Subpage Banner
Subpage Banner
16
November 2018 - 7:15 pm IST
Flash News
Archives

Gulf

haris-jadhha

ലിഫ്‌റ്റ് ദേഹത്ത് വീണു മലയാളി യുവാവ് മരിച്ചു

Published:06 November 2018

ലിഫ്‌റ്റ് ദേഹത്ത് വീണു തത്ക്ഷണം മരിക്കുകയായിരുന്നു. സനാഇയയിൽ സൺടോപ്പ് കമ്പനി ജീവനക്കാരനാണ് ഹാരിസ്. യൂത്ത് ഇന്ത്യ സംഘടനയുടെ സജീവപ്രവർത്തകനുമായിരുന്നു

ജിദ്ദ: ലിഫ്‌റ്റ് ദേഹത്ത് വീണു മലയാളി യുവാവ് മരിച്ചു. ജിദ്ദയിൽ ജോലി സ്ഥലത്ത് വെച്ചാണ് സംഭവം. മലപ്പുറം പുത്തനത്താണി കന്മനം സ്വദേശി വലിയ പീടിയേക്കൽ ഹാരിസ് (28) ആണ് മരിച്ചത്. ചൊവാഴ്‌ച രാവിലെയായിരുന്നു അപകടം. 

ലിഫ്‌റ്റ് ദേഹത്ത് വീണു തത്ക്ഷണം മരിക്കുകയായിരുന്നു. സനാഇയയിൽ സൺടോപ്പ് കമ്പനി ജീവനക്കാരനാണ് ഹാരിസ്. യൂത്ത് ഇന്ത്യ സംഘടനയുടെ സജീവപ്രവർത്തകനുമായിരുന്നു.


വാർത്തകൾ

Sign up for Newsletter



top