Subpage Banner
Subpage Banner
16
November 2018 - 7:18 pm IST
Flash News
Archives

Reviews

vishal-sandakozhi-2-new-movie

നി​റ​ഞ്ഞ സ​ദ​സി​ൽ ശ​ണ്ട​ക്കോ​ഴി

Published:21 October 2018

പ്രേ​ക്ഷ​ക​രെ അ​മ്പ​രി​പ്പി​ച്ചു വി​ശാ​ലി​ന്‍റെ ശ​ണ്ട​ക്കോ​ഴി 2. ലിം​ഗു​സാ​മി സം​വി​ധാ​നം ചെ​യ്ത ശ​ണ്ട​ക്കോ​ഴി​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​ണു ചി​ത്രം. ആ​ദ്യ​ഭാ​ഗം സൂ​പ്പ​ർ​ഹി​റ്റാ​യി​രു​ന്നു. കീ​ർ​ത്തി സു​രേ​ഷാ​ണു ചി​ത്ര​ത്തി​ലെ നാ​യി​ക.

പ്രേ​ക്ഷ​ക​രെ അ​മ്പ​രി​പ്പി​ച്ചു വി​ശാ​ലി​ന്‍റെ ശ​ണ്ട​ക്കോ​ഴി 2. ലിം​ഗു​സാ​മി സം​വി​ധാ​നം ചെ​യ്ത ശ​ണ്ട​ക്കോ​ഴി​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​ണു ചി​ത്രം. ആ​ദ്യ​ഭാ​ഗം സൂ​പ്പ​ർ​ഹി​റ്റാ​യി​രു​ന്നു. കീ​ർ​ത്തി സു​രേ​ഷാ​ണു ചി​ത്ര​ത്തി​ലെ നാ​യി​ക. ആ​ദ്യ​മാ​യി​ട്ടാ​ണു കീ​ർ​ത്തി​യും വി​ശാ​ലും ഒ​രു​മി​ക്കു​ന്ന​ത്. ആ​ക്ഷ​നും പ്ര​ണ​യ​വും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മാ​ണു ശ​ണ്ട​ക്കോ​ഴി. 

രാ​ജ് കി​ര​ൺ, ഹ​രീ​ഷ് പേ​ര​ടി, അ​പ്പാ​നി ശ​ര​ത്, ക​ഞ്ചാ ക​റു​പ്പ് തു​ട​ങ്ങി​യ​വ​രാ​ണു ചി​ത്ര​ത്തി​ലെ മ​റ്റു താ​ര​ങ്ങ​ൾ. ശ​ക്തി​വേ​ലാ​ണു ക്യാ​മ​റ കൈ​കാ​ര്യം ചെ​യ്തി​രി​ക്കു​ന്ന​ത്. യു​വ​ശ​ങ്ക​ർ രാ​ജ​യാ​ണു ചി​ത്ര​ത്തി​ന്‍റെ സം​ഗീ​തം. വി​ശാ​ൽ ഫി​ലിം ഫാ​ക്റ്റ​റി​യു​ടെ ബാ​ന​റി​ൽ വി​ശാ​ൽ നി​ർ​മി​ച്ച ചി​ത്രം കേ​ര​ള​ത്തി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ച്ചി​രി​ക്കു​ന്ന​തു ര​മ്യാ മൂ​വീ​സാ​ണ്.


വാർത്തകൾ

Sign up for Newsletter



top