Subpage Banner
Subpage Banner
16
November 2018 - 8:01 pm IST
Flash News
Archives

Other news

vv-kannan-kerala-school-meet-2018

വി​ത​ച്ചും കൊ​യ്തും ക​ണ്ണ​ൻ മാ​ഷും കു​ട്ടി​ക​ളും

Published:28 October 2018

# പി.​​ബി.​ ബി​​ച്ചു

ക​​ഴി​​ഞ്ഞ നാ​​ലു ​വ​​ർ​​ഷ​​മാ​യി ഒ​​മ്പ​താം സ്ഥാ​​ന​​ത്താ​​യി​​രു​​ന്നു ക​​ണ്ണ​​ൻ ​മാ​​ഷി​​ന്‍റെ കു​ട്ടി​ക്കൂ​ട്ടം അ​ണി​നി​ര​ക്കു​ന്ന നാ​ട്ടി​ക ഫി​ഷ​റീ​സ് സ്കൂ​ൾ. എ​ങ്കി​ലും അ​വ​രു​ടെ ചി​ട്ട​യു​ള്ള, ക​​ഠി​​ന​ പ​​രി​​ശീ​​ല​​ന​​ത്തി​​ന് തി​രു​വ​ന​ന്ത​പു​രം യൂ​നി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ ഫ​ല​മു​ണ്ടാ​യി​രി​ക്കു​ന്നു.

നാ​​ട്ടി​​ക​​യി​​ലെ നാ​​ട്ടി​​ട​​വ​​ഴി​​ക​​ളി​​ൽ ക​​ണ്ണ​​ൻ​ മാ​​ഷി​​ന്‍റെ കു​​ട്ടി​​ക​​ൾ ന​​ഗ്ന​​പാ​​ദ​​രാ​​യി ന​​ട​​ത്തു​​ന്ന പ​​രി​​ശീ​​ല​​നം നാ​ട്ടു​കാ​ർ​ക്കൊ​രു പു​​തു​​മ​​യ​​ല്ല. അ​​വ​​ർ​​ക്ക് അ​റി​യാ​മാ​യി​രു​ന്നു നാ​​ളെ​യു​​ടെ താ​​ര​​ങ്ങ​​ളാ​​യ​ ആ ​കു​ട്ടി​ക​ൾ ചി​​റ​​കു​​വി​​രി​​ക്കാ​​നു​​ള്ള ഒ​​രു​​ക്ക​​ത്തി​​ലാ​​ണെ​​ന്ന്. ഹൈ​​ടെ​​ക് സൗ​​ക​​ര‍്യ​​ങ്ങ​​ളോ​​ടെ ഓ​​രോ സ്കൂ​​ളു​​ക​​ളും കാ​​യി​​ക​​മേ​​ള​​യി​​ൽ മാ​റ്റു​ര​യ്ക്കു​മ്പോ​ൾ കൂ​​ലി​​പ്പ​​ണി​​ക്കാ​​രാ​​യ സാ​​ധാ​​ര​​ണ​​ക്കാ​​രു​​ടെ കു​​ട്ടി​​ക​​ളു​​മാ​​യാ​​ണു നാ​​ട്ടി​​ക സ്പോ​​ര്‍ട്സ് അ​​ക്കാ​​ദ​​മി​​യി​​ലെ പ​​രി​​ശീ​​ല​​ക​​ൻ ഓ​​ട്ടോ​റി​​ക്ഷാ ഡ്രൈ​​വ​​ർ കൂ​​ടി​​യാ​​യ വി.​​വി. ക​​ണ്ണ​​ൻ മീ​റ്റു​ക​ൾ​ക്കെ​ത്തു​ന്ന​ത്. 

ക​​ഴി​​ഞ്ഞ നാ​​ലു ​വ​​ർ​​ഷ​​മാ​യി ഒ​​മ്പ​താം സ്ഥാ​​ന​​ത്താ​​യി​​രു​​ന്നു ക​​ണ്ണ​​ൻ ​മാ​​ഷി​​ന്‍റെ കു​ട്ടി​ക്കൂ​ട്ടം അ​ണി​നി​ര​ക്കു​ന്ന നാ​ട്ടി​ക ഫി​ഷ​റീ​സ് സ്കൂ​ൾ. എ​ങ്കി​ലും അ​വ​രു​ടെ ചി​ട്ട​യു​ള്ള, ക​​ഠി​​ന​ പ​​രി​​ശീ​​ല​​ന​​ത്തി​​ന് തി​രു​വ​ന​ന്ത​പു​രം യൂ​നി​വേ​ഴ്സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ ഫ​ല​മു​ണ്ടാ​യി​രി​ക്കു​ന്നു. 45 പോ​യ​ന്‍റു​മാ​യി നാ​​ട്ടി​​ക ഫി​​ഷ​​റീ​​സ്  ഇ​ത്ത​വ​ണ സ്കൂ​ളു​ക​ളി​ലെ നാ​ലാം സ്ഥാ​ന​ക്കാ​രാ​യി. ആ​​റു സ്വ​​ർ​​ണ​​വും നാ​​ലു വെ​​ള്ളി​​യും മൂ​​ന്നു വെ​​ങ്ക​​ല​​വു​​മാ​​യി നാ​​ട്ടി​​ക​​യി​​ലേ​​ക്ക് മ​​ട​​ങ്ങു​​മ്പോ​​ൾ ക​​ണ്ണ​​ൻ മാ​​ഷി​​ന്‍റെ ക​​ണ്ണു​​ക​​ൾ നി​​റ​​ഞ്ഞി​​രു​​ന്നു. വ​​ർ​​ഷ​​ങ്ങ​​ളാ​​യു​​ള്ള കാ​​ത്തി​​രി​​പ്പി​​നൊ​​ടു​​വി​​ൽ ത​​ന്‍റെ കു​​ട്ടി​​ക​​ളെ മു​ൻ​നി​ര​യി​ലെ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ന്‍റെ ആ​​ന​​ന്ദ​​ക്ക​​ണ്ണീ​​ർ. 

ഒ​ന്നു​മി​ല്ലാ​യ്മ​യി​ൽ നി​ന്നും ഫി​​ഷ​​റീ​​സ് സ്കൂ​​ളി​​നെ ഈ ​​നി​​ല​​യി​​ലേ​​ക്കു​​യ​​ർ​​ത്തി​​യ ക​​ണ്ണ​​ന് ത​​ന്നെ​​യാ​​ണ് അ​​ധ്യാ​​പ​​ക​​രും വി​​ദ്യാ​​ർ​​ഥി​​ക​​ളു​​മൊ​​ന്ന​​ട​​ങ്കം ന​​ന്ദി പ​​റ​​യു​​ന്ന​​ത്. സ്കൂ​​ളി​​നു പ​​രി​​ശീ​​ല​​ന​ സൗ​​ക​​ര്യ​​ങ്ങ​​ളും സാ​​മ്പ​​ത്തി​​ക സ്ഥി​​തി​യു​മി​ല്ലാ​ത്ത​തി​നാ​ൽ അ​ദ്ദേ​ഹം ത​​ന്നെ മു​​ൻ​​കൈ​​യെ​​ടു​​ത്താ​​ണ് മേ​​ള​​ക​​ളി​​ലേ​​ക്കു താ​ര​ങ്ങ​ളെ കൊ​ണ്ടു​വ​രു​ന്ന​ത്. നാ​​ട്ടി​​ക​​യി​​ലെ ന​​ല്ല​​വ​​രാ​​യ നാ​​ട്ടു​​കാ​​രും കൂ​​ലി​​പ്പ​​ണി​​ക്കാ​​രാ​​യ അ​​ക്കാ​​ദ​​മി​​യി​​ലെ മ​​റ്റ് ന​​ട​​ത്തി​​പ്പു​​കാ​​രും കാ​​യി​​ക പ്രേ​​മി​​ക​​ളാ​​യ ചി​​ല ബി​​സി​​ന​​സു​​കാ​​രും ഒ​​പ്പ​​മു​​ള്ള​​തി​​നാ​​ൽ ഓ​​രോ ​മേ​​ള​​യി​ലും പ​​ങ്കെ​​ടു​​ക്കാ​​ൻ ക​​ഴി​​യു​​ന്നു​​വെ​​ന്നും ക​​ണ്ണ​​ൻ മാ​ഷ് പ​​റ​​യു​​ന്നു. ന​​വം​​ബ​​റി​ൽ റാ​​ഞ്ചി​​യി​​ൽ ന​​ട​​ക്കു​​ന്ന ദേ​​ശീ​​യ ജൂ​​നി​​യ​​ർ ചാം​​പ്യ​​ൻ​​ഷി​​പ്പാ​​ണ് അ​​ടു​​ത്ത ല​​ക്ഷ്യം. എ​​ന്തൊ​​ക്കെ  സം​​ഭ​​വി​​ച്ചാ​​ലും കു​​ട്ടി​​ക​​ളെ പ​​ങ്കെ​​ടു​​പ്പി​​ക്ക​​ണം. പ​​ക്ഷേ, സം​​സ്ഥാ​​ന മേ​​ള​​യി​​ൽ തി​​ള​​ങ്ങി​​യ അ​​ഞ്ച് താ​​ര​​ങ്ങ​​ൾ​​ക്കും വി​​മാ​​ന ടി​​ക്ക​​റ്റ് ഇ​​തു​​വ​​രെ ശ​​രി​​യാ​​യി​​ട്ടി​​ല്ല. ട്രെ​​യ്നി​​ൽ  കൊ​​ണ്ടു​​പോ​​യാ​​ൽ ഇ​​വ​​രു​​ടെ ആ​​രോ​​ഗ്യ നി​​ല വ​​ഷ​​ളാ​​കാ​​നാ​​ണു സാ​​ധ്യ​​ത. ഇ​​ത്ര​​യും ദി​​വ​​സ​ത്തെ പ​​രി​​ശീ​​ല​​ന​​വും മ​​ത്സ​​ര​​ങ്ങ​​ളു​​മാ​​യി ഇ​​പ്പോ​​ൾ ത​​ന്നെ കു​​ട്ടി​​ക​​ൾ ത​ള​ർ​ന്നു​ക​ഴി​ഞ്ഞു, ക​​ണ്ണീ​​ർ തു​​ട​​ച്ച് ക​​ണ്ണ​​ൻ പ​​റ​​ഞ്ഞു. ഒ​​രു​കൈ ​സ​​ഹാ​​യം ല​​ഭി​​ച്ചാ​​ൽ അ​​ത്ര​​യും ഭാ​​രം കു​​റ​​യു​മെ​ന്ന പ്ര​​തീ​​ക്ഷ​​യോ​​ടെ മ​​ട​​ങ്ങു​​ക​​യാ​​ണെ​​ന്നും ക​​ണ്ണ​​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.  അ​​ച്ഛ​​നും അ​​മ്മ​​യ്ക്കു​​മൊ​​പ്പം ഭാ​​ര്യ​​യും നാ​​ലു ​വ​​യ​​സു​​കാ​​രി​​യാ​​യ മ​​ക​​ളു​​മു​​ണ്ട് ക​​ണ്ണ​​ന്.  
 


വാർത്തകൾ

Sign up for Newsletter



top