Subpage Banner
Subpage Banner
17
November 2018 - 1:36 am IST
Flash News
Archives

Astrology

???????? ??????? ??? (09-11-2018)

ഇന്നത്തെ നക്ഷത്ര ഫലം (09-11-2018)

Published:09 November 2018

അ​ശ്വ​തി: ആ​ത്മാ​ഭി​മാ​ന​ത്താ​ല്‍ സ​ര്‍വ്വ​കാ​ര്യ​വി​ജ​യം നേ​ടും. ധ​ര്‍മ്മ​പ്ര​വൃ​ത്തി​ക​ള്‍ക്കും പു​ണ്യ​പ്ര​വൃ​ത്തി​ക​ള്‍ക്കും സ​ഹ​ക​രി​ക്കും. ചി​കി​ത്സ​ക​ള്‍ ഫ​ലി​ക്കും. പ​രീ​ക്ഷ, ഇ​ന്‍റ​ര്‍ വ്യൂ ​തു​ട​ങ്ങി​യ​വ​യി​ല്‍ വി​ജ​യി​ക്കും. 

ഭ​ര​ണി: ശ്രേ​ഷ്ഠ​മാ​യ കാ​ര്യ​ങ്ങ​ള്‍ ചെ​യ്തു​തീ​ര്‍ക്കും. ഓ​ര്‍മ്മ​ശ​ക്തി വ​ർ​ധി​ക്കും. വി​ദേ​ശ യാ​ത്രാ​നു​മ​തി ല​ഭി​ക്കും. മാ​താ​പി​താ​ക്ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നി​ര്‍വ്വ​ഹി​ക്കും. മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും. 

കാ​ര്‍ത്തി​ക: ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും വ​ർ​ധി​ക്കും. പു​തി​യ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കും. വി​ജ്ഞാ​ന പ്ര​ദ​മാ​യ വി​ഷ​യ​ങ്ങ​ള്‍ ആ​ര്‍ജ്ജി​ക്കും. ഉ​പ​രി​പ​ഠ​ന​ത്തി​നു ചേ​രും. 

രോ​ഹി​ണി: സ​ന്ധി​സം​ഭാ​ഷ​ണ​ത്തി​ല്‍ വി​ജ​യി​ക്കും. സാ​മ്പ​ത്തി​ക​സ്ഥി​തി മെ​ച്ച​പ്പെ​ടും. പു​തി​യ ഭ​ര​ണ സം​വി​ധാ​നം ഏ​റ്റെ​ടു​ക്കും. ആ​ശ​യ​ങ്ങ​ള്‍ യാ​ഥാ​ര്‍ത്ഥ്യ​മാ​കും. മ​ത്സ​ര​രം​ഗ​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും. 

മ​ക​യി​രം: കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​ക്കും. ഉ​ദ്യോ​ഗ​ത്തി​ല്‍ സ്ഥാ​ന​ക്ക​യ​റ്റ​മു​ണ്ടാ​കും. വ്യ​വ​സ്ഥ​ക​ള്‍ക്ക​തീ​ത​മാ​യി പ്ര​വ​ര്‍ത്തി​ക്കു​വാ​ന്‍ സാ​ധി​ക്കും. 

തി​രു​വാ​തി​ര: ആ​രോ​ഗ്യം തൃ​പ്തി​ക​ര​മാ​യി​രി​ക്കും. സ​ര്‍വ്വ​കാ​ര്യ​വി​ജ​യ​മു​ണ്ടാ​കും. ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും വ​ർ​ധി​ക്കും. ആ​ശ​യ​ങ്ങ​ള്‍ യാ​ഥാ​ര്‍ത്ഥ്യ​മാ​കും. ആ​ഗ്ര​ഹ​ങ്ങ​ള്‍ സ​ഫ​ല​മാ​കും. 

പു​ണ​ര്‍തം: ജീ​വി​ത​സൌ​ഖ്യം മ​ന​സ​മാ​ധാ​നം ഏ​റ്റെ​ടു​ക്കു​ന്ന ദൗ​ത്യ​ത്തി​ല്‍ പൂ​ര്‍ണ വി​ജ​യം വി​ശ്വ​സ്ത സേ​വ​ന​ത്തി​നു അ​നു​കൂ​ല​പ്ര​തി​ക​ര​ണ​ങ്ങ​ള്‍ വ്യ​വ​സ്ഥ​ക​ള്‍ക്ക​തീ​ത​മാ​യ പ്ര​വ​ര്‍ത്ത​നം എ​ന്നി​വ ഉ​ണ്ടാ​കും.

പൂ​യ്യം: അ​മി​ത​ഭ​ക്ഷ​ണം അ​ബ​ദ്ധ​മാ​കും. ആ​ഗ്ര​ഹി​ച്ച വി​ദേ​ശ​യാ​ത്ര സ​ഫ​ല​മാ​കും. സം​യു​ക്ത സം​രം​ഭ​ത്തി​ല്‍ പ​ങ്കു​ചേ​രും. പ്രാ​യോ​ഗി​ക​വ​ശം ചി​ന്തി​ച്ചു​പ്ര​വ​ര്‍ത്തി​ക്കു​ന്ന​തി​ല്‍ ല​ക്ഷ്യ പ്രാ​പ്തി​നേ​ടും. 

ആ​യി​ല്യം: സാ​മ്പ​ത്തി​ക ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​വ​രെ പി​രി​ച്ചു​വി​ടും. വി​ദ്യാ​ര്‍ത്ഥി​ക​ള്‍ക്ക് ഉ​ദാ​സീ​ന മ​നോ​ഭാ​വം വ​ർ​ധി​ക്കും. തൊ​ഴി​ല്‍മേ​ഖ​ല​ക​ളോ​ട് ബ​ന്ധ​പ്പെ​ട്ട് ദൂ​ര​യാ​ത്ര​വേ ണ്ടി​വ​രും. ഈ​ശ്വ​ര​പ്രാ​ര്‍ത്ഥ​ന​ക​ളാ​ല്‍ കാ​ര്യ​സാ​ധ്യ​മു​ണ്ടാ​കും.

മ​കം: പ​ല​പ്ര​കാ​ര​ത്തി​ലും സൗ​ഖ്യ​വും, സ​മാ​ധാ​ന​വും, സ്വ​സ്ഥ​ത​യും, പ്ര​വ​ര്‍ത്ത​ന വി​ജ​യ​വും ഉ​ണ്ടാ​കും. മ​ഹ​ത്സം​രം​ഭ​ങ്ങ​ള്‍ക്കു തു​ട​ക്കം കു​റി​ക്കും. പ​രീ​ക്ഷ​ണ​നി​രീ​ക്ഷ​ണ​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും.

പൂ​രം: ഉ​ത്ത​ര​വാ​ദി​ത്ത്വ​ങ്ങ​ള്‍ അ​ന്യ​രെ ഏ​ല്പി​ക്ക​രു​ത്. ഇ​ട​തു​ക​യ്യി​ക്ക് അ​സു​ഖം വ​ർ​ധി​ക്കും. ജീ​വി​ത​പ​ങ്കാ​ളി​യു​ടെ ആ​ശ​യ​ങ്ങ​ള്‍ സ്വീ​ക​രി​ക്കും. സു​ര​ക്ഷി​ത​സ്ഥാ​ന​ത്തേ​ക്കു മാ​റി​താ​മ​സി​ക്കും. 

ഉ​ത്രം: കൃ​ത്യ​നി​ര്‍വ്വ​ഹ​ണ​ത്തി​ല്‍ ല​ക്ഷ്യ​പ്രാ​പ്തി​നേ​ടും. പ്ര​താ​പ​വും പ്ര​വ​ര്‍ത്ത​ന​ഗു​ണ​വും സ​ല്‍കീ​ര്‍ത്തി​യും വ​ർ​ധി​ക്കും. ഹ്ര​സ്വ​കാ​ല​പാ​ഠ്യ​പ​ദ്ധ​തി​യ്ക്കു ചേ​രും. ഉ​ദ്യോ​ഗ​ത്തി​ല്‍ സ്ഥാ​ന​ക്ക​യ​റ്റ​മു​ണ്ടാ​കും. 

അ​ത്തം: ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ക്കു കേ​ടു​പാ​ടു​ക​ള്‍ ഉ​ണ്ടാ​കും. അ​വ​സ​ര​വാ​ദം അ​ബ​ദ്ധ​ങ്ങ​ള്‍ക്കു വ​ഴി​യൊ​രു​ക്കും. വ്ര​താ​നു​ഷ്ഠാ​ന​ങ്ങ​ള്‍ തു​ട​ങ്ങും. അ​ന്ധ​മാ​യ വി​ശ്വാ​സം ഉ​പേ​ക്ഷി​ക്ക​ണം.

ചി​ത്ര: ആ​ഗ്ര​ഹ സാ​ഫ​ല്യ​മു​ണ്ടാ​കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കും. ക​ടം കൊ​ടു​ത്ത സം​ഖ്യ തി​രി​ച്ചു ല​ഭി​ക്കും. ച​ര്‍ച്ച​ക​ള്‍ പൂ​ര്‍ണ​ത കൈ​വ​രും. സ​ന്താ​ന​സൗ​ഖ്യ​മു​ണ്ടാ​കും. 

ചോ​തി: സ​ര്‍വ്വ​കാ​ര്യ​വി​ജ​യ​ത്താ​ല്‍ സ​മാ​ധാ​നം, ഔ​ദ്യോ​ഗി​ക ച​ര്‍ച്ച​ക​ളി​ല്‍ അ​നു​കൂ​ലം, കു​ടും​ബ​ജീ​വി​ത​ത്തി​ല്‍ സ്വ​സ്ഥ​ത, പ്ര​യ്ത​ന​ങ്ങ​ള്‍ക്ക​നു​സ​രി​ച്ച് പ്ര​തി​ഫ​ലം, വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കു​വാ​നു​ള്ള സ​ന്ന​ദ്ധ​ത എ​ന്നി​വ ഉ​ണ്ടാ​കും. 

വി​ശാ​ഖം: ആ​ഗ്ര​ഹ​സാ​ഫ​ല്യ​മു​ണ്ടാ​കും. പു​തി​യ വി​ദ്യ അ​ഭ്യ​സി​ച്ചു തു​ട​ങ്ങും. മ​ന​സ​മാ​ധാ​ന​വും സ​ന്താ​ന​സൗ​ഖ്യ​വും സാ​മ്പ​ത്തി​കാ​ഭി​വൃ​ദ്ധി​യും ഉ​ണ്ടാ​കും. അ​നാ​വ​ശ്യ​മാ​യി ആ​ധി ഉ​പേ​ക്ഷി​ക്ക​ണം.

അ​നി​ഴം: പ​ഠി​ച്ച സ്ഥാ​പ​ന​ത്തി​ല്‍ ഉ​ദ്യോ​ഗം ല​ഭി​ക്കും. ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും വ​ർ​ധി​ക്കും. സു​ഖ​സു​ഷു​പ്തി​യും സു​ഖ​ഭ​ക്ഷ​ണ​വും ഉ​ണ്ടാ​കും. ഇ​ട​പെ​ടു​ന്ന കാ​ര്യ​ങ്ങ​ളി​ല്‍ അ​നു​കൂ​ല​ഫ​ലം ഉ​ണ്ടാ​കും. 

തൃ​ക്കേ​ട്ട: ആ​രോ​പ​ണ​ങ്ങ​ള്‍ കേ​ള്‍ക്കു​വാ​നി​ട​വ​രും. ആ​ത്മ​വി​ശ്വാ​സം കു​റ​യും. ദേ​ഹാ​സ്വാ​സ്ഥ്യ​ത്താ​ല്‍ അ​വ​ധി​യെ​ടു​ക്കും. വ്യ​ക്തി​വി​ദ്വേ​ഷം ഉ​പേ​ക്ഷി​ക്ക​ണം. യാ​ത്രാ​ക്ലേ​ശം വ​ർ​ധി​ക്കും. 

മൂ​ലം: ശു​ഭാ​പ്തി​വി​ശ്വാ​സം വ​ർ​ധി​ക്കും. ആ​ശ​യ​ങ്ങ​ള്‍ യാ​ഥാ​ര്‍ത്ഥ്യ​മാ​കും. ക്ര​യ​വി​ക്ര​യ​ങ്ങ​ളി​ല്‍ സാ​മ്പ​ത്തി​ക​പു​രോ​ഗ​തി​യു​ണ്ടാ​കും. ജ​ന​സ്വാ​ധീ​നം വ​ർ​ധി​ക്കും. വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കു​വാ​ന്‍ സാ​ധി​ക്കും. 

പൂ​രാ​ടം: നി​ന്ദാ​ശീ​ലം ഉ​പേ​ക്ഷി​ക്ക​ണം.​ഉ​ത്സാ​ഹ​വും ഉ​ന്മേ​ഷ​വും കു​റ​യും. പ​ണം ക​ടം കൊ​ടു​ക്ക​രു​ത്. നി​സാ​ര​കാ​ര്യ​ങ്ങ​ള്‍ക്ക് ത​ട​സം അ​നു​ഭ​വ​പ്പെ​ടും. കൃ​ത്യ​നി​ര്‍വ്വ​ഹ​ണ​ത്തി​ല്‍ അ​പാ​ക​ത​ക​ള്‍ ഉ​ണ്ടാ​വാ​തെ സൂ​ക്ഷി​ക്ക​ണം. 

ഉ​ത്രാ​ടം: അ​സു​ഖ​ങ്ങ​ള്‍ വ​ർ​ധി​ക്കും. അ​വ​ധി​യെ​ടു​ക്കാ​നി​ട​വ​രും. അ​വ​സ​ര​വാ​ദ​വും അ​ന്ധ​മാ​യ ആ​ത്മ​വി​ശ്വാ​സ​വും അ​ബ​ദ്ധ​ങ്ങ​ള്‍ക്കു വ​ഴി​യൊ​രു​ക്കും. അ​ഹം​ഭാ​വം ഉ​പേ​ക്ഷി​ക്ക​ണം. പ​റ​യു​ന്ന വാ​ക്കു​ക​ളി​ല്‍ അ​ബ​ദ്ധ​മു​ണ്ടാ​വാ​തെ സൂ​ക്ഷി​ക്ക​ണം. 

തി​രു​വോ​ണം: സ​ര്‍വ്വ​കാ​ര്യ​വി​ജ​യ​ത്താ​ല്‍ സ​മാ​ധാ​ന​മു​ണ്ടാ​കും. ഏ​റ്റെ​ടു​ത്ത ദൌ​ത്യം വി​ജ​യി​ക്കും. സാ​മ്പ​ത്തി​ക​സ്ഥി​തി മെ​ച്ച​പ്പെ​ടും. വ​സ്തു​വാ​ങ്ങു​വാ​ന്‍ ത​യ്യാ​റാ​കും. ആ​ഗ്ര​ഹി​ച്ച വി​ദേ​ശ​യാ​ത്ര​സ​ഫ​ല​മാ​കും. 

അ​വി​ട്ടം: കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​ഐ​ക്യ​ത​യും ഉ​ണ്ടാ​കും. ശു​ഭാ​പ്തി വി​ശ്വാ​സം കു​റ​യാ​തെ സൂ​ക്ഷി​യ്ക്ക​ണം. അ​ശ്രാ​ന്ത​പ​രി​ശ്ര​മ​ത്താ​ല്‍ ആ​ഗ്ര​ഹി​ക്കു​ന്ന കാ​ര്യ​ങ്ങ​ള്‍ സാ​ധി​ക്കും. 

ച​ത​യം: ഉ​ത്ത​ര​വാ​ദി​ത്ത്വ​ങ്ങ​ള്‍ ഏ​റ്റെ​ടു​ക്കും. ബാ​ഹ്യ​പ്രേ​ര​ണ​ക​ള്‍ കേ​ള്‍ക്കു​ന്ന​ത് ന​ന്ന​ല്ല. അ​ഭി​പ്രാ​യ​വ്യ​ത്യാ​സം വ​ർ​ധി​ക്കും. ഉ​ദ്യോ​ഗം ഉ​പേ​ക്ഷി​യ്ക്കു​വാ​ന്‍ തീ​രു​മാ​നി​ക്കും. 

പൂ​രോ​രു​ട്ടാ​തി: ബ​ന്ധു​ഗൃ​ഹ​ത്തി​ലേ​ക്കു വി​രു​ന്നു​പോ​കും. സു​ഖ​ഭ​ക്ഷ​ണ​വും സു​ഖ​സു​ഷു​പ്തി​യും ഉ​ണ്ടാ​കും. ഗൃ​ഹം വാ​ങ്ങു​വാ​ന്‍ തീ​രു​മാ​നി​ക്കും. ഭാ​ര്യാ​ഭ​ര്‍ത്തൃ​ഐ​ക്യ​ത​യു​ണ്ടാ​കും. 

ഉ​ത്ര​ട്ടാ​തി: കു​ടും​ബ​ത്തി​ല്‍ സ്വ​സ്ഥ​ത​യും സ​മാ​ധാ​ന​വും ദാ​മ്പ​ത്യ​സൗ​ഖ്യ​വും ഉ​ണ്ടാ​കും. പു​തി​യ വാ​ഹ​നം വാ​ങ്ങു​വാ​ന്‍ അ​ന്വേ​ഷി​ക്കും. ബ​ന്ധു​സ​ഹാ​യം ഉ​ണ്ടാ​കും.

രേ​വ​തി : ഭാ​വ​ന​ക​ള്‍ യാ​ഥാ​ര്‍ത്ഥ്യ​മാ​കും. ആ​ത്മ​ധൈ​ര്യം വ​ർ​ധി​ക്കും. പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​ക്കു ചേ​രും. പ​രീ​ക്ഷ​ണ​നി​രീ​ക്ഷ​ണ​ങ്ങ​ളി​ല്‍ വി​ജ​യി​ക്കും. ഉ​ദ്യോ​ഗ​ത്തി​ല്‍ പു​തി​യ ചു​മ​ത​ല​ക​ള്‍ ഏ​റ്റെ​ടു​ക്കും. 


വാർത്തകൾ

Sign up for Newsletter



top