Subpage Banner
Subpage Banner
16
November 2018 - 7:17 pm IST
Flash News
Archives

Updates

malabar-group

ര​​ജ​​ത​​ശോ​​ഭ​​യി​​ല്‍ മ​​ല​​ബാ​​റി​​ന്‍റെ സു​​വ​​ര്‍ണ വി​​ജ​​യ​​ഗാ​​ഥ

Published:07 November 2018

അ​​ടു​​ത്ത അ​​ഞ്ചു വ​​ര്‍ഷ​​ത്തി​​നു​​ള്ളി​​ല്‍ ഷോ​​റൂ​​മു​​ക​​ളു​​ടെ എ​​ണ്ണം നി​​ല​​വി​​ലു​​ള്ള​​തി​​ല്‍ നി​​ന്നു മൂ​​ന്നി​​ര​​ട്ടി​​യാ​​യി വ​​ര്‍ധി​​പ്പി​​ച്ച് 750 ആ​​യി ഉ​​യ​​ര്‍ത്തും. അ​​തി​​നു പു​​റ​​മെ മ​​റ്റു വ്യ​​വ​​സാ​​യ മേ​​ഖ​​ല​​ക​​ളി​​ലും ഗ്രൂ​​പ്പി​​ന്‍റെ നി​​ക്ഷേ​​പം എ​​ത്തും. ജ്വ​​ല്ല​​റി ബി​​സി​​ന​​സി​​ലെ മാ​​ത്രം വാ​​ര്‍ഷി​​ക വി​​റ്റു​​വ​​ര​​വ് 2023 ആ​​കു​​മ്പോ​​ഴേ​​ക്കും 45,000 കോ​​ടി രൂ​​പ​​യാ​​കും.

 കൊ​​ച്ചി: വ​​ന്‍ വി​​ക​​സ​ന പ​​ദ്ധ​​തി​​ക​​ളു​​മാ​​യി ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ജ്വ​​ല്ല​​റി ഗ്രൂ​​പ്പു​​ക​​ളി​​ലൊ​​ന്നാ​​യ മ​​ല​​ബാ​​ര്‍ ഗോ​​ള്‍ഡ് ആ​​ന്‍ഡ് ഡ​​യ​​മ​​ണ്ട്സ്. അ​​ടു​​ത്ത അ​​ഞ്ചു വ​​ര്‍ഷ​​ത്തി​​നു​​ള്ളി​​ല്‍ ഷോ​​റൂ​​മു​​ക​​ളു​​ടെ എ​​ണ്ണം നി​​ല​​വി​​ലു​​ള്ള​​തി​​ല്‍ നി​​ന്നു മൂ​​ന്നി​​ര​​ട്ടി​​യാ​​യി വ​​ര്‍ധി​​പ്പി​​ച്ച് 750 ആ​​യി ഉ​​യ​​ര്‍ത്തും. അ​​തി​​നു പു​​റ​​മെ മ​​റ്റു വ്യ​​വ​​സാ​​യ മേ​​ഖ​​ല​​ക​​ളി​​ലും ഗ്രൂ​​പ്പി​​ന്‍റെ നി​​ക്ഷേ​​പം എ​​ത്തും. ജ്വ​​ല്ല​​റി ബി​​സി​​ന​​സി​​ലെ മാ​​ത്രം വാ​​ര്‍ഷി​​ക വി​​റ്റു​​വ​​ര​​വ് 2023 ആ​​കു​​മ്പോ​​ഴേ​​ക്കും 45,000 കോ​​ടി രൂ​​പ​​യാ​​കും. മ​​ല​​ബാ​​ര്‍ ഗ്രൂ​​പ്പി​​ന്‍റെ ആ​​കെ വി​​റ്റു​​വ​​ര​​വ് 50,000 കോ​​ടി രൂ​​പ​​യും. 

ആ​​ഗോ​​ള ത​​ല​​ത്തി​​ലു​​ള്ള വി​​ക​​സ​​ന പ​​ദ്ധ​​തി​​ക​​ളു​​ടെ ഭാ​​ഗ​​മാ​​യി ഉ​​ത്ത​​രേ​​ന്ത്യ​​യി​​ല്‍ നി​​ന്നു കൂ​​ടു​​ത​​ല്‍ നി​​ക്ഷേ​​പ​​ക​​രെ ഉ​​ള്‍പ്പെ​​ടു​​ത്തുാ​നാ​​ണ് തീ​​രു​​മാ​​നം. നി​​ല​​വി​​ല്‍ 2,700ൽ ​​അ​​ധി​​ക​​മു​​ള്ള നി​​ക്ഷേ​​പ​​ക അ​​ടി​​ത്ത​​റ വി​​പു​​ല​​മാ​​ക്കും. സി​​ല്‍വ​​ര്‍ ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യാ​​ണ് ആ​​ഗോ​​ള ത​​ല​​ത്തി​​ലു​​ള്ള വി​​ക​​സ​​ന പ​​ദ്ധ​​തി​​ക​​ള്‍ ത​​യാ​​റാ​​ക്കി​​യ​​തെ​​ന്ന് മ​​ല​​ബാ​​ര്‍ ഗ്രൂ​​പ്പ് ചെ​​യ​​ര്‍മാ​​ന്‍ എം.​​പി. അ​​ഹ​​മ്മ​​ദ്. 

ല​​ക്ഷ്യം

25 വ​​ര്‍ഷ​​ത്തി​​നി​​ട​​യി​​ൽ മ​​ല​​ബാ​​ര്‍ ഗ്രൂ​​പ്പ് പ്രാ​​ദേ​​ശി​​ക ക​​മ്പ​​നി എ​​ന്ന​​തി​​ല്‍ നി​​ന്ന് വി​​ശ്വ​​സ്ത​​രാ​​യ ഇ​​ട​​പാ​​ടു​​കാ​​രു​​ടെ വ​​ന്‍ പി​​ന്തു​​ണ​​യു​​ള്ള ഇ​​ന്ത്യ​​ന്‍ ഇ​​ന്‍റ​​ര്‍നാ​​ഷ​​ണ​​ല്‍ ക​​മ്പ​​നി​​യാ​​യി വ​​ള​​ര്‍ന്നു ക​​ഴി​​ഞ്ഞു. ജ്വ​​ല്ല​​റി വ്യാ​​പാ​​ര മേ​​ഖ​​ല​​യി​​ലെ വ​​ള​​ര്‍ച്ച​​യി​​ല്‍ ഒ​​ന്നാ​​മ​​തെ​​ത്തു​​ക​​യെ​​ന്ന​​താ​​ണു ല​​ക്ഷ്യം. അ​​ഞ്ചു വ​​ര്‍ഷ​​ത്തി​​നു​​ള്ളി​​ല്‍ 750 ജ്വ​​ല്ല​​റി ഷോ​​റൂ​​മു​​ക​​ളും 25,000ത്തി​​ല​​ധി​​കം ജീ​​വ​​ന​​ക്കാ​​രു​​മാ​​യി പ്ര​​വ​​ര്‍ത്ത​​നം വി​​പൂ​​ലീ​​ക​​രി​​ക്കാ​​നാ​​ണ് പ​​ദ്ധ​​തി. 

പു​​തി​​യ പ​​ദ്ധ​​തി

റീ​​ട്ടെ​​യ്ല്‍ വ്യാ​​പാ​​ര രം​​ഗ​​ത്തേ​​ക്ക് മ​​ല​​ബാ​​ര്‍ ഗ്രൂ​​പ്പ് പ്ര​​വേ​​ശി​​ക്കു​​ക​​യാ​​ണ്. കേ​​ര​​ള​​ത്തി​​നു പു​​റ​​ത്ത് റി​​യ​​ല്‍ എ​​സ്റ്റേ​​റ്റ് രം​​ഗ​​ത്തും സാ​​ന്നി​​ധ്യം ശ​​ക്തി​​പ്പെ​​ടു​​ത്താ​​നാ​​ണ് തീ​​രു​​മാ​​നം. ഗ്രൂ​​പ്പി​​ന്‍റെ വി​​പു​​ലീ​​ക​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി ഉ​​ത്ത​​രേ​​ന്ത്യ​​യി​​ലേ​​യും മ​​ധ്യ ഇ​​ന്ത്യ​​യി​​ലെ​​യും പ്ര​​ധാ​​ന പ​​ട്ട​​ണ​​ങ്ങ​​ളി​​ല്‍ കൂ​​ടു​​ത​​ല്‍ ഷോ​​റൂ​​മു​​ക​​ള്‍ ആ​​രം​​ഭി​​ക്കും. ബം​​ഗ്ലാ​​ദേ​​ശ്, ശ്രീ​​ല​​ങ്ക, ഓ​​സ്ട്രേ​​ലി​​യ, കാ​​ന​​ഡ, ഈ​​ജി​​പ്ത്, തു​​ര്‍ക്കി  രാ​​ജ്യ​​ങ്ങ​​ളി​​ല്‍ പു​​തി​​യ ഷോ​​റൂ​​മു​​ക​​ള്‍ തു​​ട​​ങ്ങും. "എം​​ജി​​ഡി ലൈ​​ഫ്' സ്റ്റൈ​​ല്‍ എ​​ന്ന പേ​​രി​​ല്‍ നി​​ത്യോ​​പ​​യോ​​ഗ​​ത്തി​​നു​​ള്ള ആ​​ഭ​​ര​​ണ​​ങ്ങ​​ള്‍ക്കു വേ​​ണ്ടി​​യു​​ള്ള ചെ​​റു​​കി​​ട സ്റ്റോ​​റു​​ക​​ള്‍ ആ​​രം​​ഭി​​ക്കാ​​നും തീ​​രു​​മാ​​നി​​ച്ചി​​ട്ടു​​ണ്ട്.

മ​​ല​​ബാ​​ര്‍ ഗോ​​ള്‍ഡ് ആ​​ന്‍ഡ് ഡ​​യ​​മ​​ണ്ട്സ് മൂ​​ന്നു സ്വ​​ര്‍ണാ​​ഭ​​ര​​ണ നി​​ര്‍മാ​​ണ യൂ​​ണി​​റ്റു​​ക​​ള്‍ ആ​​രം​​ഭി​​ക്കു​​ന്നു​​ണ്ട്. സ്കി​​ല്‍സ് ഇ​​ന്ത്യാ ക്യാം​​പെ​​യ്നി​​ന്‍റെ ഭാ​​ഗ​​മാ​​യി പ്ര​​ത്യേ​​ക പ​​രി​​ശീ​​ല​​ന കേ​​ന്ദ്ര​​ങ്ങ​​ള്‍ സ്ഥാ​​പി​​ക്കു​​ക​​യും ഇ​​വി​​ടെ പ​​രി​​ശീ​​ല​​നം നേ​​ടു​​ന്ന യു​​വാ​​ക്ക​​ളെ വി​​വി​​ധ തൊ​​ഴി​​ല്‍ മേ​​ഖ​​ല​​ക​​ളി​​ല്‍ നി​​യ​​മി​​ക്കു​​ക​​യും ചെ​​യ്യും.
 
വ്യ​​ത്യ​​സ്ത​മാ​​യ മോ​​ഡ​​ല്‍

വി​​വി​​ധ സം​​രം​​ഭ​​ങ്ങ​​ളി​​ലെ നി​​ക്ഷേ​​പ​​ക​​ര്‍ ഓ​​ഹ​​രി ഉ​​ട​​മ​​ക​​ളാ​​യി മാ​​റു​​ന്ന സു​​താ​​ര്യ​​മാ​​യ ബി​​സി​​ന​​സ് മോ​​ഡ​​ലാ​​ണ് ക​​മ്പ​​നി​​യു​​ടേ​​ത്. മ​​ല​​ബാ​​ര്‍ ഗോ​​ള്‍ഡ് ആ​​ന്‍ഡ് ഡ​​യ​​മ​​ണ്ട്സി​​ന് 2,752 നി​​ക്ഷേ​​പ​​ക​​രു​​ണ്ട്. ഇ​​തി​​ല്‍ 19.4 ശ​​ത​​മാ​​നം പേ​​രും ഉ​​യ​​ര്‍ന്ന പ​​ദ​​വി​​യി​​ലു​​ള്ള മാ​​നേ​​ജ​​ര്‍മാ​​രും ഡ​​യ​​റ​​ക്റ്റ​​ര്‍മാ​​രു​​മാ​​യി ഗ്രൂ​​പ്പി​​നു വേ​​ണ്ടി മു​​ഴു​​വ​​ന്‍ സ​​മ​​യ​​വും പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന​​വ​​രാ​​ണ്. പ​​ഞ്ചാ​​ബ്, മ​​ഹാ​​രാ​​ഷ്‌​​ട്ര, ഡ​ൽ​ഹി, മ​​ധ്യ​​പ്ര​​ദേ​​ശ് തു​​ട​​ങ്ങി​​യ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ പു​​തി​​യ നി​​ക്ഷേ​​പ​​ക​​രു​​ടെ പി​​ന്തു​​ണ​​യോ​​ടെ​​യാ​​ണ് വി​​ക​​സ​​ന പ​​ദ്ധ​​തി​​ക​​ള്‍ ആ​​സൂ​​ത്ര​​ണം ചെ​​യ്ത​​ത്.

മ​​ല​​ബാ​​ര്‍ ഡെ​​വ​​ല​​പ്പേ​​ഴ്സ്

മ​​ല​​ബാ​​ര്‍ ഗ്രൂ​​പ്പി​​നു കീ​​ഴി​​ലു​​ള്ള മ​​റ്റൊ​​രു പ്ര​​ധാ​​ന സം​​രം​​ഭ​​മാ​​ണ് പ്രോ​​പ്പ​​ര്‍ട്ടി ഡെ​​വ​​ല​​പ്പ്മെ​​ന്‍റ് ക​​മ്പ​​നി​​യാ​​യ മ​​ല​​ബാ​​ര്‍ ഡെ​​വ​​ല​​പ്പേ​​ഴ്സ്. ഇ​​തി​​നോ​​ട​​കം 25 ല​​ക്ഷം ച​​തു​​ര​​ശ്ര അ​​ടി​​യി​​ല​​ധി​​കം പാ​​ര്‍പ്പി​​ട- വ്യ​​വ​​സാ​​യ സ​​മു​​ച്ച​​യ​​ങ്ങ​​ള്‍ മ​​ല​​ബാ​​ര്‍ ഡെ​​വ​​ല​​പ്പേ​​ഴ്സ് പൂ​​ര്‍ത്തീ​​ക​​രി​​ച്ചു ക​​ഴി​​ഞ്ഞു. ദ​​ക്ഷി​​ണേ​​ന്ത്യ​​യി​​ലാ​​ണ് മ​​ല​​ബാ​​ര്‍ ഡെ​​വ​​ല​​പ്പേ​​ഴ്സി​​ന്‍റെ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ പ്ര​​ധാ​​ന​​മാ​​യും കേ​​ന്ദ്രീ​​ക​​രി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ഉ​​ത്ത​​രേ​​ന്ത്യ​​ന്‍ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലേ​​ക്ക് ക​​മ്പ​​നി​​യു​​ടെ പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ള്‍ വ്യാ​​പി​​പ്പി​​ക്കു​​ന്ന​​തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ള്‍ ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്. 

ടൂ​​റി​​സം മേ​​ഖ​​ല​​യി​​ലെ നി​​ക്ഷേ​​പം

ടൂ​​റി​​സം രം​​ഗ​​ത്തേ​​ക്കും മ​​ല​​ബാ​​ര്‍ഗ്രൂ​​പ്പ് കാ​​ലെ​​ടു​​ത്തു വ​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. പ്ര​​കൃ​​തി വി​​സ്മ​​യം ഒ​​രു​​ക്കി​​യ ചാ​​ലി​​യാ​​റി​​ന്‍റെ തീ​​ര​​ത്ത് കോ​​ഴി​​ക്കോ​​ട് ഫ​​റോ​​ക്കി​​ല്‍ അ​​ത്യാ​​ധു​​നി​​ക സൗ​​ക​​ര്യ​​ങ്ങ​​ളോ​​ടെ നി​​ര്‍മി​​ച്ച മ​​റീ​​ന ക​​ണ്‍വെ​​ന്‍ഷ​​ന്‍ സെ​​ന്‍റ​​ര്‍ ടൂ​​റി​​സ്റ്റ് ഡെ​​സ്റ്റി​​നേ​​ഷ​​നും വെ​​ഡി‌​ങ് ഡെ​​സ്റ്റി​​നേ​​ഷ​​നു​​മാ​​യി മാ​​റി ക​​ഴി​​ഞ്ഞു. പ​​ഞ്ച​​ന​​ക്ഷ​​ത്ര സൗ​​ക​​ര്യ​​ങ്ങ​​ളോ​​ടു കൂ​​ടി​​യ ഹൗ​​സ് ബോ​​ട്ടു​​ക​​ള്‍ ഇ​​വി​​ടെ വി​​നോ​​ദ സ​​ഞ്ചാ​​രി​​ക​​ള്‍ക്കാ​​യി ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്. സ​​ഞ്ചാ​​രി​​ക​​ളെ ആ​​ക​​ര്‍ഷി​​ക്കാ​​ന്‍ സാ​​ധ്യ​​ത​​യു​​ള്ള കൂ​​ടു​​ത​​ല്‍ പ്ര​​ദേ​​ശ​​ങ്ങ​​ള്‍ ക​​ണ്ടെ​​ത്തി വി​​നോ​​ദ സ​​ഞ്ചാ​​രം പ്രോ​​ല്‍സാ​​ഹി​​പ്പി​​ക്കാ​​നാ​​ണ് തീ​​രു​​മാ​​നം.

വൈ​​വി​​ധ്യ​​വ​​ത്ക​​ര​​ണം

വൈ​​വി​​ധ്യ​​വ​​ത്ക്ക​​ര​​ണ​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി കൂ​​ടു​​ത​​ല്‍ ബി​​സി​​ന​​സ് മേ​​ഖ​​ല​​ക​​ളി​​ലേ​​ക്കു ക​​ട​​ക്കാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പു​​ക​​ള്‍ മ​​ല​​ബാ​​ർ​​ഗ്രൂ​​പ്പ് ന​​ട​​ത്തി വ​​രി​​ക​​യാ​​ണ്. ഇ​​ഹം ഡി​​ജി​​റ്റ​​ല്‍ എ​​ന്ന പേ​​രി​​ല്‍ ലോ​​ക​​ത്തി​​ലെ വി​​വി​​ധ ബ്രാ​​ന്‍ഡ​​ഡ് ഇ​​ല​​ക്‌​​ട്രോ​​ണി​​ക് ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ വ​​ലി​​യൊ​​രു വി​​പ​​ണ​​ന ശൃം​​ഖ​​ല നി​​ല​​വി​​ല്‍ മ​​ല​​ബാ​​ര്‍ ഗ്രൂ​​പ്പി​​നു​​ണ്ട്. ഇ​​ത് വി​​വി​​ധ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലേ​​ക്കു വ്യാ​​പി​​പ്പി​​ക്കും. വി​​വി​​ധ സം​​രം​​ഭ​​ക​​രു​​മാ​​യി ചേ​​ര്‍ന്ന് രാ​​ജ്യ​​ത്തി​​ന്‍റെ വാ​​ണി​​ജ്യ പു​​രോ​​ഗ​​തി​​ക്ക് ഉ​​ത​​കു​​ന്ന രീ​​തി​​യി​​ലു​​ള്ള വി​​വി​​ധ വ്യ​​വ​​സാ​​യ​​ങ്ങ​​ള്‍ ആ​​രം​​ഭി​​ക്കു​​ന്ന​​തി​​നും അ​​തി​​ലേ​​ക്കാ​​യി കൂ​​ടു​​ത​​ല്‍ മു​​ട​​ക്കു​​മു​​ത​​ല്‍ ക​​ണ്ടെ​​ത്തു​​ന്ന​​തി​​നു​​മു​​ള്ള പ​​ദ്ധ​​തി​​ക​​ള്‍ ആ​​വി​​ഷ്ക​​രി​​ച്ചു വ​​രി​​ക​​യാ​​ണ്.

മ​​ല​​ബാ​​ര്‍ ഗ്രൂ​​പ്പി​​ന്‍റെ തു​​ട​​ക്കം

1993ല്‍ ​​മ​​ല​​ബാ​​ര്‍ ഗോ​​ള്‍ഡ് ആ​​ന്‍റ് ഡ​​യ​​മ​​ണ്ട്സ് എ​​ന്ന പേ​​രി​​ല്‍ ആ​​രം​​ഭി​​ച്ച ചെ​​റി​​യൊ​​രു സ്വ​​ര്‍ണ വി​​ല്‍പ്പ​ന ശാ​​ല​​യാ​​ണ് ഇ​​ന്ന് ലോ​​ക​​ത്തി​​ന്‍റെ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ലേ​​ക്കു പ​​ട​​ര്‍ന്ന് പ​​ന്ത​​ലി​​ച്ച മ​​ല​​ബാ​​ര്‍ ഗ്രൂ​​പ്പി​​ന്‍റെ അ​​ടി​​ത്ത​​റ. കാ​​ര്‍ഷി​​ക ഉ​​ത്പ​​ന്ന​​ങ്ങ​​ളു​​ടെ ബി​​സി​​ന​​സി​​ല്‍ സ​​ജീ​​വ​​മാ​​യി​​രു​​ന്ന എം.​​പി. അ​​ഹ​​മ്മ​​ദ് വി​​ശ്വാ​​സ്യ​​ത മാ​​ത്രം കൈ​​മു​​ത​​ലാ​​ക്കി​​ക്കൊ​​ണ്ട് അ​​ടി​​ത്ത​​റ​​യി​​ട്ട മ​​ല​​ബാ​​ര്‍ ഗ്രൂ​​പ്പ് ഇ​​ന്ന് 25 വ​​ര്‍ഷം പി​​ന്നി​​ട്ട് സി​​ല്‍വ​​ര്‍ ജൂ​​ബി​​ലി​​യു​​ടെ നി​​റ​​വി​​ലെ​​ത്തി നി​​ല്‍ക്കു​​ക​​യാ​​ണ്. 

ഒ​​ന്‍പ​​ത് രാ​​ജ്യ​​ങ്ങ​​ളി​​ലാ​​യി 30,000 കോ​​ടി​​യി​​ല​​ധി​​കം രൂ​​പ വാ​​ര്‍ഷി​​ക വി​​റ്റു വ​​ര​​വു​​ള്ള ബി​​സി​​ന​​സ് സാ​​മ്രാ​​ജ്യ​​മാ​​യി മ​​ല​​ബാ​​ര്‍ ഗ്രൂ​​പ്പ് മാ​​റി​​ക്ക​​ഴി​​ഞ്ഞു. 13,000ത്തി​​ല​​ധി​​കം ജീ​​വ​​ന​​ക്കാ​​ര്‍ ഇ​​ന്ന് മ​​ല​​ബാ​​ര്‍ ഗ്രൂ​​പ്പി​​നു​​ണ്ട്. ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ അ​​ഞ്ചു ജ്വ​​ല്ല​​റി​​ക​​ളി​​ലൊ​​ന്നാ​​യ മ​​ല​​ബാ​​ര്‍ ഗോ​​ള്‍ഡ് ആ​​ന്‍റ് ഡ​​യ​​മ​​ണ്ട്സ്, റി​​യ​​ല്‍ എ​​സ്റ്റേ​​റ്റ് മേ​​ഖ​​ല​​യി​​ല്‍ രാ​​ജ്യ​​ത്തെ പ്ര​​മു​​ഖ ക​​മ്പ​​നി​​യാ​​യ മ​​ല​​ബാ​​ര്‍ ഡെ​​വ​​ല​​പ്പേ​​ഴ്സ് എ​​ന്നീ നി​​ല​​യി​​ലേ​​ക്കും വ​​ള​​ര്‍ന്നു.
 
മ​​ല​​ബാ​​ര്‍ ഗ്രൂ​​പ്പ് ആ​​ഗോ​​ള ആ​​സ്ഥാ​​നം

കോ​​ഴി​​ക്കോ​​ട് ന​​ഗ​​ര​​ത്തി​​നു സ​​മീ​​പം കു​​റ്റി​​ക്കാ​​ട്ടൂ​​രി​​ല്‍ സ​​മു​​ദ്ര​​നി​​ര​​പ്പി​​ല്‍ നി​​ന്ന് 800 അ​​ടി ഉ​​യ​​ര​​ത്തി​​ല്‍ പ്ര​​കൃ​​തി മ​​നോ​​ഹ​​ര​​മാ​​യ കു​​ന്നി​​ന്‍ മു​​ക​​ളി​​ലെ മൊ​​ണ്ടാ​​ന എ​​സ്റ്റേ​​റ്റി​​ലാ​​ണ് മ​​ല​​ബാ​​ര്‍ ഗ്രൂ​​പ്പി​​ന്‍റെ ആ​​ഗോ​​ള ആ​​സ്ഥാ​​നം പ​​ണി ക​​ഴി​​പ്പി​​ച്ചി​​ട്ടു​​ള്ള​​ത്. 150 ഏ​​ക്ക​​റി​​ല​​ധി​​കം വി​​സ്തൃ​​തി​​യു​​ള്ള ഇ​​വി​​ടെ ആ​​ഗോ​​ള ആ​​സ്ഥാ​​ന​​ത്തോ​​ടു ചേ​​ര്‍ന്ന് അ​​ത്യാ​​ധു​​നി​​ക സൗ​​ക​​ര്യ​​ങ്ങ​​ളോ​​ടു കൂ​​ടി​​യ ടൗ​​ണ്‍ഷി​​പ്പ് വി​​ക​​സി​​പ്പി​​ച്ചെ​​ടു​​ക്കാ​​നാ​​ണ് മ​​ല​​ബാ​​ര്‍ ഗ്രൂ​​പ്പ് പ​​ദ്ധ​​തി​​യി​​ട്ടി​​ട്ടു​​ള്ള​​ത്. അ​​ത്യാ​​ധു​​നി​​ക രീ​​തി​​യി​​ലു​​ള്ള സം​​വി​​ധാ​​ന​​ങ്ങ​​ളാ​​ണ് ഇ​​വി​​ടെ ഒ​​രു​​ക്കി​​യി​​ട്ടു​​ള്ള​​ത്. പ​​രി​​സ്ഥി​​തി​​ക്ക് യാ​​തൊ​​രു കോ​​ട്ട​​വും ത​​ട്ടാ​​തെ പ​​ച്ച​​പ്പി​​നെ​​യും സൗ​​ന്ദ​​ര്യ​​ത്തെ​​യും പൂ​​ര്‍ണ​​മാ​​യും ആ​​വാ​​ഹി​​ച്ചു​​കൊ​​ണ്ടാ​​ണ് ആ​​സ്ഥാ​​നം പ​​ണി ക​​ഴി​​പ്പി​​ച്ചി​​ട്ടു​​ള്ള​​ത്. 

മി​​നി ടൗ​​ണ്‍ഷി​​പ്പ്

ആ​​ഗോ​​ള ആ​​സ്ഥാ​​ന​​ത്തോ​​ടു ചേ​​ര്‍ന്ന് മൊ​​ണ്ടാ​​ന എ​​സ്റ്റേ​​റ്റി​​ല്‍ അ​​ത്യാ​​ധു​​നി​​ക സൗ​​ക​​ര്യ​​ങ്ങ​​ളോ​​ടെ വി​​ഭാ​​വ​​നം ചെ​​യ്തി​​ട്ടു​​ള്ള മി​​നി ടൗ​​ണ്‍ഷി​​പ്പ് പൂ​​ര്‍ത്തി​​യാ​​കു​​ന്ന​​തോ​​ടെ ദ​​ക്ഷി​​ണേ​​ന്ത്യ​​യി​​ലെ ഏ​​റ്റ​​വും പ്ര​​മു​​ഖ പ്ര​​കൃ​​തി​​സൗ​​ഹൃ​​ദ ടൗ​​ണ്‍ഷി​​പ്പാ​​യി മൊ​​ണ്ടാ​​ന എ​​സ്റ്റേ​​റ്റ് മാ​​റും. സി​​ഗ്നേ​​ച്ച​​ര്‍ ബം​​ഗ്ലാ​​വു​​ക​​ള്‍, വി​​ല്ല, വി​​ല്ല​​മെ​​ന്‍റ്സ്, സ്പാ ​​റി​​സോ​​ര്‍ട്ട്, ഇ​​ന്‍റ​​ര്‍നാ​​ഷ​​ണ​​ള്‍ സ്കൂ​​ള്‍, ഓ​​ര്‍ഗാ​​നി​​ക് ഫാ​​ര്‍മി​​ങ്, ഫി​​റ്റ്നെ​​സ് സെ​​ന്‍റ​​ര്‍, ക്ല​​ബ് ഹൗ​​സ്, ഹെ​​ലി​​പാ​​ഡ്, ബി​​സി​​ന​​സ് സെ​​ന്‍റ​​റു​​ക​​ള്‍, ക്ലി​​നി​​ക്കു​​ക​​ള്‍, ക​​ണ്‍വെ​​ന്‍ഷ​​ന്‍ സെ​​ന്‍റ​​ര്‍, മി​​നി തി​​യേ​​റ്റ​​റു​​ക​​ള്‍, ഫാ​​ര്‍മ​​സി, ബാ​​ങ്കി​​ങ് സേ​​വ​​ന​​ങ്ങ​​ള്‍, ഫു​​ഡ് കോ​​ര്‍ട്ടു​​ക​​ള്‍, റ​സ്റ്റോ​​റ​​ന്‍റു​​ക​​ള്‍, സ്വി​​മ്മി​​ങ്ങ് പൂ​​ളു​​ക​​ള്‍, തു​​റ​​ന്ന ക​​ളി സ്ഥ​​ല​​ങ്ങ​​ള്‍, ഇ​​ന്‍ഡോ​​ര്‍ ഗെ​​യി​​മി​​നു​​ള്ള സൗ​​ക​​ര്യ​​ങ്ങ​​ള്‍, ജിം​​നേ​​ഷ്യം, ജോ​​ഗിം​​ങ്ങ് ട്രാ​​ക്ക്, സൈ​​ക്കി​​ളി​​ങ് ട്രാ​​ക്ക്, ഔ​​ട്ട് ഡോ​​ര്‍ ഫി​​റ്റ്ന​​സ് സ്റ്റേ​​ഷ​​ന്‍, സാ​​ഹ​​സി​​ക​​വി​​നോ​​ദ​​ങ്ങ​​ള്‍ക്കു​​ള്ള അ​​വ​​സ​​ര​​ങ്ങ​​ള്‍, തി​​യ​​റ്റ​​റു​​ക​​ള്‍, ആ​​ര്‍ട്ട്പാ​​ര്‍ക്കു​​ക​​ള്‍, ഉ​​ദ്യാ​​ന​​ങ്ങ​​ള്‍, തു​​ട​​ങ്ങി​​യ ആ​​ധു​​നി​​ക സൗ​​ക​​ര്യ​​ങ്ങ​​ളോ​​ടെ​​യാ​​ണ് ടൗ​​ണ്‍ഷി​​പ്പ് വി​​ക​​സി​​പ്പി​​ക്കു​​ന്ന​​ത്


വാർത്തകൾ

Sign up for Newsletter



top