ISL-2018-219
23
January 2019 - 5:08 am IST
Flash News
Archives

Kollywood

Akshara-Haasan

അക്ഷര ഹാസൻ പരാതി നൽകി

Published:08 November 2018

പക്ഷേ ഒരു പെൺകുട്ടിയെ ഇങ്ങനെ ഇരയാക്കുന്നത് നിർഭാഗ്യകരമായ കാര്യമാണ്. അക്ഷര ഹാസൻ പറഞ്ഞു. മീ ടൂ കാലത്തും ഇങ്ങനെ ഒരു പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ ചോർത്തുന്നതും ഷെയർ ചെയ്യുന്നതും അസ്വസ്ഥപ്പെടുത്തുന്ന കാര്യമാണ്. ആരാണ് ചിത്രങ്ങൾ ചോർത്തിയതെന്ന് കണ്ടുപിടിക്കാൻ പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. ചിത്രങ്ങൾ ലീക്ക് ചെയ്ത ആളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. അക്ഷര പറഞ്ഞു.

സ്വകാര്യ ചിത്രങ്ങൾ ചോർന്നതിൽ അന്വേഷണമാവശ്യപ്പെട്ട് അക്ഷര ഹാസൻ പൊലീസിൽ പരാതി നൽകി. മുംബൈ പൊലീസിനെയും സൈബർ സെല്ലിനെയും സമീപിച്ചിട്ടുണ്ട്. തീർത്തും നിർഭാഗ്യകരമായ കാര്യമാണിത്. അടുത്തിടെ എന്‍റെ സ്വകാര്യ ചിത്രങ്ങൾ ഓൺലൈനിൽ ചോർന്നു. ആരാണ് ഇത് ചെയ്തതെന്നോ എന്തിനാണ് ചെയ്തതെന്നോ ഇതുവരെ കണ്ടെത്താനായില്ല.

പക്ഷേ ഒരു പെൺകുട്ടിയെ ഇങ്ങനെ ഇരയാക്കുന്നത് നിർഭാഗ്യകരമായ കാര്യമാണ്. അക്ഷര ഹാസൻ പറഞ്ഞു. മീ ടൂ കാലത്തും ഇങ്ങനെ ഒരു പെൺകുട്ടിയുടെ സ്വകാര്യ ചിത്രങ്ങൾ ചോർത്തുന്നതും ഷെയർ ചെയ്യുന്നതും അസ്വസ്ഥപ്പെടുത്തുന്ന കാര്യമാണ്. ആരാണ് ചിത്രങ്ങൾ ചോർത്തിയതെന്ന് കണ്ടുപിടിക്കാൻ പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. ചിത്രങ്ങൾ ലീക്ക് ചെയ്ത ആളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം. അക്ഷര പറഞ്ഞു.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top