Subpage Banner
Subpage Banner
16
November 2018 - 7:35 pm IST
Flash News
Archives

Astrology

kanipayyur-nakshatra-phalam

ഇന്നത്തെ നക്ഷത്ര ഫലം (08-11-2018)

Published:08 November 2018

# ബ്രഹ്മശ്രീ കാണിപ്പയ്യൂർ നാരായണൻ നമ്പൂതിരിപ്പാട്

അ​ശ്വ​തി: ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. യാ​ത്രാ​ക്ലേ​ശം വ​ർ​ധി​ക്കും. വ​സ്ത്ര​ദാ​ന​ത്താ​ല്‍ മ​ന​സ​മാ​ധാ​ന​മു​ണ്ടാ​കും.

ഭ​ര​ണി: വി​ദേ​ശ​ത്ത് സ്ഥി​ര​താ​മ​സാ​നു​മ​തി ല​ഭി​ക്കും. ധ​ര്‍മ്മ​പ്ര​വൃ​ത്തി​ക​ള്‍ക്കും പു​ണ്യ പ്ര​വൃ​ത്തി​ക​ള്‍ക്കും സ​ഹ​ക​രി​ക്കും. പാ​ര​മ്പ​ര്യ പ്ര​വൃ​ത്തി​ക​ളി​ല്‍ പ​രി​ശീ​ല​നം തു​ട​ങ്ങും. 

കാ​ര്‍ത്തി​ക: ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. പു​തി​യ ഉ​ദ്യോ​ഗം ല​ഭി​ക്കും. വ്യാ​പാ​ര വ്യ​വ​സാ​യ മേ​ഖ​ല​ക​ള്‍ക്കു തു​ട​ക്കം കു​റി​ക്കും. ആ​ഗ്ര​ഹ സാ​ഫ​ല്യ​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. 

രോ​ഹി​ണി: വി​ദേ​ശ ഉ​ദ്യോ​ഗം ല​ഭി​ക്കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. പു​തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു തു​ട​ക്കം കു​റി​ക്കും. പു​ത്ര​പൗ​ത്രാ​ദി സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സ​മു​ണ്ടാ​കും. 

മ​ക​യി​രം: അ​ബ​ദ്ധ​ധാ​ര​ണ​ക​ള്‍ ഉ​പേ​ക്ഷി​ക്ക​ണം. സ​ഹ​പ്ര​വ​ര്‍ത്ത​ക​രു​ടെ ജോ​ലി ചെ​യ്യേ​ണ്ട​താ​യി​വ​രും. പു​തി​യ വി​ദ്യ അ​ഭ്യ​സി​ച്ചു തു​ട​ങ്ങും. മം​ഗ​ള​ക​ര്‍മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. 

തി​രു​വാ​തി​ര: പു​തി​യ വ്യാ​പാ​ര വ്യ​വ​സാ​യ​ങ്ങ​ള്‍ തു​ട​ങ്ങും. തീ​രു​മാ​ന​ങ്ങ​ളി​ല്‍ ഔ​ചി​ത്യ​മു​ണ്ടാ​കും. ഏ​റ്റെ​ടു​ത്ത ദൗ​ത്യം വി​ജ​യി​പ്പി​ക്കും. സം​ഘ​നേ​തൃ​ത്വ​സ്ഥാ​നം ഏ​റ്റെ​ടു​ക്കും.

പു​ണ​ര്‍തം: ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ സൂ​ക്ഷി​ക്ക​ണം. അ​വ​ധി​യെ​ടു​ത്തു മം​ഗ​ള​ക​ര്‍മ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കും. പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​ക്കു ചേ​രും. വ​ഞ്ച​ന​യി​ല്‍ അ​ക​പ്പെ​ട​രു​ത്. 

പൂ​യ്യം: ക​ര്‍ത്ത​വ്യ​ബോ​ധം വ​ർ​ധി​ക്കും. പു​തി​യ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കും. ദ​മ്പ​തി​ക​ളു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. സ്വ​പ്ന​സാ​ക്ഷാ​ല്‍ക്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. 

ആ​യി​ല്യം:  തൊ​ഴി​ല്‍ മേ​ഖ​ല​ക​ളോ​ടു ബ​ന്ധ​പ്പെ​ട്ട് ദൂ​ര​യാ​ത്ര​വേ​ണ്ടി​വ​രും. ച​ര്‍ച്ച​ക​ള്‍ക്കു പൂ​ര്‍ണ​ത​യു​ണ്ടാ​വു​ക​യി​ല്ല. 

മ​കം: പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​യി​ല്‍ ചേ​രും. കു​ടും​ബ​ത്തി​ല്‍ ആ​ഹ്ലാ​ദ അ​ന്ത​രീ​ക്ഷ​മു​ണ്ടാ​കും. ബ​ന്ധു​ക്ക​ള്‍ വി​രു​ന്നു​വ​രും. ഗൃ​ഹ​പ്ര​വേ​ശ​ന ക​ര്‍മ്മം നി​ര്‍വ്വ​ഹി​ക്കും. 

പൂ​രം: ആ​ത്മാ​ര്‍ത്ഥ​മാ​യി പ്ര​വ​ര്‍ത്തി​ക്കു​വാ​ന്‍ ത​യ്യാ​റാ​കും. സ്വ​യം​ഭ​ര​ണാ​ധി​കാ​രം ല​ഭി​ക്കും. ഊ​ഹ​ക്ക​ച്ച​വ​ട​ത്തി​ല്‍ ലാ​ഭ​മു​ണ്ടാ​കും. സാ​മ്പ​ത്തി​ക​വ​രു​മാ​നം വ​ർ​ധി​ക്കും. 

ഉ​ത്രം: സ്വ​ത്തു​ത​ര്‍ക്കം പ​രി​ഹ​രി​ക്കു​വാ​ന്‍ സാ​ധി​ക്കും. പ​ദ്ധ​തി​ക​ള്‍ക്ക് അ​ന്തി​മ​രൂ​പ​രേ​ഖ ത​യ്യാ​റാ​കും. സു​ര​ക്ഷി​ത​മാ​യ ഇ​ട​പാ​ടു​ക​ള്‍ക്കു പ​ണം മു​ട​ക്കും. സ​ന്താ​ന സം​ര​ക്ഷ​ണ​ത്താ​ല്‍ ആ​ശ്വാ​സം തോ​ന്നും. 

അ​ത്തം: സ​ന്താ​ന​സം​ര​ക്ഷ​ണ​മു​ണ്ടാ​കും. ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ക്കും. പ​രീ​ക്ഷ​ണ നി​രീ​ക്ഷ​ണ​ങ്ങ​ള്‍ക്ക് അം​ഗീ​കാ​രം ല​ഭി​ക്കും. ആ​ത്മാ​ര്‍ത്ഥ​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് അ​നു​കൂ​ല സാ​ഹ​ച​ര്യ​മു​ണ്ടാ​കും. 

ചി​ത്ര: പു​തി​യ ഉ​ദ്യോ​ഗ​ത്തി​ല്‍ ചേ​രും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സാ​ധി​ക്കും. സു​ഖ​ഭ​ക്ഷ​ണ​വും സു​ഖ​സു​ഷു​പ്തി​യും ഉ​ണ്ടാ​കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ള്‍ക്കു നേ​തൃ​ത്വം ന​ല്‍കും. 

ചോ​തി: സ്വ​ന്തം ആ​ശ​യ​വും അ​ന്യ​രു​ടെ പ​ണ​വും സ​മ​ന്വ​യി​പ്പി​ച്ച് പു​തി​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങും. ഹ്ര​സ്വ​കാ​ല പാ​ഠ്യ​പ​ദ്ധ​തി​ക്കു ചേ​രും. ക​ടം കൊ​ടു​ക്ക​രു​ത്. ജാ​മ്യം നി​ല്‍ക്ക​രു​ത്. 

വി​ശാ​ഖം: പു​തി​യ ഗൃ​ഹം വാ​ങ്ങു​വാ​ന്‍ അ​ന്വേ​ഷി​ക്കും. മാ​താ​പി​താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ പ​രി​ഗ​ണി​ക്കും. അ​റി​വി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ അ​വ​ത​രി​പ്പി​ക്കു​വാ​ന്‍ സാ​ധി​ക്കും.

അ​നി​ഴം: പൗ​ത്ര​നു വി​ദ്യ അ​ഭ്യ​സി​പ്പി​ക്കും. മം​ഗ​ള​ക​ര്‍മ്മ​ങ്ങ​ളി​ല്‍ സ​ജീ​വ​സാ​ന്നി​ദ്ധ്യം വേ​ണ്ടി​വ​രും. ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​ക്കും. പ്ര​തി​സ​ന്ധി​ക​ള്‍ ത​ര​ണം ചെ​യ്യും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. 

തൃ​ക്കേ​ട്ട: സ​ഹ​ജ​മാ​യ ക​ഴി​വു​ക​ള്‍ പ്ര​ക​ട​പ്പി​ക്കു​വാ​ന്‍ അ​വ​സ​ര​മു​ണ്ടാ​കും. മാ​ര്‍ഗ ത​ട​സ​ങ്ങ​ള്‍ നീ​ങ്ങും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​സൗ​ഖ്യ​വും ഉ​ണ്ടാ​കും. 

മൂ​ലം: ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. അ​ഭി​ലാ​ഷ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. സ്വ​പ്ന സാ​ക്ഷാ​ല്‍ക്കാ​ര​ത്താ​ല്‍ ആ​ത്മ​നി​ര്‍വൃ​തി​യു​ണ്ടാ​കും. സ​മ​ന്വ​യ​സ​മീ​പ​ന​ത്താ​ല്‍ സ​ര്‍വ്വ​കാ​ര്യ വി​ജ​യ​മു​ണ്ടാ​കും. 

പൂ​രാ​ടം: പു​തി​യ വി​ദ്യ​യ്ക്കു തു​ട​ക്കം കു​റി​ക്കും. ഹ്ര​സ്വ​കാ​ല പാ​ഠ്യ​പ​ദ്ധ​തി​ക്കു ചേ​രും. വ്യാ​പാ​ര​വ്യ​വ​സാ​യ വി​ത​ര​ണ​മേ​ഖ​ല​ക​ള്‍ പു​ന​രാ​രം​ഭി​ക്കും. സാ​മ്പ​ത്തി​ക​സ്ഥി​തി മെ​ച്ച​പ്പെ​ടും. 

ഉ​ത്രാ​ടം: സ​ത്യ​ത്തി​ല്‍ നി​ന്നും വ്യ​തി​ച​ലി​ക്ക​രു​ത്. വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ നി​ന്നും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടും. ഉ​ത്ത​ര​വാ​ദി​ത്ത്വ​ങ്ങ​ള്‍ മ​റ്റൊ​രാ​ളെ ഏ​ൽ​പ്പി​ക്ക​രു​ത്. 

തി​രു​വോ​ണം: അ​വ​സ​ര​ങ്ങ​ള്‍ പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്തും. ആ​ത്മ​വി​ശ്വാ​സ​ത്തോ​ടു കൂ​ടി പു​തി​യ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കും. വി​ദ്യാ​രം​ഭ​ച്ച​ട​ങ്ങി​നു പ​ങ്കെ​ടു​ക്കും. പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളെ അ​തി​ജീ​വി​ക്കും. 

അ​വി​ട്ടം: പു​തി​യ​പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങും. വി​ദ്യാ​രം​ഭ​ച്ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​സൗ​ഖ്യ​വും ഉ​ണ്ടാ​കും. 

ച​ത​യം: ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​ല്‍ക്കാ​തെ സൂ​ക്ഷി​ക്ക​ണം. പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു ഫ​ലം കു​റ​യും. അ​നാ​വ​ശ്യ​മാ​യ തോ​ന്ന​ലു​ക​ള്‍ ഉ​പേ​ക്ഷി​ക്ക​ണം. പ​ങ്കാ​ളി​യു​ടെ അ​ശ്ര​ദ്ധ​കൊ​ണ്ടു പ​ണ​ന​ഷ്ട​മു​ണ്ടാ​കും. 

പൂ​രോ​രു​ട്ടാ​തി: നീ​തി​ന്യാ​യ​ങ്ങ​ള്‍ ന​ട​പ്പി​ലാ​ക്കു​വാ​ന്‍ അ​ത്യ​ന്തം പ​രി​ശ്ര​മി​ക്കും. ഭ​ക്ഷ്യ വി​ഷ​ബാ​ധ​യേ​ല്‍ക്കാ​തെ സൂ​ക്ഷി​ക്ക​ണം. യാ​ത്രാ​ക്ലേ​ശ​ത്താ​ല്‍ അ​സ്വാ​സ്ഥ്യ​മ​നു​ഭ​വ​പ്പെ​ടും. 

ഉ​ത്ര​ട്ടാ​തി: പു​തി​യ വി​ദ്യ അ​ഭ്യ​സി​ച്ചു തു​ട​ങ്ങും. കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​സൗ​ഖ്യ​വും ബ​ന്ധു​സ​ഹാ​യ​വും ഉ​ണ്ടാ​കും. ഭൂ​മി​ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ പ​ണം മു​ട​ക്കും.

രേ​വ​തി: വാ​ക്കും പ്ര​വൃ​ത്തി​യും ഫ​ല​പ്ര​ദ​മാ​കും. ജീ​വി​ത​പ​ങ്കാ​ളി​യു​ടെ ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​ക്കും. ഗൃ​ഹ​നി​ര്‍മ്മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ തു​ട​ങ്ങും. പ​ദ്ധ​തി​സ​മ​ര്‍പ്പ​ണ​ത്തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. 


വാർത്തകൾ

Sign up for Newsletter



top