Subpage Banner
Subpage Banner
16
November 2018 - 7:14 pm IST
Flash News
Archives

Reviews

drama-movie-review

ജീ​വി​ത​നാ​ട​ക​വു​മാ​യി ഡ്രാ​മ

Published:02 November 2018

ഒ​രു മ​ര​ണ​വും അ​തി​ന്‍റെ ച​ട​ങ്ങു​ക​ളും  ചു​റ്റി​പ്പ​റ്റി​യാ​ണു സി​നി​മ പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​രു​ന്ധ​തി നാ​ഗ് അ​വ​ത​രി​പ്പി​ച്ച റോ​സ​മ്മ എ​ന്ന ക​ഥാ​പാ​ത്രം മ​ക​ളു​ടെ കൂ​ടെ താ​മ​സി​ക്ക​ൻ ല​ണ്ട​നി​ൽ എ​ത്തു​ക​യും, അ​വി​ടെ വ​ച്ച് മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. ക​ട്ട​പ്പ​ന​യി​ൽ ത​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ ക​ല്ല​റ​യ്ക്ക​രി​കി​ൽ അ​ട​ക്ക​ണ​മെ​ന്നാ​യി​രു​ന്നു റോ​സ​മ്മ​യു​ടെ അ​ഗ്ര​ഹം.

മൂ​ന്നു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണു ഒ​രു മോ​ഹ​ൻ​ലാ​ൽ - ര​ഞ്ജി​ത്ത് സി​നി​മ തി​യ​റ്റ​റി​ൽ എ​ത്തു​ന്ന​ത്. കു​റെ ഹി​റ്റു​ക​ൾ പി​റ​ന്ന കൂ​ട്ടു​കെ​ട്ടി​ലെ ഒ​രു ചി​ത്രം കൂ​ടി റീ​ലി സാ​യി​രി​ക്കു​ക​യാ​ണ്, ഡ്രാ​മ. ഈ ​കൂ​ട്ടു​കെ​ട്ടി​ലെ മു​ൻ കാ​ല ചി​ത്ര​ങ്ങ​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യാ​ണു ഡ്രാ​മ ഒ​രി​ക്കി​യി​രി​ക്കു​ന്ന​ത്. ജീ​വി​ത​നാ​ട​ക​ത്തെ​യാ​ണു ചി​ത്ര​ത്തി​ൽ പ​റ​യു​ന്ന​ത്. 

ഒ​രു മ​ര​ണ​വും അ​തി​ന്‍റെ ച​ട​ങ്ങു​ക​ളും  ചു​റ്റി​പ്പ​റ്റി​യാ​ണു സി​നി​മ പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​രു​ന്ധ​തി നാ​ഗ് അ​വ​ത​രി​പ്പി​ച്ച റോ​സ​മ്മ എ​ന്ന ക​ഥാ​പാ​ത്രം മ​ക​ളു​ടെ കൂ​ടെ താ​മ​സി​ക്ക​ൻ ല​ണ്ട​നി​ൽ എ​ത്തു​ക​യും, അ​വി​ടെ വ​ച്ച് മ​ര​ണ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. ക​ട്ട​പ്പ​ന​യി​ൽ ത​ന്‍റെ ഭ​ർ​ത്താ​വി​ന്‍റെ ക​ല്ല​റ​യ്ക്ക​രി​കി​ൽ അ​ട​ക്ക​ണ​മെ​ന്നാ​യി​രു​ന്നു റോ​സ​മ്മ​യു​ടെ അ​ഗ്ര​ഹം. കോ​ടീ​ശ്വ​ര​ന്മാ​രാ​യ മ​ക്ക​ൾ ല​ണ്ട​നി​ൽ ത​ന്നെ ച​ട​ങ്ങ് ന​ട​ത്താ​നൊ​രു​ങ്ങു​ന്നു. കാ​ര്യ​ങ്ങ​ൾ ന​ട​ത്താ​ൻ ഏ​ർ​പ്പാ​ട് ചെ​യ്യു​ന്ന​തു മോ​ഹ​ൻ​ലാ​ൽ ചെ​യ്യു​ന്ന രാ​ജു എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ്. പി​ന്നി​ടു ന​ട​ക്കു​ന്ന ര​സ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ളാ​ണു സി​നി​മ പ​റ​യു​ന്ന​ത്. 

മു​ൻ​കാ​ല മോ​ഹ​ൻ​ലാ​ൽ - ര​ഞ്ജി​ത്ത് ആ​ക്ഷ​ൻ ചി​ത്ര​ങ്ങ​ളി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​യി ഹ്യൂ​മ​ർ രീ​തി​യി​ലാ​ണു ഡ്രാ​മ ഒ​രി​ക്കി​യി​രി​ക്കു​ന്ന​ത്. പ​തി​വു​പോ​ലെ മോ​ഹ​ൻ​ലാ​ലി​ന്‍റെ സ്വാ​ഭാ​വി​ക അ​ഭി​ന​യം ത​ന്നെ​യാ​ണു ചി​ത്ര​ത്തി​ന്‍റെ ഹൈ​ലൈ​റ്റ്. ചി​ത്ര​ത്തി​ലെ മ​റ്റ് അ​ഭി​നേ​താ​ക്ക​ളും ന​ല്ല പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചു. മൂ​ന്നു സം​വി​ധാ​യ​ക​രാ​ണ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചി​രു​ക്കു​ന്ന​ത് ദീ​ലി​ഷ് പോ​ത്ത​ൻ, ജോ​ണി ആ​ന്‍റ​ണി, ശ്യാ​മ​പ്ര​സാ​ദ്. ര​ഞ്ജി​ത്തി​ന്‍റെ മു​ൻ കാ​ല സി​നി​മ​ക​ളി​ലെ പോ​ലെ സ​ന്ദേ​ശ​വും, ത​ത്വ​ചി​ന്ത​ക​ളും ചി​ത്ര​ത്തി​ൽ ക​ട​ന്നു വ​രു​ന്നു​ണ്ട്. ചി​ല സ്ഥ​ല​ങ്ങ​ളി​ൽ  ഇ​ഴ​ച്ചി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണു തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​ഴ​ക​പ്പ​നാ​ണു ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം. സി​നി​മ​യു​ടെ ഭൂ​രി​ഭാ​ഗം ക​ഥ ന​ട​ക്കു​ന്ന​ത് ല​ണ്ട​നി​ലാ​ണ്. ല​ണ്ട​ന്‍റെ സൗ​ന്ദ​ര്യം ഒ​പ്പി​യെ​ടു​ക്കാ​ൻ അ​ഴ​ക​പ്പ​നു സാ​ധി​ച്ചു. സം​ഗീ​തം വി​നു തോ​മ​സും പ​ശ്ചാ​ത്ത​ല സം​ഗീ​തം ബി​ജി​ബാ​ലും നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു. ഹ്യൂ​മ​റി​നു പ്രാ​ധാ​ന്യം ന​ൽ​കി കു​ടും​ബ​പ്രേ​ക്ഷ​ക​രെ ല​ക്ഷ്യം​വ​ച്ചാ​ണു സം​വി​ധാ​യ​ക​ൻ ചി​ത്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. 

ഡ്രാ​മ സി​നി​മ​യു​ടെ വി​ഡി​യോ റി​വ്യൂ കാ​ണാ​ൻ മെ​ട്രൊ മ​ല​യാ​ളം യു​ട്യൂ​ബ് ചാ​ന​ൽ സ​ന്ദ​ർ​ശി​ക്കു​ക. 


വാർത്തകൾ

Sign up for Newsletter



top