തെ നക്ഷത്രഫലം (14-10-2018)

Published:14 October 2018

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: സ​ഹ​പാ​ഠി​ക​ളോ​ടൊ​പ്പം ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രു​വാ​ന്‍ സാ​ധി​ക്കും. പു​തി​യ ക​രാ​റു​ജോ​ലി​ക​ള്‍ ഏ​റ്റെ​ടു​ക്കും. പ​ദ്ധ​തി ആ​സൂ​ത്ര​ണ​ങ്ങ​ളി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. 

അ​ശ്വ​തി: സ​ഹ​പാ​ഠി​ക​ളോ​ടൊ​പ്പം ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രു​വാ​ന്‍ സാ​ധി​ക്കും. പു​തി​യ ക​രാ​റു​ജോ​ലി​ക​ള്‍ ഏ​റ്റെ​ടു​ക്കും. പ​ദ്ധ​തി ആ​സൂ​ത്ര​ണ​ങ്ങ​ളി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. 

ഭ​ര​ണി: പു​ത്ര​പൗ​ത്രാ​ദി​ക​ളോ​ടൊ​പ്പം താ​മ​സി​ക്കു​വാ​ന്‍ ദൂ​ര​ദേ​ശ​വി​ദേ​ശ​യാ​ത്ര പു​റ​പ്പെ​ടും. വ്യ​ത്യ​സ്ത​ങ്ങ​ളാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ടും. പു​തി​യ സം​ര​ഭ​ങ്ങ​ളെ​പ്പ​റ്റി പു​ന​രാ​ലോ​ചി​ക്കും. 

കാ​ര്‍ത്തി​ക: പ്രാ​യാ​ധി​ക്യ​മു​ള്ള​വ​രു​ടെ വാ​ക്കു​ക​ള്‍ അ​നു​സ​രി​ക്കും. സ്വ​ത്ത്ത​ര്‍ക്കം പ​രി​ഹ​രി​ക്കും. മാ​ര്‍ഗ​ത​ട​സ​ങ്ങ​ള്‍ നീ​ങ്ങും. സു​ര​ക്ഷാ​പ​ദ്ധ​തി​ക​ള്‍ക്കു പ​ണം മു​ട​ക്കും. 

രോ​ഹി​ണി: സ്വ​പ്ന​സാ​ക്ഷാ​ല്‍ക്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. ന​ഷ്ട​പ്പെ​ട്ട ഉ​ദ്യോ​ഗം തി​രി​ച്ചു ല​ഭി​ക്കും. ശാ​സ്ത്ര​ജ്ഞ​ര്‍ക്ക് അ​നു​കൂ​ല​സാ​ഹ​ച​ര്യം വ​ന്നു​ചേ​രും. 

മ​ക​യി​രം: അ​പ​കീ​ര്‍ത്തി ഒ​ഴി​വാ​കു​വാ​ന്‍ നേ​തൃ​ത്വ​സ്ഥാ​നം ഉ​പേ​ക്ഷി​ക്കു​വാ​ന്‍ തീ​രു​മാ​നി​ക്കും. അ​നാ​വ​ശ്യ സം​സാ​ര​ത്തി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റും. പ്രാ​ചീ​ന​സം​സ്കാ​ര​ത്തി​ല്‍ താ​ല്പ​ര്യം ഉ​ണ്ടാ​കും. 

തി​രു​വാ​തി​ര: അ​ഭി​പ്രാ​യ​സ​മ​ന്വ​യ​ത്തോ​ടു​കൂ​ടി​യ സ​മീ​പ​നം സ​ര്‍വ്വ​ര്‍ക്കും സ്വീ​കാ​ര്യ​മാ​കും. ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ സാ​മ്പ​ത്തി​ക​നേ​ട്ടം വ​ർ​ധി​ക്കും.​പ​ഠി​ച്ച വി​ഷ​യ​ത്തോ​ട​നു​ബ​ന്ധ​മാ​യി തു​ട​ര്‍ന്നു പ​ഠി​ക്കു​വാ​ന്‍ ചേ​രും. 

പു​ണ​ര്‍തം: ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ തൃ​പ്തി​യാ​കും വി​ധ​ത്തി​ല്‍ സാ​ധി​ക്കും. പ്ര​വൃ​ത്തി​പ​രി​ച​യ​ത്താ​ല്‍ സ​ങ്കീ​ര്‍ണ​മാ​യ പ്ര​ശ്ന​ങ്ങ​ള് പ​രി​ഹ​രി​ക്കു​വാ​ന്‍ സാ​ധി​ക്കും. ക​ടം കൊ​ടു​ത്ത സം​ഖ്യ തി​രി​ച്ചു​ല​ഭി​ക്കും. 

പൂ​യ്യം: ബൃ​ഹ​ത്പ​ദ്ധ​തി​ക​ള്‍ക്കു രൂ​പ​ക​ല്പ​ന ചെ​യ്യു​ന്ന സം​ഘ​ത്തി​ല്‍ ഉ​ള്‍പ്പെ​ട്ട​തി​നാ​ല്‍ ആ​ത്മാ​ഭി​മാ​നം തോ​ന്നും. വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും വ​ർ​ധി​ക്കും. ഉ​ദ്യോ​ഗ​ത്തി​നോ​ട​നു​ബ​ന്ധ​മാ​യി ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. 

ആ​യി​ല്യം: ആ​ധി വ​ർ​ധി​ക്കു​ന്ന​തി​നാ​ല്‍ അ​സു​ഖ​ങ്ങ​ളും വ​ർ​ധി​ക്കും. അ​മി​ത​വ്യ​യം നി​യ​ന്ത്രി​ക്കു​വാ​ന്‍ നി​ര്‍ബ​ന്ധി​ത​നാ​കും. ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ളി​ല്‍ നി​ന്നും അ​ഗ്നി​ഭീ​തി​ക്ക് സാ​ധ്യ​ത​യു​ണ്ട്. 

മ​കം: സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്ത്വ​ങ്ങ​ള്‍ മ​റ്റൊ​രാ​ളെ ഏ​ൽ​പ്പി​ച്ചാ​ല്‍ അ​ബ​ദ്ധ​മാ​കും. പ​ണം ക​ടം കൊ​ടു​ക്കു​ക, ക​ടം വാ​ങ്ങു​ക, ജാ​മ്യം നി​ല്‍ക്കു​ക തു​ട​ങ്ങി​യ​വ അ​രു​ത്. അ​സു​ഖ​ങ്ങ​ള്‍ക്ക് ആ​യു​ര്‍വ്വേ​ദ​ചി​കി​ത്സ തു​ട​ങ്ങും. 

പൂ​രം: അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ള്‍ പ​രി​ഹ​രി​ക്ക​പ്പെ​ടും. തൊ​ഴി​ല്‍മേ​ഖ​ല​ക​ളോ​ട് ബ​ന്ധ​പ്പെ​ട്ട് മാ​ന​സി​ക​സം​ഘ​ര്‍ഷം വ​ർ​ധി​ക്കും. അ​സു​ഖ​ങ്ങ​ള്‍ വ​ർ​ധി​ക്കു​ന്ന​തി​നാ​ല്‍ വി​ദ​ഗ്ദ്ധ​പ രി​ശോ​ധ​ന​ക്കു വി​ധേ​യ​നാ​കും.

ഉ​ത്രം : ഏ​റ്റെ​ടു​ത്ത ദൗ​ത്യം മ​നഃ​സം​തൃ​പ്തി​യോ​ടു​കൂ​ടി ചെ​യ്തു​തീ​ര്‍ക്കു​വാ​ന്‍ സാ​ധി​ക്കും. സ​ന്താ​ന​ങ്ങ​ള്‍ക്കു വേ​ണ്ടി ഗൃ​ഹം വാ​ങ്ങി​ക്കു​വാ​ന്‍ അ​ന്വേ​ഷ​ണ​മാ​രം​ഭി​ക്കും. അ​വ​സ​രോ​ചി​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്ന​തി​നാ​ല്‍ അ​നി​ഷ്ട​ഫ​ല​ങ്ങ​ള്‍ ഒ​ഴി​വാ​കും.

അ​ത്തം: നി​ക്ഷേ​പ​സ​മാ​ഹ​ര​ണ​ത്തി​ല്‍ ല​ക്ഷ്യാ​പ്രാ​പ്തി​നേ​ടും. ആ​ത്മ​വി​ശ്വാ​സ​ത്തോ​ടു​കൂ​ടി പ​രീ​ക്ഷ, ഇ​ന്‍റ​ര്‍വ്യൂ തു​ട​ങ്ങി​യ​വ​യി​ല്‍ അ​വ​ത​രി​പ്പി​ക്കു​വാ​ന്‍ സാ​ധി​ക്കും. ഊ​ഹ​ക​ച്ച​വ​ട​ത്തി​ല്‍ സാ​മ്പ​ത്തി​ക​ലാ​ഭം ഉ​ണ്ടാ​കും.

ചി​ത്തി​ര: ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. വ്യ​വ​സ്ഥ​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കു​വാ​ന്‍ സാ​ധി​ക്കും. കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​വാ​ന്‍ സാ​ധി​ക്കും. 

ചോ​തി: വ്യാ​പാ​ര​വ്യ​വ​സാ​യ സ്ഥാ​പ​ന​ത്തി​ല്‍ ചി​ല​രെ പി​രി​ച്ചു​വി​ടു​വാ​ന്‍ തീ​രു​മാ​നി​ക്കും. ഏ​റ്റെ​ടു​ത്ത ദൗ​ത്യം നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള​ളി​ല്‍ ചെ​യ്തു​തീ​ര്‍ക്കു​വാ​ന്‍ സാ​ധി​ക്കും .ഊ​ഹ​ക​ച്ച​വ​ട​ത്തി​ല്‍ ന​ഷ്ടം സം​ഭ​വി​ക്കും. 

വി​ശാ​ഖം: അ​ശ്രാ​ന്ത​പ​രി​ശ്ര​മ​ത്താ​ല്‍ തൊ​ഴി​ല്‍ മേ​ഖ​ല​ക​ളി​ലു​ള്ള അ​നി​ഷ്ട​ങ്ങ​ള്‍ ഒ​ഴി​വാ​കും. അ​നാ​വ​ശ്യ​മാ​യ ആ​ധി ഒ​ഴി​വാ​ക്ക​ണം. വി​ദ​ഗ്ദ്ധോ​പ​ദേ​ശം സ്വീ​ക​രി​ക്കാ​തെ ഒ​രു പ്ര​വൃ​ത്തി​യി​ലും പ​ണം മു​ട​ക്ക​രു​ത്. 

അ​നി​ഴം: ഭ​ര​ണ​സം​വി​ധാ​ന​ത്തി​ല്‍ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തു​വാ​ന്‍ മേ​ല​ധി​കാ​രി​യു​ടെ അം​ഗീ​കാ​രം തേ​ടും. ഭൂ​മി​ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ പ​ണം മു​ട​ക്കും. തൊ​ഴി​ല്‍മേ​ഖ​ല​ക​ളോ​ട​നു​ബ​ന്ധ​പ്പെ​ട്ട് ദൂ​ര​യാ​ത്ര​വേ​ണ്ടി​വ​രും

തൃ​ക്കേ​ട്ട: ആ​ത്മ​വി​ശ്വാ​സ​ക്കു​റ​വി​നാ​ല്‍ സാ​ഹ​സ​പ്ര​വൃ​ത്തി​ക​ള്‍ ഉ​പേ​ക്ഷി​ക്കും. അ​നാ​രോ​ഗ്യ​ത്താ​ല്‍ അ​വ​ധി​യെ​ടു​ക്കും. പാ​ര്‍ശ്വ​ഫ​ല​ങ്ങ​ളു​ള്ള മ​രു​ന്നു​ക​ള്‍ ഉ​പേ​ക്ഷി​ക്കും.

മൂ​ലം: പ​രാ​ജ​യ​പ്പെ​ടു​മെ​ന്ന് വി​ചാ​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ളി​ല്‍ അ​നു​കൂ​ല​വി​ജ​യ​മു​ണ്ടാ​കും. ല​ക്ഷ്യ​ബോ​ധ​ത്തോ​ടു​കൂ​ടി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു പൊ​തു​ജ​ന​പി​ന്തു​ണ ല​ഭി​ക്കും. തൃ​പ്തി​യാ​യ വി​ഭാ​ഗ​ത്തി​ലേ​ക്കു ഉ​ദ്യോ​ഗ​മാ​റ്റ​മു​ണ്ടാ​കും.

പൂ​രാ​ടം: പു​തി​യ​സു​ഹൃ​ത്ബ​ന്ധ​ങ്ങ​ള്‍ ഉ​ട​ലെ​ടു​ക്കും. സൃ​ഷ്ടി​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ല്‍ അ​നു​കൂ​ല​സാ​ഹ​ച​ര്യം ഉ​ണ്ടാ​കും. പ​ല​വി​ധ സൗ​ക​ര്യ​ങ്ങ​ളും ക​ണ​ക്കി​ലെ​ടു​ത്ത് പ​ട്ട​ണ​ത്തി​ലേ​ക്കു താ​മ​സം മാ​റ്റു​വാ​ന്‍ ത​യ്യാ​റാ​കും. 

ഉ​ത്രാ​ടം: വ്യ​ക്തി​സ്വാ​ത​ന്ത്ര്യം ഉ​ണ്ടാ​യ​തി​നാ​ല്‍ ഭ​ര​ണ​പ​രി​ഷ്കാ​രം പ്ര​വ​ര്‍ത്ത​ന​ത​ല​ത്തി​ല്‍ കൊ​ണ്ടു​വ​രും. ഉ​ദ്ദേ​ശി​ച്ച വി​ഷ​യ​ത്തി​ല്‍ ഉ​പ​രി​പ​ഠ​ന​ത്തി​നു പ്ര​വേ​ശ​നം ല​ഭി​ക്കും. ക​ര്‍മ്മ മേ​ഖ​ല​ക​ളി​ല്‍ നി​ന്നും സാ​മ്പ​ത്തി​ക​പു​രോ​ഗ​തി ഉ​ണ്ടാ​കും.

തി​രു​വോ​ണം: നി​ല​വി​ലു​ള​ള ഗൃ​ഹ​ത്തി​നു പു​റ​മെ ഒ​രു ഗൃ​ഹ​വും കൂ​ടി വാ​ങ്ങു​വാ​ന്‍ ത​യ്യാ​റാ​കും. തീ​രു​മാ​ന​ങ്ങ​ളി​ല്‍ ഔ​ചി​ത്യ​മു​ണ്ടാ​കും. യാ​ഥാ​ര്‍ത്ഥ്യ​ബോ​ധ​മു​ള​ള ജീ​വി​ത​പ​ങ്കാ​ളി​യു​ടെ ആ​ശ​യ​ങ്ങ​ള്‍ സ​ര്‍വ്വാ​ത്മ​നാ സ്വീ​ക​രി​ക്കും. 

അ​വി​ട്ടം: ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ല്‍ അ​ലം​ഭാ​വം അ​രു​ത്. സു​താ​ര്യ​ത​യു​ള​ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ല്‍ അ​പ​കീ​ര്‍ത്തി ഒ​ഴി​വാ​കും. ദു​സൂ​ച​ന​ക​ള്‍ ല​ഭി​ച്ച​തി​നാ​ല്‍ സാ​മ്പ​ത്തി​ക​വി​ഭാ​ഗ​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍പ്പെ​ടു​ത്തും. 

ച​ത​യം: പ്ര​വ​ര്‍ത്ത​ന​ശൈ​ലി​യി​ല്‍ കാ​ലോ​ചി​ത​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ള്‍ വ​രു​ത്തു​വാ​ന്‍ തീ​രു മാ​നി​ക്കും. ആ​ഗ്ര​ഹ​സാ​ഫ​ല്യ​ത്താ​ല്‍ നേ​ര്‍ന്നു​കി​ട​പ്പു​ള​ള വ​ഴി​പാ​ടു​ക​ള്‍ ചെ​യ്തു​തീ​ര്‍ക്കു​വാ​നി​ട​വ​രും.​ശ​മ്പ​ള വ​ർ​ധ​ന​വ് മു​ന്‍കാ​ല​പ്രാ​ബ​ല്യ​ത്തോ​ടു​കൂ​ടി ല​ഭി​ക്കും.

പൂ​രോ​രു​ട്ടാ​തി: പ​ദ്ധ​തി ആ​സൂ​ത്ര​ണ​ങ്ങ​ളി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും.​മേ​ല​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി​യാ​യി പ്ര​വ​ര്‍ത്തി​ക്കു​വാ​നി​ട​വ​രും.​ഗു​ണ​നി​ല​വാ​രം വ​ർ​ധി​പ്പി​ക്കു​വാ​ന്‍ വ്യ​വ​സാ​യം ന​വീ​ക​രി​ക്കു​വാ​ന്‍ തീ​രു​മാ​നി​ക്കും.

ഉ​ത്ര​ട്ടാ​തി: തൊ​ഴി​ല്‍ മേ​ഖ​ല​ക​ളോ​ടു ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​തീ​രു​മാ​ന​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​വാ​നി​ട​വ​രും. ന​യ​ത​ന്ത്ര​ങ്ങ​ള്‍ ആ​വി​ഷ്ക​രി​ക്കു​ന്ന​തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. ദീ​ര്‍ഘ​കാ​ല നി​ക്ഷേ​പം എ​ന്ന നി​ല​യി​ല്‍ ഭൂ​മി വാ​ങ്ങു​വാ​ന്‍ തീ​രു​മാ​നി​ക്കും.

രേ​വ​തി: തൊ​ഴി​ല്‍പ​ര​മാ​യ പ​രാ​ജ​യ​ങ്ങ​ള്‍ക്കു ആ​ശ്വാ​സം തോ​ന്നും. സ​മൂ​ഹ​ത്തി​ല്‍ ഉ​ന്ന​ത​രെ പ​രി​ച​യ​പ്പെ​ടു​ന്ന​തു​വ​ഴി പു​തി​യ ക​ര്‍മ്മ​പ​ദ്ധ​തി​ക​ള്‍ ഉ​ട​ലെ​ടു​ക്കും. പ​രി​സ​ര​വാ​സി​ക​ളു​ടെ ഉ​പ​ദ്ര​വ​ത്താ​ല്‍ മാ​റി​താ​മ​സി​ക്കു​വാ​നി​ട​വ​രും.


വാർത്തകൾ

Sign up for Newsletter



top