Subpage Banner
Subpage Banner
17
November 2018 - 2:26 am IST
Flash News
Archives

Troll

pearly-srinish

പേളിയ്ക്കും ശ്രീനീഷിനും വേണ്ടി പ്രണയാതുരമായ ട്രോളുമായി സോഷ്യൽ മീഡിയ

Published:30 October 2018

പരിപാടിയുടെ തുടക്കം മുതൽ ഇവരെ ട്രോളിയിരുന്ന സോഷ്യൽ മീഡിയ വീണ്ടും പേളി-ശ്രീനീഷ് പ്രണയത്തെ ട്രോളി വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നു. ഇത്രയും പ്രണയാതുരമായ ട്രോൾ കണ്ടിട്ടില്ലെന്ന ക്യാപ്ഷനോടെയുള്ള 
വിഡിയോ പേളി തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ ആരാധകർക്കായി പങ്കുവച്ചു. 

ബിഗ് ബോസെന്ന ടെലിവിഷൻ റിയാലിറ്റി ഷോയിലൂടെ മലയാളികൾ നെഞ്ചേറ്റിയ പേളിയും ശ്രീനീഷും ഷോയ്ക്കിടെ പ്രണയത്തിലായിരുന്നു. ഷോ കഴിഞ്ഞു പുറത്തിറങ്ങിയ ശേഷം ഇരുവരും തങ്ങളുടെ പ്രണയത്തെയും വിവാഹത്തെയും കുറിച്ച് ആരാധകരോട് വെളിപ്പെടുത്തിയിരുന്നു. 

പരിപാടിയുടെ തുടക്കം മുതൽ ഇവരെ ട്രോളിയിരുന്ന സോഷ്യൽ മീഡിയ വീണ്ടും പേളി-ശ്രീനീഷ് പ്രണയത്തെ ട്രോളി വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നു. ഇത്രയും പ്രണയാതുരമായ ട്രോൾ കണ്ടിട്ടില്ലെന്ന ക്യാപ്ഷനോടെയുള്ള 
വിഡിയോ പേളി തന്‍റെ ഫെയ്സ്ബുക്ക് പേജിലൂടെ ആരാധകർക്കായി പങ്കുവച്ചു. 

വിഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു. ഒരിക്കൽക്കൂടി പ്രണയിക്കാൻ തോന്നിപ്പിക്കും ഈ വിഡിയോ എന്നാണ് ആരാധകരിൽ ചിലരുടെ കമന്‍റ്. ലോക തോൽവിയെന്ന ട്രോൾ ഗ്രൂപ്പാണ് 3മിനിറ്റ് 45 സെക്കന്‍റ് ദൈർഘ്യമുള്ള വിഡിയോ തയ്യാറാക്കിയത്. 

 


വാർത്തകൾ

Sign up for Newsletter



top