Subpage Banner
Subpage Banner
17
November 2018 - 2:06 am IST
Flash News
Archives

Trends

jhanvi-kapoor

ഗൗണിൽ തിളങ്ങി ജാൻവി

Published:03 November 2018

ശ്രീദേവിയെപ്പോലെ സാരിയിലും ചുരിദാറിലുമെല്ലാം സുന്ദരിയായിരിക്കുന്ന ജാൻവിക്ക് പ്രിയം ഗൗണുകളോടാണ്. ഒരേ സമയം ട്രെഡിഷണലും മോഡേണുമായ ജാൻവിയുടെ ഗൗണുകൾ പുത്തൻ ഫാഷൻ‌ സ്റ്റേറ്റ്മെന്‍റാണ്  ബിടൗണിനു നൽകുന്നത്.

അവസരങ്ങൾക്കിണങ്ങുന്ന വസ്ത്രം ധരിച്ച് ഫാഷൻ ലോകത്ത് ആരാധകരെ സൃഷ്ടിച്ചിരിക്കുക‍യാണ് ജാൻവി കപൂറെന്ന യുവതാരം. ശ്രീദേവിയുടേയും ബോണികപൂറിന്‍റേയും മകളായ ജാൻവില ധടക് എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ തന്‍റെ അരങ്ങേറ്റം നടത്തുന്നത്.

ശ്രീദേവിയെപ്പോലെ സാരിയിലും ചുരിദാറിലുമെല്ലാം സുന്ദരിയായിരിക്കുന്ന ജാൻവിക്ക് പ്രിയം ഗൗണുകളോടാണ്. ഒരേ സമയം ട്രെഡിഷണലും മോഡേണുമായ ജാൻവിയുടെ ഗൗണുകൾ പുത്തൻ ഫാഷൻ‌ സ്റ്റേറ്റ്മെന്‍റാണ്  ബിടൗണിനു നൽകുന്നത്. ഇക്കഴിഞ്ഞ വോഗ് അവാർഡ് നിശയിൽ താരം അണിഞ്ഞെത്തിയ വസ്ത്രങ്ങൾക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Janhvi Kapoor (@janhvikapoor) on

 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tanya Ghavri (@tanghavri) on

 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tanya Ghavri (@tanghavri) on

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tanya Ghavri (@tanghavri) on

 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tanya Ghavri (@tanghavri) on

 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tanya Ghavri (@tanghavri) on

 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manish Malhotra (@manishmalhotra05) on


വാർത്തകൾ

Sign up for Newsletter



top