Subpage Banner
Subpage Banner
17
November 2018 - 2:15 am IST
Flash News
Archives

Updates

kannur-airport-cm-reviews-arrangements

കി​യാ​ല്‍ ഒ​രു​ക്ക​ങ്ങ​ള്‍ അന്തിമഘട്ടത്തി‌ൽ

Published:06 November 2018

ഉ​ദ്ഘാ​ട​നം പ​ടി​വാ​തി​ല്‍ക്ക​ല്‍ എ​ത്തി നി​ല്‍ക്കു​ന്ന ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ അ​ന്തി​മ​ഘ​ട്ട ഒ​രു​ക്ക​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി വി​ല​യി​രു​ത്തി. ആ​ഗ​മ​ന-​നി​ര്‍ഗ​മ​ന ടെ​ര്‍മി​ന​ലു​ക​ള്‍, ബാ​ഗേ​ജ് പ​രി​ശോ​ധ​നാ സം​വി​ധാ​ന​ങ്ങ​ള്‍, എ​യ​ര്‍ ട്രാ​ഫി​ക് ക​ണ്‍ട്രോ​ള്‍ ട​വ​ര്‍, സി​സി​ടി​വി ക​ണ്‍ട്രോ​ള്‍ റൂം ​തു​ട​ങ്ങി​യ​വ മു​ഖ്യ​മ​ന്ത്രി നേ​രി​ല്‍ ക​ണ്ട് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്തി.

ക​ണ്ണൂ​ര്‍ : ഉ​ദ്ഘാ​ട​നം പ​ടി​വാ​തി​ല്‍ക്ക​ല്‍ എ​ത്തി നി​ല്‍ക്കു​ന്ന ക​ണ്ണൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ അ​ന്തി​മ​ഘ​ട്ട ഒ​രു​ക്ക​ങ്ങ​ള്‍ മു​ഖ്യ​മ​ന്ത്രി വി​ല​യി​രു​ത്തി. ആ​ഗ​മ​ന-​നി​ര്‍ഗ​മ​ന ടെ​ര്‍മി​ന​ലു​ക​ള്‍, ബാ​ഗേ​ജ് പ​രി​ശോ​ധ​നാ സം​വി​ധാ​ന​ങ്ങ​ള്‍, എ​യ​ര്‍ ട്രാ​ഫി​ക് ക​ണ്‍ട്രോ​ള്‍ ട​വ​ര്‍, സി​സി​ടി​വി ക​ണ്‍ട്രോ​ള്‍ റൂം ​തു​ട​ങ്ങി​യ​വ മു​ഖ്യ​മ​ന്ത്രി നേ​രി​ല്‍ ക​ണ്ട് ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വി​ല​യി​രു​ത്തി. വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന​വ​രെ സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​നാ​യി സാ​ജു തു​രു​ത്തി​ല്‍ ത​യാ​റാ​ക്കി​യ 16.56 മീ​റ്റ​ര്‍ നീ​ള​വും 11 മീ​റ്റ​ര്‍ ഉ​യ​ര​വു​മു​ള്ള തെ​യ്യ​രൂ​പം, മ​ല​ബാ​റി​ലെ പ്രാ​ദേ​ശി​ക ക​ലാ​രൂ​പ​ങ്ങ​ള്‍ ഉ​ള്‍ക്കൊ​ള്ളി​ച്ച് ഹ​രീ​ന്ദ്ര​ന്‍ ചാ​ലാ​ട് ഒ​രു​ക്കി​യ ചു​വ​ര്‍ ചി​ത്ര​ങ്ങ​ള്‍ എ​ന്നി​വ​യും മു​ഖ്യ​മ​ന്ത്രി നേ​ക്കി​ക്ക​ണ്ടു. 

വി​മാ​ന​ത്താ​വ​ളം ഉ​ദ്ഘാ​ട​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മീ​ക​ര​ണ​ങ്ങ​ളെ കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി മു​തി​ര്‍ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ര്‍ച്ച ന​ട​ത്തി. മ​ന്ത്രി​മാ​രാ​യ ഇ.​പി. ജ​യ​രാ​ജ​ന്‍, കെ.​കെ. ശൈ​ല​ജ ടീ​ച്ച​ര്‍, രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി, കി​യാ​ല്‍ എം​ഡി വി ​തു​ള​സീ​ദാ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വി. സു​മേ​ഷ്, ജി​ല്ലാ ക​ല​ക്റ്റ​ര്‍ മീ​ര്‍ മു​ഹ​മ്മ​ദ​ലി, ഉ​ത്ത​ര​മേ​ഖ​ലാ ഐ​ജി ബ​ല്‍റാം കു​മാ​ര്‍ ഉ​പാ​ധ്യാ​യ, എ​സ്പി ജി ​ശി​വ​വി​ക്രം, വി​മാ​ന​ത്താ​വ​ളം ചീ​ഫ് ഓ​പ്പ​റേ​റ്റി​ങ് ഓ​ഫീ​സ​ര്‍ കെ.​പി. ജോ​സ്, ചീ​ഫ് ഓ​പ്പ​റേ​റ്റി​ങ് എ​ഞ്ചി​നീ​യ​ര്‍ ഷി​ബു​കു​മാ​ര്‍, സി​ഐ​എ​സ്എ​ഫ് ക​മാ​ന്‍റ​ര്‍ ഡി.​എ​സ്. ഡാ​നി​യേ​ല്‍ ധ​ന്‍രാ​ജ് തു​ട​ങ്ങി​യ​വ​ര്‍ സ​ന്ദ​ര്‍ശ​ന വേ​ള​യി​ല്‍ മു​ഖ്യ​മ​ന്ത്രി​യോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

    വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്നു​ള്ള ടി​ക്ക​റ്റ് ബു​ക്കി​ങ് ഈ ​മാ​സം ഒ​ൻ​പ​തി​ന് ആ​രം​ഭി​ക്കു​മെ​ന്ന് എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. സ​മ​യ​ക്ര​മം ഡി​ജി​സി​എ​യ്ക്കു നേ​ര​ത്തേ സ​മ​ര്‍പ്പി​ച്ചി​രു​ന്നു. ഉ​ദ്ഘാ​ട​ന ദി​വ​സ​മാ​യ ഡി​സം​ബ​ര്‍ ഒ​ൻ​പ​തി​ന് യാ​ത്ര​ക്കാ​രു​മാ​യു​ള്ള ആ​ദ്യ വി​മാ​നം പ​റ​ത്തു​ന്ന​ത് എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് ആ​ണ്. അ​ബു​ദാ​ബി​യി​ലേ​ക്കാ​ണ് ആ​ദ്യ സ​ര്‍വീ​സ്. അ​ന്ന് രാ​വി​ലെ 11നു ​ക​ണ്ണൂ​രി​ല്‍ നി​ന്നു ടേ​ക്ക് ഓ​ഫ് ചെ​യ്യു​ന്ന ത​ര​ത്തി​ലാ​ണ് സ​ര്‍വീ​സ് ക്ര​മീ​ക​ര​ച്ചി​രി​ക്കു​ന്ന​ത്. 

   യു​എ​ഇ സ​മ​യം ഉ​ച്ച​യ്ക്ക് 1.30ന് ​വി​മാ​നം അ​ബു​ദാ​ബി​യി​ലെ​ത്തും. അ​ന്നു​ത​ന്നെ അ​ബു​ദാ​ബി​യി​ല്‍ നി​ന്നു തി​രി​ച്ച് ക​ണ്ണൂ​രി​ലേ​ക്കും സ​ര്‍വീ​സു​ണ്ടാ​വും. യു​എ​ഇ സ​മ​യം ഉ​ച്ച​യ്ക്കു 2.30നു ​പു​റ​പ്പെ​ട്ട് രാ​ത്രി 8നു ​ക​ണ്ണൂ​രി​ലെ​ത്തു​ന്ന ത​ര​ത്തി​ലാ​യി​രി​ക്കും ഈ ​സ​ര്‍വീ​സ്. ദു​ബാ​യി​ലേ​ക്കും ഷാ​ര്‍ജ​യി​ലേ​ക്കും പ്ര​തി​ദി​ന സ​ര്‍വീ​സു​ക​ളും എ​യ​ര്‍ ഇ​ന്ത്യ എ​ക്സ്പ്ര​സ് ന​ട​ത്തും. അ​ബു​ദാ​ബി​യി​ലേ​ക്ക് ആ​ഴ്ച​യി​ല്‍ നാ​ല്  സ​ര്‍വീ​സു​ക​ളാ​ണ് ന​ട​ത്താ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. മ​സ്ക​ത്തി​ലേ​ക്ക് ആ​ഴ്ച​യി​ല്‍ മൂ​ന്ന് സ​ര്‍വീ​സു​ക​ളു​ണ്ടാ​കും. ദോ​ഹ​യി​ലേ​ക്ക് ആ​ഴ്ച​യി​ല്‍ നാ​ല് സ​ര്‍വീ​സു​ക​ളും റി​യാ​ദി​ലേ​ക്കു മൂ​ന്ന് സ​ര്‍വീ​സു​ക​ളു​മാ​ണ് ക​ണ്ണൂ​രി​ല്‍ നി​ന്നു​ണ്ടാ​വു​ക. 


വാർത്തകൾ

Sign up for Newsletter



top