Subpage Banner
Subpage Banner
16
November 2018 - 7:32 pm IST
Flash News
Archives

Religious

sree-narayana-guru-special-story

ജാ​തി വ്യ​ത്യാ​സ​മി​ല്ലാ​ത്ത ലോ​കം

Published:29 October 2018

ജാ​തി എ​ന്ന​ത് ഇ​ല്ല എ​ന്ന​താ​യി​രു​ന്നു ഗു​രു​ദേ​വ​ന്‍റെ സു​ചി​ന്തി​ത​മാ​യ അ​ഭി​പ്രാ​യം. ജാ​തി ഉ​ണ്ടെ​ന്നു​ള്ള വി​ചാ​രം ഇ​ല്ലാ​താ​ക​ണ​മെ​ന്നും ജാ​തി സൂ​ചി​പ്പി​ക്കു​ന്ന പേ​രു​ക​ൾ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും അ​ദ്ദേ​ഹം ഉ​പ​ദേ​ശി​ച്ച​ത് ജാ​തി ചി​ന്ത മ​ന​സി​ൽ നി​ന്നു പോ​ലും മാ​റി​പ്പോ​ക​ണ​മെ​ന്ന ഉ​ദ്ദേ​ശ്യ​ത്തോ​ടെ​യാ​ണ്.

 1921ൽ ​ആ​ലു​വ​യി​ൽ ന​ട​ന്ന സ​മ​സ്ത കേ​ര​ള സ​ഹോ​ദ​ര സ​മ്മേ​ള​ന​ത്തി​ൽ ഗു​രു​ദേ​വ​ൻ ന​ൽ​കി​യ സ​ന്ദേ​ശം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കു​ന്നു. "മ​നു​ഷ‍്യ​രു​ടെ മ​തം, വേ​ഷം, ഭാ​ഷ മു​ത​ലാ​യ​വ എ​ങ്ങ​നെ​യി​രു​ന്നാ​ലും അ​വ​രു​ടെ ജാ​തി ഒ​ന്നാ​യ​തു കൊ​ണ്ട് അ​ന‍്യോ​ന‍്യം വി​വാ​ഹ​വും പ​ന്തി​ഭോ​ജ​ന​വും ചെ​യ്യു​ന്ന​തി​ന് യാ​തൊ​രു ദോ​ഷ​വു​മി​ല്ല.'
 ജാ​തി കൊ​ണ്ട് ഒ​രു ഗു​ണ​വും ഉ​ണ്ടാ​കി​ല്ലെ​ന്നും അ​തു മ​നു​ഷ്യ​രു​ടെ സ്വാ​ത​ന്ത്ര്യം ത​ടു​ക്കു​ക​യും ബു​ദ്ധി ന​ശി​പ്പി​ക്കു​ക​യും ചെ​യ്യു​മെ​ന്നും ഗു​രു​ദേ​വ​ൻ ഉ​പ​ദേ​ശി​ച്ചു. ജ​ന്മം കൊ​ണ്ട​ല്ല, വാ​സ​ന​യും പ്രാ​പ്തി​യും കൊ​ണ്ടാ​ണ് നൈ​പു​ണ്യം ഉ​ണ്ടാ​കു​ന്ന​ത്. അ​തി​നാ​ൽ ജാ​തി​വ്യ​ത്യാ​സ​മി​ല്ലാ​ത്ത​തും ഇ​ല്ലാ​താ​ക്കു​ന്ന​തു​മാ​യ ഒ​രു സ​ഭ അ​ദ്ദേ​ഹം ആ​ഗ്ര​ഹി​ച്ചു. അ​ങ്ങ​നെ​യാ​ണ് ശ്രീ​നാ​രാ​യ​ണ ധ​ർ​മ​സം​ഘ​ത്തി​ന്‍റെ ആ​വി​ർ​ഭാ​വം.

വാർത്തകൾ

Sign up for Newsletter

top