Subpage Banner
Subpage Banner
17
November 2018 - 1:35 am IST
Flash News
Archives

Kerala

civil-service-tournament

സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​ർ​ക്ക് ഇ​ത്ത​വ​ണ സം​സ്ഥാ​ന കാ​യി​ക​ മേ​ള​യി​ല്ല

Published:08 November 2018

# വി​നോ​ദ് താ​മ​ര​ശേ​രി

സം​സ്ഥാ​ന കാ​യി​ക​മേ​ള ന​ട​ത്തു​ന്നി​ല്ലെ​ങ്കി​ല്‍ എ​ന്തി​നാ​ണ് ഭീ​മ​മാ​യ തു​ക ചെ​ല​വ​ഴി​ച്ചു ജി​ല്ലാ മീ​റ്റു​ക​ള്‍ ന​ട​ത്തി​യ​തെ​ന്നാ​ണു ചോ​ദ്യം. സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ക്കി​ട​യി​ലെ കാ​യി​ക പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്താ​നാ​ണ് ഈ ​കാ​യി​ക​മേ​ള. മീ​റ്റ് റ​ദ്ദാ​ക്കു​ന്ന​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​രി​ലെ പ്ര​തി​ഭ​ക​ള്‍ക്ക് ല​ഭി​ച്ചേ​ക്കാ​വു​ന്ന പു​തി​യ അ​വ​സ​ര​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ടു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. 

മ​ല​പ്പു​റം: സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​ർ​ക്ക് സം​സ്ഥാ​ന​ത​ല​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന കാ​യി​ക​മേ​ള ഇ​ത്ത​വ​ണ​യു​ണ്ടാ​കി​ല്ല. വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ത്തി​വ​രു​ന്ന സം​സ്ഥാ​ന സി​വി​ല്‍ സ​ര്‍വീ​സ് ടൂ​ര്‍ണ​മെ​ന്‍റ് ഇ​ത്ത​വ​ണ ന​ട​ത്തേ​ണ്ട​തി​ല്ലെ​ന്നാ​ണു തീ​രു​മാ​നം. പ്ര​ള​യ ദു​ര​ന്ത പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ടൂ​ര്‍ണ​മെ​ന്‍റ് റ​ദ്ദാ​ക്കി​യെ​ന്ന് കാ​ണി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം സം​സ്ഥാ​ന സ്‌​പോ​ര്‍ട്‌​സ് കൗ​ണ്‍സി​ല്‍ ഡ​യ​റ​ക്റ്റ​റേ​റ്റി​ല്‍ നി​ന്നു ജി​ല്ലാ സ്‌​പോ​ര്‍ട്‌​സ് സെ​ക്ര​ട്ട​റി​മാ​ര്‍ക്ക് അ​റി​യി​പ്പു ല​ഭി​ച്ചു. 

ഈ ​മാ​സം 13 മു​ത​ല്‍ 15വ​രെ തി​രു​വ​ന​ന്ത​പു​ര​ത്തു ടൂ​ര്‍ണ​മെ​ന്‍റ് ന​ട​ത്താ​നാ​യി​രു​ന്നു തീ​രു​മാ​നം. ഇ​തു​പ്ര​കാ​രം മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, പാ​ല​ക്കാ​ട് ഉ​ൾ​പ്പെ​ടെ മി​ക്ക ജി​ല്ല​ക​ളി​ലും ജി​ല്ലാ സി​വി​ല്‍ സ​ര്‍വീ​സ് മീ​റ്റു​ക​ള്‍ ന​ട​ത്തി വി​ജ​യി​ക​ളെ ക​ണ്ടെ​ത്തി. ഇ​വ​ർ സം​സ്ഥാ​ന​ത​ല​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ൻ ത​യാ​റെ​ടു​പ്പു​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി വ​രു​ന്ന​തി​നി​ടെ​യാ​ണ് സം​സ്ഥാ​ന മീ​റ്റ് റ​ദ്ദ് ചെ​യ്ത് കൊ​ണ്ടു​ള്ള അ​റി​യി​പ്പ്‌. ഇ​തോ​ടെ, സം​സ്ഥാ​ന മീ​റ്റി​നു യോ​ഗ്യ​ത നേ​ടി​യ മ​ത്സ​രാ​ര്‍ഥി​ക​ൾ നി​രാ​ശ​യി​ലാ​ണ്. 

സം​സ്ഥാ​ന കാ​യി​ക​മേ​ള ന​ട​ത്തു​ന്നി​ല്ലെ​ങ്കി​ല്‍ എ​ന്തി​നാ​ണ് ഭീ​മ​മാ​യ തു​ക ചെ​ല​വ​ഴി​ച്ചു ജി​ല്ലാ മീ​റ്റു​ക​ള്‍ ന​ട​ത്തി​യ​തെ​ന്നാ​ണു ചോ​ദ്യം. സ​ര്‍ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍ക്കി​ട​യി​ലെ കാ​യി​ക പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്താ​നാ​ണ് ഈ ​കാ​യി​ക​മേ​ള. മീ​റ്റ് റ​ദ്ദാ​ക്കു​ന്ന​തോ​ടെ ഉ​ദ്യോ​ഗ​സ്ഥ​രി​ലെ പ്ര​തി​ഭ​ക​ള്‍ക്ക് ല​ഭി​ച്ചേ​ക്കാ​വു​ന്ന പു​തി​യ അ​വ​സ​ര​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ടു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. 

ഫ​യ​ലു​ക​ള്‍ക്കി​ട​യി​ലെ തി​ര​ക്കി​ട്ട ജീ​വി​ത​ത്തി​ല്‍ നി​ന്നു മാ​ന​സി​ക- ശാ​രീ​രി​ക ഉ​ല്ലാ​സ​ത്തി​നു​ള്ള അ​വ​സ​ര​വും ഇ​തു​വ​ഴി നി​ഷേ​ധി​ക്ക​പ്പെ​ട്ട​താ​യി വി​മ​ര്‍ശ​നം ഉ​യ​ര്‍ന്നു. വ​ർ​ഷാ​വ​ർ​ഷം ന​ട​ക്കു​ന്ന ദേ​ശീ​യ മ​ത്സ​ര​ത്തി​ല്‍ പ്ര​തി​ഭ​ക​ളാ​വു​ന്ന ഒ​ട്ടേ​റെ താ​ര​ങ്ങ​ൾ സം​സ്ഥാ​ന കാ​യി​ക​മേ​ള​യി​ൽ നി​ന്ന് ഉ​യ​ർ​ന്നു​വ​രാ​റു​ണ്ട്. ദേ​ശീ​യ മീ​റ്റി​ൽ പ​ങ്കെ​ടു​ക്കാ​നു​ള​ള ഒ​രു സെ​ല​ക്‌​ഷ​ന്‍ കൂ​ടി​യാ​ണ് സം​സ്ഥാ​ന കാ​യി​ക​മേ​ള. 

മ​ന്ത്രി​ക്ക് ജി​ല്ലാ​ത​ല വി​ജ​യി​ക​ളു​ടെ ക​ത്ത്

വലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത വ​രു​ന്ന​തി​നാ​ല്‍ പ്ര​ള​യ​ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കാ​യി​ക​മേ​ള ന​ട​ത്താ​നാ​വി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണു സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍. എ​ന്നാ​ൽ, സം​സ്ഥാ​ന മേ​ള റ​ദ്ദാ​ക്കാ​നു​ള്ള തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ​ത​ല യോ​ഗ്യ​ത നേ​ടി​യ​വ​ര്‍ സം​സ്ഥാ​ന വ്യ​വ​സാ​യ - കാ​യി​ക മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി. സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള ന​ട​ത്തി​യ ത​ര​ത്തി​ൽ ചെ​ല​വു ചു​രു​ക്കി സം​സ്ഥാ​ന സി​വി​ല്‍ സ​ര്‍വീ​സ് ടൂ​ര്‍ണ​മെ​ന്‍റ് ന​ട​ത്ത​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. 


വാർത്തകൾ

Sign up for Newsletter



top