ISL-2018-219
21
January 2019 - 9:39 am IST
Flash News
Archives

Offbeat

octopus.jpg

നീരാളിയുടെ മിമിക്രി കണ്ടോ

Published:08 November 2018

പെട്ടെന്നു തന്നെ പല നിറത്തിലേക്കും രൂപത്തിലേക്കും ചലനത്തിലേക്കും ഇവ മാറും. നക്ഷത്ര മത്സ്യം, കടൽപാമ്പ്, ജെല്ലിഫിഷ്, ഞണ്ട് തുടങ്ങി ഏത് രൂപത്തിലേക്കും ഇവ മാറും. മണ്ണ് തുരന്ന് ഒളിച്ചിരിക്കാനും ഇവർക്ക് മടിയില്ല.

മിമിക് ഒക്‌ടോപസ് എന്ന നീരാളിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? നീരാളിയല്ലേ എന്നു പറഞ്ഞ് തള്ളിക്കളയാൻ വരട്ടെ. ഇതിന്‍റെ കഴിവുകൾ കേട്ടാൽ ഞെട്ടും. സ്വന്തം ജീവൻ മറ്റു ജീവികളിൽ നിന്ന് രക്ഷിക്കുവാൻ അവയെ അനുകരിച്ച് രക്ഷപ്പെടുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്. പതിനഞ്ചോളം ജീവികളിൽ നിന്ന് ഇങ്ങനെ അനുകരിച്ച ശേഷമാണ് മിമിക് ഒക്‌ടോപസ് രക്ഷപ്പെടുന്നത്.

പെട്ടെന്നു തന്നെ പല നിറത്തിലേക്കും രൂപത്തിലേക്കും ചലനത്തിലേക്കും ഇവ മാറും. നക്ഷത്ര മത്സ്യം, കടൽപാമ്പ്, ജെല്ലിഫിഷ്, ഞണ്ട് തുടങ്ങി ഏത് രൂപത്തിലേക്കും ഇവ മാറും. മണ്ണ് തുരന്ന് ഒളിച്ചിരിക്കാനും ഇവർക്ക് മടിയില്ല.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top