ISL-2018-219
23
January 2019 - 4:52 am IST
Flash News
Archives

Special

bear-viral.jpg

ചന്തുവിനെ തോൽപ്പിക്കാനാകില്ല മക്കളേ...കരടിക്കുട്ടി മഞ്ഞു മല കയറുന്നതു കണ്ടോ

Published:06 November 2018

അമ്മ കരടി വളരെ എളുപ്പത്തിൽ തന്നെ മഞ്ഞു മലയുടെ മുകളിലെത്തി. പിന്നെ മലമുകളിൽ കുഞ്ഞ് കയറുന്നതും നോക്കി കാത്തിരിക്കുകയാണ് അമ്മ കരടി. എന്നാൽ കുഞ്ഞ് കരടിയാകട്ടെ കയറി പകുതിയാകുമ്പോഴേക്കും താഴേക്ക് തെന്നി വീണു കൊണ്ടേയിരുന്നു. അവസാനം തെന്നി മലയുടെ ഏറ്റവും താഴേക്ക്.

ഒരു അമ്മ കരടിയുടെയും കുഞ്ഞ് കരടിയുടെയും മഞ്ഞ് മല കയറ്റമാണിപ്പോൾ സോഷ്യൽ മീഡിയയിലെ താരം. കനേഡിയൻ ടെലിവിഷനാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. നമ്മുക്ക് എല്ലാവർക്കും ഈ കരടിക്കുട്ടിയിൽ നിന്ന് ഒരു പാഠം പഠിക്കാനുണ്ട്; ശ്രമം തുടർന്നു കൊണ്ടേയിരിക്കുക. എന്ന ക്യാപ്ഷനോടു കൂടിയാണ് ഇവർ വിഡിയോ പങ്കുവച്ചിരിക്കുന്നത്. 2.48 മിനിറ്റ് ദൈർഘ്യമുണ്ട് വിഡിയോയ്ക്ക്.

അമ്മ കരടി വളരെ എളുപ്പത്തിൽ തന്നെ മഞ്ഞു മലയുടെ മുകളിലെത്തി. പിന്നെ മലമുകളിൽ കുഞ്ഞ് കയറുന്നതും നോക്കി കാത്തിരിക്കുകയാണ് അമ്മ കരടി. എന്നാൽ കുഞ്ഞ് കരടിയാകട്ടെ കയറി പകുതിയാകുമ്പോഴേക്കും താഴേക്ക് തെന്നി വീണു കൊണ്ടേയിരുന്നു. അവസാനം തെന്നി മലയുടെ ഏറ്റവും താഴേക്ക്.

പിന്നെ പ്രതീക്ഷ കൈവിടാതെ വീണ്ടും മല മുകളിലേക്ക്. എന്തായാലും ഇത്തവണ വീണില്ല. കരടിക്കുട്ടൻ മലമുകളിൽ തന്നെയെത്തി. പിന്നെ മലകയറിയെത്തിയതിന്‍റെ സന്തോഷത്തിൽ അമ്മ കരടിയുടെ പുറകെ.  

 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top