Subpage Banner
Subpage Banner
17
November 2018 - 1:36 am IST
Flash News
Archives

Gulf

kuwait-to-india-air-ticet-rate-slashed

കുവൈറ്റില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റിനു 30% ഇളവ്

Published:30 October 2018

കുവൈറ്റിൽ നിന്നും ഇന്ത്യയിലേക്കും, മുംബൈ വഴി ബാങ്കോക്ക്, കൊളംബോ, ധാക്ക, ഹോങ്കോങ്, കാഠ്മണ്ഡു, സിങ്കപ്പൂർ എന്നിവിടങ്ങളിലേക്കുളള സിംഗിൾ/റിട്ടേൺ ടിക്കറ്റുകൾക്കും നിരക്കിളവ് ലഭിക്കും.

കുവൈറ്റ് സിറ്റി: നാട്ടിലേക്കു വരുന്ന പ്രവാസികൾക്കൊരു സന്തോഷവാർത്ത. കുവൈറ്റിൽ നിന്നും ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കിൽ ജെറ്റ് എയർവേസ് ഇളവ് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച (30-10-2018) മുതൽ നവംബർ അഞ്ചു വരെയുള്ള കാലയളവിലെ യാത്രാ നിരക്കിൽ 30 ശതമാനം വരെ ഇളവാണ് കമ്പനി പ്രഖ്യാപിച്ചരിക്കുന്നത്.

കുവൈറ്റിൽ നിന്നും ഇന്ത്യയിലേക്കും, മുംബൈ വഴി ബാങ്കോക്ക്, കൊളംബോ, ധാക്ക, ഹോങ്കോങ്, കാഠ്മണ്ഡു, സിങ്കപ്പൂർ എന്നിവിടങ്ങളിലേക്കുളള സിംഗിൾ/റിട്ടേൺ ടിക്കറ്റുകൾക്കും നിരക്കിളവ് ലഭിക്കും. ഇക്കൊണോമി, പ്രീമിയർ ക്ലാസ്സുകളിലും ഇളവ് ബാധകമായിരിക്കുമെന്ന് ജെറ്റ് എയർവേസ് അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു.


വാർത്തകൾ

Sign up for Newsletter



top