ISL-2018-219
18
January 2019 - 11:23 pm IST

Vaasthu

well-vaasthu

കിണർ കുഴിക്കാനും വാസ്‌തു; പറയുന്നത് വെറുതെയല്ല

Published:31 October 2018

പടിഞ്ഞാറാണ് ജലസംഭരണി പണിയാന്‍ ഉത്തമമായ സ്ഥാനം.ജലം പെട്ടെന്ന് തീരുകയും ഈര്‍പ്പം പിടിക്കുകയും ചെയ്യുന്നതിനാല്‍ വടക്ക് പടിഞ്ഞാറും നല്ലതല്ല

ഒരു വീടു പണിയുമ്പോള്‍ കിണറിന്‍റെ സ്ഥാനം എവിടെ വേണമെന്നോ എങ്ങനെ വേണമെന്നോ ആര്‍ക്കും അറിയില്ല.കിണറിന്‍റെ കാര്യത്തില്‍ വാസ്തു നോക്കിയില്ലെങ്കില്‍ പല ദോഷങ്ങളുണ്ട്.പടിഞ്ഞാറാണ് ജലസംഭരണി പണിയാന്‍ ഉത്തമമായ സ്ഥാനം.ജലം പെട്ടെന്ന് തീരുകയും ഈര്‍പ്പം പിടിക്കുകയും ചെയ്യുന്നതിനാല്‍ വടക്ക് പടിഞ്ഞാറും നല്ലതല്ല.അതുകൊണ്ട് ചില കാര്യങ്ങള്‍ കിണര്‍ കുഴിക്കുന്നതിനു മുന്‍പേ അറിഞ്ഞിരിക്കാം

1.ഒരു ഭവനത്തില്‍ രണ്ട് കിണര്‍ പാടില്ല.
2കിണറ്റില്‍ ചിരട്ടക്കരി കിഴിക്കെട്ടിയിടുന്നത് നല്ലതാണ്.അതു പൊലെ പച്ച കശുവണ്ടി ചതച്ചിടുന്നതും ജലശുദ്ധിയുണ്ടാക്കും
3.കിഴക്കോട്ടു തിരിഞ്ഞ് വെള്ളം കോരണം 
4.കുട്ടികളെ എടുത്ത് കിണര്‍ കാണിക്കരുത്.
5.വീടിന്‍റെ നിഴല്‍ കിണറ്റില്‍ വീഴരുത്
6.കിടപ്പു മുറിയില്‍ ജലവും ജലചിത്രങ്ങളും വെയ്ക്കാന്‍ പാടില്ല

 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top