Subpage Banner
Subpage Banner
16
November 2018 - 7:43 pm IST
Flash News
Archives

Astrology

????????-???????-???-07-11-2018

ഇന്നത്തെ നക്ഷത്ര ഫലം (07-11-2018)

Published:07 November 2018

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: സം​യു​ക്ത സം​രം​ഭ​ത്തി​ല്‍ നി​ന്നും നി​രു​പാ​ധി​കം പി​ന്മാ​റും. മം​ഗ​ള​ക​ര്‍മ​ങ്ങ​ള്‍ക്ക് നേ​തൃ​ത്വം ന​ല്‍കും. പാ​ഠ്യ​പ​ദ്ധ​തി സ​മ​ര്‍പ്പി​ക്കു​വാ​ന്‍ ത​യ്യാ​റാ​കും. ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ സാ​മ്പ​ത്തി​ക നേ​ട്ട​മു​ണ്ടാ​കും. 

ഭ​ര​ണി: ചെ​യ്യാ​ത്ത കു​റ്റ​ത്തി​ന് അ​പ​രാ​ധം കേ​ള്‍ക്കും. ചെ​ല​വു​ക​ള്‍ക്ക് നി​യ​ന്ത്ര​ണം ഏ​ര്‍പ്പെ​ടു​ത്തും. വാ​ഹ​നാ​പ​ക​ട​ത്തി​നു ദൃ​ക്സാ​ക്ഷി​യാ​കും. ക​ടം കൊ​ടു​ക്ക​രു​ത്.

കാ​ര്‍ത്തി​ക: ഉ​ദാ​സീ​ന​മ​നോ​ഭാ​വ​വും ഉ​പേ​ക്ഷാ​മ​നഃ​സ്ഥി​തി​യും ഉ​ണ്ടാ​കും. വി​പ​രീ​ത ചി​ന്ത​ക​ള്‍ വ​ർ​ധി​ക്കും. സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് അ​നു​ഭ​വ​പ്പെ​ടും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കു​വാ​ന്‍ ക​ഠി​ന​പ്ര​യ​ത്നം വേ​ണ്ടി​വ​രും. 

രോ​ഹി​ണി: മേ​ല​ധി​കാ​രി​യു​ടെ ആ​ജ്ഞ​ക​ള്‍ അ​നു​സ​രി​ക്കും. പ്രാ​ചീ​ന സം​സ്കാ​ര​വും ആ​ധു​നി​ക​സം വി​ധാ​ന​വും സ​മ​ന്വ​യി​പ്പി​ച്ച് പു​തി​യ പ​ദ്ധ​തി​ക​ള്‍ക്കു രൂ​പ​ക​ല്പ​ന ചെ​യ്യും. കു​ടും​ബ​സ​മേ​തം ഏ​ക​ദി​ന പു​ണ്യ​തീ​ര്‍ത്ഥ​യാ​ത്ര ന​ട​ത്തും. 

മ​ക​യി​രം: ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​ക്കും. ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ക്കും. പു​തി​യ ക​രാ​റു​ജോ​ലി​യി​ല്‍ ഒ​പ്പു​വെ​ക്കും. 

തി​രു​വാ​തി​ര: ശ​മ്പ​ളം കു​റ​വാ​ണെ​ങ്കി​ലും ന​ല്ല സ്ഥാ​പ​ന​ത്തി​ല്‍ ഉ​ദ്യോ​ഗം ല​ഭി​ക്കും. ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വെ​ക്കു​വാ​ന​വ​സ​ര​മു​ണ്ടാ​കും. 

പു​ണ​ര്‍തം: അ​വ​സ​രോ​ചി​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കു​വാ​ന്‍ യു​ക്തി​തോ​ന്നും. നി​ല​വി​ലു​ള്ള പാ​ഠ്യ​പ​ദ്ധ​തി ഉ​പേ​ക്ഷി​ക്കും. ശാ​സ്ത്രീ​യ പ്രാ​യോ​ഗി​ക വ​ശ​ങ്ങ​ള്‍ സ​മ​ന്വ​യി​പ്പി​ച്ച് പു​തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു രൂ​പ​ക​ല്പ​ന ചെ​യ്യും.

പൂ​യ്യം : വി​ശേ​ഷ​പ്പെ​ട്ട ദേ​വാ​ല​യ​ദ​ര്‍ശ​ന​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. ശ്ര​മി​ച്ചു​വ​രു​ന്ന വി​വാ​ഹ മം​ഗ​ള​ക​ര്‍മ​ങ്ങ​ള്‍ തീ​രു​മാ​ന​മു​ണ്ടാ​കും. പി​താ​വി​ന്‍റെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​പ്പി​ക്കും. 

ആ​യി​ല്യം: സേ​വ​ന സാ​മ​ര്‍ത്ഥ്യ​ത്താ​ല്‍ കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും. പൂ​ര്‍വ്വി​ക​ര്‍ ന​ട​ത്തി​വ​ന്നി​രു​ന്ന പ്ര​വ​ര്‍ത്ത​ന മേ​ഖ​ല​ക​ള്‍ വി​പു​ലീ​ക​രി​ക്കു​വാ​ന്‍ ത​യ്യാ​റാ​കും. കാ​ര്യ നി​ര്‍വ്വ​ഹ​ണ​ശ​ക്തി വ​ർ​ധി​ക്കും. 

മ​കം: അ​ഭി​മാ​ന​ത്തെ ചോ​ദ്യം ചെ​യ്ത​തി​നാ​ല്‍ ഉ​ദ്യോ​ഗം രാ​ജി​വെ​യ്ക്കും. വാ​ക്വാ​ദ​ങ്ങ​ളി​ല്‍ നി​ന്നും ഒ​ഴി​ഞ്ഞു​മാ​റും. വി​ദ​ഗ്ദ്ധ​നി​ര്‍ദ്ദേ​ശം തേ​ടാ​തെ പ​ണം മു​ട​ക്ക​രു​ത്. 

പൂ​രം: പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ല്‍ ശു​ഭാ​പ്തി​വി​ശ്വാ​സം വ​ർ​ധി​ക്കും. ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ മാ​റ്റി​വാ​ങ്ങും. ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. സ​ന്താ​ന​സൗ​ഖ്യ​മു​ണ്ടാ​കും. 

ഉ​ത്രം: ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. വ​ര​വും ചെ​ല​വും തു​ല്യ​മാ​യി​രി​ക്കും. അ​ശ്രാ​ന്ത​പ​രി​ശ്ര​മ​ത്താ​ല്‍ പു​തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. 

അ​ത്തം: പ​ണി​ചെ​യ്തു​വ​രു​ന്ന ഗൃ​ഹം വാ​ങ്ങു​വാ​ന്‍ ത​യ്യാ​റാ​കും. ബ​ന്ധു​സ​ഹാ​യ​ത്താ​ല്‍ ആ​ഗ്ര​ഹ സാ​ഫ​ല്യ​മു​ണ്ടാ​കും. ആ​ത്മ​വി​ശ്വാ​സ​വും മ​നോ​ധൈ​ര്യ​വും വ​ർ​ധി​ക്കും.

ചി​ത്ര: വി​ദേ​ശ​ത്തു വ​സി​ക്കു​ന്ന ബ​ന്ധു​വി​രു​ന്നു​വ​രും. പു​തി​യ വാ​ഹ​നം വാ​ങ്ങു​വാ​ന്‍ ത​യ്യാ​റാ​കും. അ​റി​യാ​തെ ചെ​യ്തു​പോ​യ തെ​റ്റി​ന് പ്രാ​യ​ശ്ചി​ത്തം ചെ​യ്യു​വാ​ന​വ​സ​ര​മു​ണ്ടാ​കും. 

ചോ​തി: വി​ജ്ഞാ​ന​പ്ര​ദ​മാ​യ വി​ഷ​യ​ങ്ങ​ള്‍ ച​ര്‍ച്ച​ചെ​യ്യും. മം​ഗ​ള​വേ​ള​യി​ല്‍ സ​ജീ​വ​സാ​ന്നി​ധ്യം വേ​ണ്ടി​വ​രും. വാ​ക്കും പ്ര​വൃ​ത്തി​യും ഫ​ല​പ്ര​ദ​മാ​കും. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും. 

വി​ശാ​ഖം: എ​തി​ര്‍പ്പു​ക​ളെ അ​തി​ജീ​വി​ക്കു​വാ​ന്‍ യു​ക്തി​തോ​ന്നും. പ​ക​ര്‍ച്ച​വ്യാ​ധി പി​ടി പെ​ടും. ദാ​മ്പ​ത്യ സൗ​ഖ്യം കു​റ​യും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കു​വാ​ന്‍ സാ​ധി​ക്കു​ക​യി​ല്ല. 

അ​നി​ഴം: ആ​ധ്യാ​ത്മി​ക ആ​ത്മീ​യ​വി​ഷ​യ​ങ്ങ​ളി​ല്‍ താ​ൽ​പ്പ​ര്യ​മു​ണ്ടാ​കും. മ​റ്റു രാ​ഷ്ട്ര​ത്തി​ലേ​ക്ക് പു​ന​ര​ധി​വാ​സ​ത്തി​നു ത​യ്യാ​റാ​കും. മു​ട​ങ്ങി​കി​ട​പ്പു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ളും അം​ഗീ​കാ​ര​വും ല​ഭി​ക്കും. 

തൃ​ക്കേ​ട്ട: സാ​മ്പ​ത്തി​ക ദു​രു​പ​യോ​ഗം നി​യ​ന്ത്രി​ക്ക​ണം. വാ​ഹ​നാ​പ​ക​ട​ത്തി​നു ദൃ​ക്സാ​ക്ഷി​യാ​കും. മേ​ല​ധി​കാ​രി​യു​ടെ സ്വ​കാ​ര്യ ആ​വ​ശ്യ​ങ്ങ​ള്‍ക്ക് യാ​ത്ര​വേ​ണ്ടി​വ​രും. അ​ശു​ഭ​ചി​ന്ത​ക​ള്‍ ഉ​പേ​ക്ഷി​ക്ക​ണം. 

മൂ​ലം: നി​ഷ്ഠ​ക​ള്‍ പാ​ലി​ക്കു​വാ​ന്‍ നി​ര്‍ബ​ന്ധി​ത​നാ​കും. കു​ടും​ബ​ജീ​വി​ത​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ഉ​ണ്ടാ​കും. അ​തി​മോ​ഹ​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്കും. 

പൂ​രാ​ടം : ഉ​ത്ത​ര​വാ​ദി​ത്ത്വ​ങ്ങ​ളി​ല്‍ നി​ന്നും വ്യ​തി​ച​ലി​ക്ക​രു​ത്. യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ ഉ​ദ്യോ​ഗ​ത്തി​ന് വൈ​കി​യെ​ത്തും. മ​ന​സി​ന്‍റെ ഏ​കാ​ഗ്ര​ത ന​ഷ്ട​പ്പെ​ടും. അ​മി​താ​വേ​ശം നി​യ​ന്ത്രി​ക്ക​ണം. 

ഉ​ത്രാ​ടം: പ്ര​തീ​ക്ഷി​ച്ച ലാ​ഭ​മു​ണ്ടാ​ക​യാ​ല്‍ ഭൂ​മി​വി​ൽ​ക്കു​വാ​ന്‍ ത​യ്യാ​റാ​കും. സൗ​ഹൃ​ദ സം​ഭാ​ഷ​ണ​ത്തി​ല്‍ പു​തി​യ ആ​ശ​യ​ങ്ങ​ള്‍ ഉ​ദി​ക്കും. തൊ​ഴി​ല്‍ത​ട​സ​ങ്ങ​ള്‍ നീ​ങ്ങു​വാ​ന്‍ പ്ര​ത്യേ​ക ഈ​ശ്വ​ര പ്രാ​ര്‍ത്ഥ​ന​ക​ള്‍ ന​ട​ത്തും. 

തി​രു​വോ​ണം: വ​ര്‍ഷ​ങ്ങ​ള്‍ക്കു മു​മ്പു വാ​ങ്ങി​യ ഭൂ​മി​യി​ല്‍ ഗൃ​ഹ​നി​ര്‍മ്മാ​ണം തു​ട​ങ്ങും. ചി​ല ചു​മ​ത​ല​ക​ള്‍ സ​ന്താ​ന​ങ്ങ​ളെ ഏ​ൽ​പ്പി​ക്കും. ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ക്കു പ​രി​ശീ​ല​നം തു​ട​ങ്ങും. 

അ​വി​ട്ടം: ഏ​റ്റെ​ടു​ത്ത ക​രാ​റു​ജോ​ലി​ക​ള്‍ ചെ​യ്തു​തീ​ര്‍ക്കും. അ​നാ​വ​ശ്യ​ചെ​ല​വു​ക​ള്‍ നി​യ​ന്ത്രി​ക്ക​ണം. ച​ര്‍ച്ച​ക​ള്‍ക്കു പൂ​ര്‍ണ​ത​യു​ണ്ടാ​വു​ക​യി​ല്ല. ചു​മ​ത​ല​ക​ള്‍ മ​റ്റൊ​രാ​ളെ ഏ​ല്പി യ്ക്ക​രു​ത്. 

ച​ത​യം: വി​ട്ടു​വീ​ഴ്ച മ​നോ​ഭാ​വ​ത്താ​ല്‍ ദാ​മ്പ​ത്യ​സൗ​ഖ്യ​മു​ണ്ടാ​കും. യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ ദേ​ഹ​ക്ഷീ​ണ​മ​നു​ഭ​വ​പ്പെ​ടും. കു​ടും​ബ​ത്തി​ലെ അ​കാ​ര​ണ​ക​ല​ഹം ര​മ്യ​മാ​യി പ​രി​ഹ​രി​ക്കു​വാ​ന്‍ സാ​ധി​ക്കും. 

പൂ​രോ​രു​ട്ടാ​തി: ആ​ഗ്ര​ഹ​നി​വൃ​ത്തി​ക്ക് അ​ശ്രാ​ന്ത​പ​രി​ശ്ര​മം വേ​ണ്ടി​വ​രും. സാ​മ്പ​ത്തി​ക​ക്ര യ​വി​ക്ര​യ​ങ്ങ​ളി​ല്‍ സൂ​ക്ഷി​ക്ക​ണം. അ​സു​ഖ​ത്താ​ല്‍ യാ​ത്ര​മാ​റ്റി​വെ​യ്ക്കും. 

ഉ​ത്ര​ട്ടാ​തി: പു​ത്ര​ന്‍റെ നി​ര്‍ബ​ന്ധ​ത്താ​ല്‍ പൂ​ര്‍വ്വി​ക​സ്വ​ത്ത് ഭാ​ഗം വെ​യ്ക്കും. ക​ഴി​വു പ്ര​ക​ടി​പ്പി​ക്കു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. കാ​ര്യ​നി​ര്‍വ്വ​ഹ​ണ​ശ​ക്തി​യും മ​നോ​ധൈ​ര്യ​വും വ​ർ​ധി​ക്കും. 

രേ​വ​തി: വ്യ​വ​സ്ഥ​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കും. കു​ടും​ബ​ജീ​വി​ത​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​സൗ​ഖ്യ​വും ഉ​ണ്ടാ​കും. ക​ലാ​കാ​യി​ക​മ​ത്സ​ര​ങ്ങ​ള്‍ക്കു പ​രി​ശീ ല​നം തു​ട​ങ്ങും. 


വാർത്തകൾ

Sign up for Newsletter



top