Subpage Banner
Subpage Banner
16
November 2018 - 7:53 pm IST
Flash News
Archives

Gadget

hp-sprocket-new.jpg

കുഞ്ഞൻ പ്രിന്‍ററുമായി എച്ച്പി

Published:03 November 2018

ആൻഡ്രോയ്ഡിലും ഐഒഎസിലും പ്രവർത്തിക്കുന്ന ആപ്പു വഴി പ്രിന്‍റർ അപ്ഗ്രേഡ് ചെയ്യാം. മാത്രമല്ല സമൂഹ മാധ്യമങ്ങളിൽ നിന്നു വരുന്ന ഫോട്ടൊകൾ നേരിട്ട് പ്രിന്‍റ് ചെയ്യുവാനും കഴിയും. 8999 രൂപയാണ് ആമസോണിൽ പ്രിന്‍ററിന്‍റെ വില. 2.3 മുതൽ 3.4 വരെ വലുപ്പമുള്ള ചിത്രങ്ങൾ ഈ കുഞ്ഞൻ പ്രിന്‍ററിലെടുക്കാം.

കൈയിൽ കൊണ്ടുനടക്കാവുന്ന കുഞ്ഞൻ പ്രിന്‍ററുമായി എത്തിയിരിക്കുകയാണ് എച്ച്പി. എച്ച്പിയുടെ ഏറ്റവും പുതിയ പോർട്ടബിൾ ഫോട്ടോ പ്രിന്‍ററാണ് എച്ച്പി സ്പ്രോക്കറ്റ് പ്ലസ്. കറുപ്പ്, വെള്ള, ചുവപ്പ് എന്നീ നിറങ്ങളിൽ പുറത്തിറക്കിയിരിക്കുന്ന പ്രിന്‍റർ ഇന്ത്യൻ വിപണിയിലും ലഭ്യമാകും.

ആൻഡ്രോയ്ഡിലും ഐഒഎസിലും പ്രവർത്തിക്കുന്ന ആപ്പു വഴി പ്രിന്‍റർ അപ്ഗ്രേഡ് ചെയ്യാം. മാത്രമല്ല സമൂഹ മാധ്യമങ്ങളിൽ നിന്നു വരുന്ന ഫോട്ടൊകൾ നേരിട്ട് പ്രിന്‍റ് ചെയ്യുവാനും കഴിയും. 8999 രൂപയാണ് ആമസോണിൽ പ്രിന്‍ററിന്‍റെ വില. 2.3 മുതൽ 3.4 വരെ വലുപ്പമുള്ള ചിത്രങ്ങൾ ഈ കുഞ്ഞൻ പ്രിന്‍ററിലെടുക്കാം.

പ്രിന്‍റ് ചെയ്യുന്ന എച്ച്പി സിങ്ക് പേപ്പറുകളും ആമസോണിൽ 799 രൂപയ്ക്ക് ലഭിക്കും. ഈ പ്രിന്‍റർ മൊബൈൽഫോണുമായും ബ്ലൂടൂത്തുമായും ബന്ധിപ്പിക്കാം. പ്രിന്‍റിംഗ് കൂടുതൽ എളുപ്പമാക്കാൻ കുഞ്ഞൻ പ്രിന്‍റർ വഴി കഴിയുമെന്നാണ് കമ്പനി അധികൃതർ പറയുന്നത്.


വാർത്തകൾ

Sign up for Newsletter



top