Subpage Banner
Subpage Banner
16
November 2018 - 7:21 pm IST
Flash News
Archives

Kollywood

sai-pallavi.jpg

ഓട്ടൊ ഡ്രൈവറായി സായി പല്ലവി; മാരി 2 ക്യാരക്‌റ്റർ ഫസ്റ്റ്ലുക്ക്

Published:08 November 2018

2015 ൽ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗമാണ് മാരി2. ടൊവിനോ തോമസും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വണ്ടർബാർ ഫിലിംസിന്‍റെ ബാനറിൽ ധനുഷ് ആണ് ചിത്രം നിർമിക്കുന്നത്. വരലക്ഷ്മി ശരത് കുമാറും ചിത്രത്തിലെത്തുന്നുണ്ട്.

ബാലാജി മോഹൻ സംവിധാനം ചെയ്യുന്ന മാരി 2 ൽ സായി പല്ലവി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി. ഓട്ടൊ ഡ്രൈവറുടെ കാക്കി ഷർട്ട് അണിഞ്ഞ് സായി പല്ലവി നിൽക്കുന്ന പോസ്റ്ററാണ് പുറത്തിറക്കിയിരിക്കുന്നത്. അറാത് ആനന്ദിയെന്നാണ് സായി പല്ലവി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്.

2015 ൽ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗമാണ് മാരി2. ടൊവിനോ തോമസും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വണ്ടർബാർ ഫിലിംസിന്‍റെ ബാനറിൽ ധനുഷ് ആണ് ചിത്രം നിർമിക്കുന്നത്. വരലക്ഷ്മി ശരത് കുമാറും ചിത്രത്തിലെത്തുന്നുണ്ട്. യുവാൻ ശങ്കർ രാജയാണ് സംഗീതമൊരുക്കി യിരിക്കുന്നത്. ചിത്രം ഡിസംബറിൽ തിയെറ്ററുകളിലെത്തും.

  


വാർത്തകൾ

Sign up for Newsletter



top