Subpage Banner
Subpage Banner
17
November 2018 - 2:16 am IST
Flash News
Archives

World

bus-accident

സിംബാബ്‌വെ ബസ് അപകടം; 47 മരണം

Published:08 November 2018

ഒരു ബസ് മുതരെയിൽ നിന്ന് തലസ്ഥാന നഗരമായ ഹരാരെയിലേക്ക് പോവുകയായിരുന്നു. അതിനിടെയാണ് എതിർദിശയിൽ വന്ന ബസ് കൂട്ടിയിടിക്കുന്നത്

ഹരാരെ: സിംബാബ്‌വെയിൽ രണ്ടു ബസുകൾ കൂട്ടിയിടിച്ച് 47 മരണം. സിംബാബ്‌വെ തലസ്ഥാനമായ ഹരാരെയും കിഴക്കൻ നഗരമായ റുസാപെയെയും ബന്ധിപ്പിക്കുന്ന റോഡിലാണ് അപകടമുണ്ടായത്.

ഒരു ബസ് മുതരെയിൽ നിന്ന് തലസ്ഥാന നഗരമായ ഹരാരെയിലേക്ക് പോവുകയായിരുന്നു. അതിനിടെയാണ് എതിർദിശയിൽ വന്ന ബസ് കൂട്ടിയിടിക്കുന്നത്. നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. സിംബാബ്‌വെ ഗതാഗതമന്ത്രി അപകടത്തിൽ ദു:ഖം രേഖപ്പെടുത്തി.


വാർത്തകൾ

Sign up for Newsletter



top