Subpage Banner
Subpage Banner
16
November 2018 - 7:15 pm IST
Flash News
Archives

Market

bus-owners-diesel-price-decrease

ഡീ​സ​ല്‍ വി​ല​കു​റ​ച്ച് നേ​ട്ടം കൊ​യ്യാ​ന്‍ ബ​സു​ട​മ​ക​ൾ

Published:08 November 2018

ഇ​ന്ധ​ന​വി​ല കു​തി​പ്പി​ല്‍ സ്വ​കാ​ര്യ​ബ​സ് വ്യ​വ​സാ​യ​ത്തെ പി​ടി​ച്ചു നി​റു​ത്താ​ന്‍ ബ​സു​ട​മ​ക​ള്‍ പു​തി​യ നീ​ക്ക​വു​മാ​യി രം​ഗ​ത്ത്. കൊ​ച്ചി​യി​ല്‍ മെ​ട്രൊ​ബ​സ് ക​മ്പ​നി ന​ട​പ്പാ​ക്കി​യ മാ​തൃ​ക സ്വീ​ക​രി​ക്കാ​ന്‍ ബ​സു​ട​മ​ക​ള്‍ ന​ട​പ​ടി തു​ട​ങ്ങി.

കൊ​ച്ചി: ഇ​ന്ധ​ന​വി​ല കു​തി​പ്പി​ല്‍ സ്വ​കാ​ര്യ​ബ​സ് വ്യ​വ​സാ​യ​ത്തെ പി​ടി​ച്ചു നി​റു​ത്താ​ന്‍ ബ​സു​ട​മ​ക​ള്‍ പു​തി​യ നീ​ക്ക​വു​മാ​യി രം​ഗ​ത്ത്. കൊ​ച്ചി​യി​ല്‍ മെ​ട്രൊ​ബ​സ് ക​മ്പ​നി ന​ട​പ്പാ​ക്കി​യ മാ​തൃ​ക സ്വീ​ക​രി​ക്കാ​ന്‍ ബ​സു​ട​മ​ക​ള്‍ ന​ട​പ​ടി തു​ട​ങ്ങി. എ​റ​ണാ​കു​ളം, കോ​ട്ട​യം, മ​ല​പ്പു​റം, തൃ​ശൂ​ര്‍ ജി​ല്ല​ക​ളി​ല്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഇ​ത് ന​ട​പ്പാ​ക്കും. ഭാ​ര​ത് പെ​ട്രോ​ളി​യം ക​മ്പ​നി, ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍പ​റേ​ഷ​ന്‍ എ​ന്നി​വ​യു​മാ​യും വി​വി​ധ പ​മ്പ് ഉ​ട​മ​ക​ളു​മാ​യും ന​ട​ത്തി​യ ച​ര്‍ച്ച​യി​ലൂ​ടെ, ഇ​ന്ധ​ന വി​ല​യി​ല്‍ ഇ​ള​വ് നേ​ടി​യാ​ണ് പ്ര​വ​ര്‍ത്ത​ന​ച്ചെ​ല​വ് കു​റ​ക്കാ​ന്‍ ഉ​ട​മ​ക​ളു​ടെ നീ​ക്കം.

  ഇ​ത​നു​സ​രി​ച്ച് ഇ​ന്ധ​നം നി​റ​ക്കു​ന്ന​ത​നു​സ​രി​ച്ച് നി​ശ്ചി​ത സം​ഖ്യ റോ​യ​ല്‍റ്റി ഇ​ന​ത്തി​ല്‍ ഒ​രോ ബ​സി​നും ല​ഭി​ക്കും. പ്ര​തി​മാ​സം മെ​ച്ച​പ്പെ​ട്ട നേ​ട്ടം ഇ​തു​വ​ഴി ല​ഭി​ക്കു​മെ​ന്ന് ബ​സു​ട​മ​ക​ള്‍ പ​റ​യു​ന്നു. ഭാ​ര​ത് പെ​ട്രോ​ളി​യം പ​മ്പു​ക​ളി​ൽ നി​ന്ന് ഇ​ന്ധ​നം നി​റ​ച്ച​തി​ന്‍റെ പാ​രി​തോ​ഷി​ക​മാ​യി ക​ഴി​ഞ്ഞ ഒ​രു വ​ര്‍ഷം 28 ല​ക്ഷം രൂ​പ​യാ​ണ് കൊ​ച്ചി​യി​ലെ ക​മ്പ​നി​ക്ക് ല​ഭി​ച്ച​ത്. ബ​സു​ക​ള്‍ ഓ​രോ ത​വ​ണ​യും ഇ​ന്ധ​നം നി​റ​ക്കു​ന്ന​ത​നു​സ​രി​ച്ച് പോ​യി​ന്‍റ് ക​ണ​ക്കാ​ക്കും. അ​താ​ണ് പ​ണ​മാ​യി മാ​റു​ന്ന​ത്.
  അ​തോ​ടൊ​പ്പം അ​സോ​സി​യേ​ഷ​ന്‍ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പ​മ്പു​ക​ളാ​ണെ​ങ്കി​ല്‍ ലി​റ്റ​റി​ന് 50 പൈ​സ​യു​ടെ മ​റ്റൊ​രു ഇ​ള​വും കാ​ര്‍ഡ് ഉ​പ​യോ​ഗി​ച്ചാ​ണെ​ങ്കി​ല്‍ കേ​ന്ദ്ര സ​ര്‍ക്കാ​രി​ന്‍റെ കാ​ല്‍ ശ​ത​മാ​നം സ​ബ്സി​ഡി​യും ല​ഭി​ക്കും. ഇ​തെ​ല്ലാം ചേ​ര്‍ത്താ​ണ് ഉ​ട​മ​ക​ള്‍ക്ക് ന​ല്‍കു​ക. 

    അ​ത​ത് ദി​വ​സ​മോ പ്ര​തി​മാ​സ​മോ വ​ര്‍ഷാ​ന്ത്യ​ത്തി​ലോ പ്ര​തി​ഫ​ലം വാ​ങ്ങാ​വു​ന്ന വി​ധ​ത്തി​ലാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ജി​ല്ല​ത​ല​ത്തി​ല്‍ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ല്‍ പ​മ്പു​ക​ള്‍ പാ​ട്ട​ത്തി​നെ​ടു​ത്ത് പ​ദ്ധ​തി വ്യാ​പി​പ്പി​ക്കാ​നാ​ണ് ആ​ലോ​ച​ന. ജി​ല്ല​ത​ല​ങ്ങ​ളി​ല്‍ പെ​ട്രോ​ളി​യം ക​മ്പ​നി​ക​ളും പ​മ്പു​ട​മ​ക​ളു​മാ​യു​ള്ള ച​ര്‍ച്ച പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും അ​ടു​ത്ത​യാ​ഴ്ച​യോ​ടെ പൂ​ര്‍ത്തി​യാ​വും. 


വാർത്തകൾ

Sign up for Newsletter



top