Subpage Banner
Subpage Banner
16
November 2018 - 7:21 pm IST
Flash News
Archives

Kollywood

nayantara-vignesh

പതിവുപോലെ വിഘ്നേശിനും സുഹൃത്തുക്കൾക്കുമൊപ്പം ദീപാവലിയാഘോഷിച്ച് നയൻസ്: ചിത്രങ്ങൾ

Published:07 November 2018

ആറ്റലി, ഭാര്യ പ്രിയാ ആറ്റ്ലി, ശിവകാർത്തികേയൻ, അനിരുദ്ധ്, ദിവ്യദർശിനി തുടങ്ങി നിരവധി താരങ്ങളാണ് ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയത്. മഞ്ഞ നിറത്തിലുള്ള സാരിയും മജന്‍റ ബ്ലൗസുമണിഞ്ഞ് അതിസുന്ദരിയായിരുന്നു ന‍യൻ‌സ്.

തമിഴ്  സിനിമാ രംഗത്ത് വൻ സൗഹൃദ വലയങ്ങൾ സ്വന്തമായുള്ള വിഘ്നേശും നയൻതാരയും ഇത്തവണയും തങ്ങളുടെ ദീപാവലി സുഹൃത്തുക്കൾക്കൊപ്പം ആഘോഷമാക്കി. ദീപാവലി ദിനത്തെ സുഹൃത്തുക്കൾക്ക് ഒത്തു ചേരാനുള്ള സൗഹൃദകൂട്ടായ്മയാക്കി മാറ്റി ഇരുവരും. തങ്ങളുടെ പ്രണയം പൊതുവേദിയിൽ തുറന്നു പറഞ്ഞ താരങ്ങളുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. 

ആറ്റലി, ഭാര്യ പ്രിയാ ആറ്റ്ലി, ശിവകാർത്തികേയൻ, അനിരുദ്ധ്, ദിവ്യദർശിനി തുടങ്ങി നിരവധി താരങ്ങളാണ് ആഘോഷങ്ങളിൽ പങ്കെടുക്കാനെത്തിയത്. മഞ്ഞ നിറത്തിലുള്ള സാരിയും മജന്‍റ ബ്ലൗസുമണിഞ്ഞ് അതിസുന്ദരിയായിരുന്നു ന‍യൻ‌സ്. വിഘ്നേശുമായി പ്രണയത്തിലായതിനു ശേഷം എല്ലാ ആഘോഷങ്ങളും ഇവർ ഒരുമിച്ചാണ് ആഘോഷിക്കുന്നത്. ആഘോഷത്തിന്‍റെ ചിത്രങ്ങൽ കാണാം. 




വാർത്തകൾ

Sign up for Newsletter



top