ISL-2018-219
23
January 2019 - 4:48 am IST
Flash News
Archives

Trends

priya .jpg

അഡാർ ലുക്കിൽ പ്രിയ വാര്യർ

Published:08 November 2018

ആപ്പിൾ ഗ്രീൻ നിറത്തിലെ ലെഹംഗ സ്കർട്ടിന് കന്‍റംപ്രറി മേക്ക് ഓവർ നൽകുന്നത് ഡ്രേപ്ഡ് ബ്ലൗസാണ്. സ്കർട്ടനൊപ്പം സ്റ്റേറ്റ്മെന്‍റ് ബെൽറ്റും ഉണ്ട്. പൂർണിമ ഇന്ദ്രജിത്താണ് വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്.

പ്രിയ വാര്യരുടെ മേക്കോവറിനു പിന്നാലെയാണിപ്പോൾ സോഷ്യൽ മീഡിയ. കഴിഞ്ഞ ദിവസം ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത ചിത്രങ്ങളാണിപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ആപ്പിൾ ഗ്രീൻ നിറത്തിലെ ലെഹംഗ സ്കർട്ടിന് കന്‍റംപ്രറി മേക്ക് ഓവർ നൽകുന്നത് ഡ്രേപ്ഡ് ബ്ലൗസാണ്. സ്കർട്ടനൊപ്പം സ്റ്റേറ്റ്മെന്‍റ് ബെൽറ്റും ഉണ്ട്. പൂർണിമ ഇന്ദ്രജിത്താണ് വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. പ്രിയയുടെ കോസ്റ്റ്യൂമും ആക്സസറീസും ഒരു പോലെ ശ്രദ്ധിക്കപ്പെട്ടു.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top