Subpage Banner
Subpage Banner
17
November 2018 - 1:34 am IST
Flash News
Archives

National

chhattisgarh-election-2018

ഛത്തി​സ്ഗ​ഡ്; പ്ര​തി​സ​ന്ധി​ക​ൾ നി​റ​ഞ്ഞ ആ​ദ്യ​ഘ​ട്ടം

Published:08 November 2018

മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം ശ​ക്ത​മാ​യ ബ​സ്ത​ർ മേ​ഖ​ല​യി​ലേ​ത് അ​ട​ക്ക​മു​ള്ള 18 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പി​നി​നി നാ​ലു നാ​ളു​ക​ൾ മാ​ത്രം ബാ​ക്കി. 18 മ​ണ്ഡ​ല​ങ്ങ​ളി​ൽ  12 മ​ണ്ഡ​ല​ങ്ങ​ളും ബ​സ്ത​ർ മേ​ഖ​ല​യി​ലാ​ണെ​ന്നു​ള്ള​താ​ണ് പ്ര​തി​സ​ന്ധി​യു​ടെ ആ​ക്കം കൂ​ട്ടു​ന്ന​ത്.

റാ​യ്പു​ർ: ഛത്തി​സ്ഗ​ഡി​ലെ ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പ് പ്ര​തി​സ​ന്ധി​ക​ളു​ടേ​താ​ണ്. മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണ​ങ്ങ​ളു​ടെ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സു​സ​ജ്ജ​മാ​യാ​ണ് ഇ​ത്ത​വ​ണ സം​സ്ഥാ​നം ആ​ദ്യ​ഘ​ട്ട വോ​ട്ടെ​ടു​പ്പി​നൊ​രു​ങ്ങു​ന്ന​ത്. മാ​വോ​യി​സ്റ്റ് സാ​ന്നി​ധ്യം ശ​ക്ത​മാ​യ ബ​സ്ത​ർ മേ​ഖ​ല​യി​ലേ​ത് അ​ട​ക്ക​മു​ള്ള 18 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​ള്ള വോ​ട്ടെ​ടു​പ്പി​നി​നി നാ​ലു നാ​ളു​ക​ൾ മാ​ത്രം ബാ​ക്കി. 18 മ​ണ്ഡ​ല​ങ്ങ​ളി​ൽ  12 മ​ണ്ഡ​ല​ങ്ങ​ളും ബ​സ്ത​ർ മേ​ഖ​ല​യി​ലാ​ണെ​ന്നു​ള്ള​താ​ണ് പ്ര​തി​സ​ന്ധി​യു​ടെ ആ​ക്കം കൂ​ട്ടു​ന്ന​ത്. ബാ​ക്കി ആ​റു മ​ണ്ഡ​ല​ങ്ങ​ൾ രാ​ജ് ന​ന്ദ്ഗാ​വ് മ​ണ്ഡ​ല​ത്തി​ലാ​ണ്.

മൂ​ന്നാം മു​ന്ന​ണി​യു​ടെ സാ​ധ്യ​ത

കോ​ൺ​ഗ്ര​സ് വി​ട്ട് ഛത്തി​സ്ഗ​ഡ് ജ​ന​ത കോ​ൺ​ഗ്ര​സ് രൂ​പീ​ക​രി​ച്ച അ​ജി​ത് ജോ​ഗി​യും ഇ​ത്ത​വ​ണ സ​ജീ​വ​മാ​യി മ​ത്സ​ര​രം​ഗ​ത്തു​ണ്ട്. ബി​എ​സ്പി​യു​മാ​യു​ള്ള സ​ഖ്യം ഇ​ത്ത​വ​ണ ഫ​ല​പ്ര​ദ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ജോ​ഗി. കോ​ണ്ട മ​ണ്ഡ​ല​ത്തി​ൽ സി​പി​ഐ സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ന്ന​തൊ​ഴി​ച്ച് മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ലെ​ല്ലാം  കോ​ൺ​ഗ്ര​സും ബി​ജെ​പി​യും ത​ന്നെ​യാ​ണ് പ്ര​ധാ​ന എ​തി​രാ​ളി​ക​ൾ. മു​ഖ്യ പാ​ർ​ട്ടി​ക​ൾ ഒ​ഴി​കെ​യു​ള്ള സ്ഥാ​നാ​ർ​ഥി​ക​ളെ​ല്ലാം കെ​ട്ടി വ​ച്ച കാ​ശു പോ​ലും ല​ഭി​ക്കാ​തെ പോ​യ ച​രി​ത്ര​മാ​ണു​ള്ള​ത്. എ​ന്നാ​ൽ ആ​ദി​വാ​സി ഭൂ​രി​പ​ക്ഷ​മു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ ത​നി​ക്ക് തു​ണ​യാ​കു​മെ​ന്നാ​ണ് അ​ജി​ത് ജോ​ഗി​യു​ടെ പ്ര​തീ​ക്ഷ. 2013ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ  എ​ട്ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ നി​ന്നാ​യി  2ശ​ത​മാ​നം വോ​ട്ടാ​ണ് ബി​എ​സ് പി ​നേ​ടി​യ​ത്. 

മ​ണ്ഡ​ല​ങ്ങ​ൾ

കൊ​ന്ത, ബി​ജാ​പു​ർ, ദ​ന്തേ​വാ​ഡ, ചി​ത്ര​കൂ​ട്, ബ​സ്ത​ർ, ജ​ഗ്ദ​ൽ​പു​ർ, നാ​രാ​യ​ൺ​പു​ർ, കേ​ഷ്കാ​ൽ, കോ​ൺ​ഡ്ഗാ​വ്, അ​ന​ന്ത​ഗ​ഡ്, ഭാ​നു​പ്ര​താ​പ് പു​ർ, കാ​ങ്കേ​ർ, ഖേ​രാ​ഗ​ഡ്, ദോ​ങ്കാ​ർ​ഗ​ഡ്, രാ​ജ്ന​ന്ദ്ഗാ​വ്, ദോ​ഗ്രാ​ഗാ​വ്, ഖു​ജ്ജി, മോ​ഹ​ല്ല- മാ​ൻ​പു​ർ എ​ന്നി​വി​ട​ങ്ങ​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ വി​ധി​യെ​ഴു​തു​ക,. 18 മ​ണ്ഡ​ല​ങ്ങ​ളി​ലും കോ​ൺ​ഗ്ര​സും ബി​ജെ​പി​യും സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചി​ട്ടു​മു​ണ്ട്. 12 സീ​റ്റു​ക​ളും  കോ​ൺ​ഗ്ര​സി​ന്‍റേ​താ​ണ്. 4 സീ​റ്റു​ക​ൾ മാ​ത്ര​മേ ബി​ജെ​പി ക്ക് ​ല​ഭി​ച്ചി​രു​ന്നു​ള്ളൂ.


വാർത്തകൾ

Sign up for Newsletter



top