Subpage Banner
Subpage Banner
16
November 2018 - 7:41 pm IST
Flash News
Archives

Kerala

kt-jaleel-nepotism-row

ച​ട്ട​ങ്ങ​ളെ​ല്ലാം മ​റി​ക​ട​ന്നു, എ​തി​ർ​പ്പ് മ​റി​ക​ട​ക്കാ​ൻ ഇ​ല്ലാ​ത്ത വ​കു​പ്പ്

Published:08 November 2018

# അ​ര​വി​ന്ദ് 

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​ശ്യം ഒ​ഴി​വാ​ക്കാ​നാ​കാ​ത്ത​തെ​ന്നു വ്യ​ക്ത​മാ​യാ​ൽ പൊ​തു​ജ​നാ​ഭി​പ്രാ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ന്ത്രി​ക്കു നേ​രി​ട്ട് ഉ​ത്ത​ര​വി​റ​ക്കാ​ൻ കേ​ര​ള സ്റ്റേ​റ്റ് ആ​ൻ​ഡ് സ​ബോ​ർ​ഡി​നേ​റ്റ് സ​ർ​വീ​സ് റൂ​ളി​ൽ വ്യ​വ​സ്ഥ​യു​ണ്ട്. ഇ​തി​ന്‍റെ ഒ​മ്പ​ത് ബി ​വ​കു​പ്പി​ൽ ഏ​തൊ​ക്കെ സ്ഥാ​പ​ന​ത്തി​ലാ​ണ് ഈ ​ച​ട്ടം ഉ​പ​യോ​ഗി​ക്കേ​ണ്ട​തെ​ന്നു വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

തി​രു​വ​ന​ന്ത​പു​രം: ന്യൂ​ന​പ​ക്ഷ വി​ക​സ​ന ധ​ന​കാ​ര്യ കോ​ർ​പ്പ​റേ​ഷ​ൻ ജ​ന​റ​ൽ മാ​നെ​ജ​ർ കെ.​ടി. അ​ദീ​പി​ന്‍റെ നി​യ​മ​നം എ​ല്ലാ ച​ട്ട​ങ്ങ​ളും മ​റി​ക​ട​ന്ന്. ച​ട്ട​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​നു ത​ട​സം നി​ന്ന​തും ഫ​യ​ലു​ക​ൾ മ​റ്റു വ​കു​പ്പു​ക​ളു​ടെ അ​നു​മ​തി​ക്കു ന​ൽ​കാ​തെ മ​റി​ക​ട​ന്ന​തും മ​ന്ത്രി കെ.​ടി. ജ​ലീ​ലി​ന്‍റെ ഓ​ഫി​സി​ൽ നി​ന്നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളെ തു​ട​ർ​ന്ന്. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​യ​മ​ന​ത്തി​നു വി​ജി​ല​ൻ​സ് ക്ലി​യ​റ​ൻ​സ് വേ​ണ​മെ​ന്ന സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം അ​ട്ടി​മ​റി​ച്ചാ​യി​രു​ന്നു നി​യ​മ​നം. പ്ര​യോ​ഗി​ക്കാ​ൻ നി​യ​മ​പ്ര​കാ​രം ക​ഴി​യാ​ത്ത, അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ മാ​ത്രം ഉ​പ​യോ​ഗി​ക്കു​ന്ന പ്ര​ത്യേ​ക അ​ധി​കാ​രം മ​ന്ത്രി നേ​രി​ട്ട് ഉ​പ​യോ​ഗി​ച്ചാ​ണു നി​യ​മ​നം ന​ട​ത്തി​യ​തെ​ന്നും രേ​ഖ​ക​ളി​ൽ വ്യ​ക്തം. 

 അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ അ​വ​ശ്യം ഒ​ഴി​വാ​ക്കാ​നാ​കാ​ത്ത​തെ​ന്നു വ്യ​ക്ത​മാ​യാ​ൽ പൊ​തു​ജ​നാ​ഭി​പ്രാ​യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ന്ത്രി​ക്കു നേ​രി​ട്ട് ഉ​ത്ത​ര​വി​റ​ക്കാ​ൻ കേ​ര​ള സ്റ്റേ​റ്റ് ആ​ൻ​ഡ് സ​ബോ​ർ​ഡി​നേ​റ്റ് സ​ർ​വീ​സ് റൂ​ളി​ൽ വ്യ​വ​സ്ഥ​യു​ണ്ട്. ഇ​തി​ന്‍റെ ഒ​മ്പ​ത് ബി ​വ​കു​പ്പി​ൽ ഏ​തൊ​ക്കെ സ്ഥാ​പ​ന​ത്തി​ലാ​ണ് ഈ ​ച​ട്ടം ഉ​പ​യോ​ഗി​ക്കേ​ണ്ട​തെ​ന്നു വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ൾ, നി​യ​മ​സ​ഭ​യോ പാ​ർ​ല‌​മെ​ന്‍റോ നി​യ​മ​ത്തി​ലൂ​ടെ സ്ഥാ​പി​ച്ച സ്ഥാ​പ​നം എ​ന്നി​വി​ട​ങ്ങ​ളി​ൽ മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​നാ​കൂ. ന്യൂ​ന​പ​ക്ഷ വി​ക​സ​ന ധ​ന​കാ​ര്യ കോ​ർ​പ്പ​റേ​ഷ​ൻ ഇ​ത്ത​ര​ത്തി​ലൊ​രു സ്ഥാ​പ​ന​മ​ല്ല. എ​ന്നി​ട്ടും ഈ ​വ​കു​പ്പ് ഉ​പ​യോ​ഗി​ച്ച​ത് ധ​ന​കാ​ര്യ വ​കു​പ്പി​നെ​യും പൊ​തു​ഭ​ര​ണ വ​കു​പ്പി​നെ​യും നി​യ​മ​ന​ത്തി​ന് അ​നു​മ​തി ന​ൽ​കേ​ണ്ട പെ​ഴ്സ​ന​ൽ ആ​ൻ​ഡ് ‌അ​ഡ്മി​നി​സ്ട്രേ​ഷ​ൻ വ​കു​പ്പി​നെ​യും ക​ബ​ളി​പ്പി​ക്കാ​നാ​യി​രു​ന്നു എ​ന്നാ​ണു ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. 

എ​ന്നാ​ൽ, പെ​ഴ്സ​ന​ൽ വ​കു​പ്പി​ൽ നി​ന്നൊ​ഴി​കെ മ​റ്റു ര​ണ്ടു വ​കു​പ്പു​ക​ളി​ൽ നി​ന്നും ഇ​തി​നു നി​യ​മ​പ​ര​മാ​യി സാ​ധു​ത​യി​ല്ലെ​ന്ന വി​വ​രം മ​ന്ത്രി​യു​ടെ ഓ​ഫി​സി​നെ അ​നൗ​ദ്യോ​ഗി​ക​മാ​യി അ​റി​യി​ച്ചു. ധ​ന​കാ​ര്യ വ​കു​പ്പ് എ​തി​ർ​പ്പും അ​റി​യി​ച്ചു. ഇ​തു മ​റി​ക​ട​ന്ന​ത് പെ​ഴ്സ​ന​ൽ വ​കു​പ്പി​ലേ​ക്ക് ഫ​യ​ൽ അ​യ​ക്കാ​തെ​യാ​യി​രു​ന്നു. ഇ​തി​നു പു​റ​മെ കോ​ർ​പ്പ​റേ​ഷ​ൻ എം​ഡി​യു​ടെ ആ​വ​ശ്യം പൂ​ർ​ണ​മാ​യും ധ​ന​കാ​ര്യ വ​കു​പ്പ് അം​ഗീ​ക​രി​ച്ചി​ല്ല. MW2/277/2018-GAD പാ​ർ​ട്ട് 2 എം ​ഡ​ബ്ല്യൂ-2 /277/2018/ജി​എ​ഡി പാ​ർ​ട്ട് ര​ണ്ട് എ​ന്ന ഫ​യ​ലാ​ണു ധ​ന​കാ​ര്യ വ​കു​പ്പ് ത​ട​ഞ്ഞു​വ​ച്ച​ത്. ഇ​തു മ​റ​ച്ചു​വ​ച്ചാ​യി​രു​ന്നു നി​യ​മ​ന ഉ​ത്ത​ര​വ്. നി​യ​മ​ന​ത്തി​നു ശേ​ഷം ധ​ന​കാ​ര്യ വ​കു​പ്പി​ന്‍റെ ക്ലി​യ​റ​ൻ​സ് ത​ര​പ്പെ​ടു​ത്താ​നാ​യി​രു​ന്നു നീ​ക്കം. 

 മ​ന്ത്രി​യു​ടെ ബ​ന്ധു​വി​നെ നി​യ​മി​ക്കാ​നു​ള്ള ക​ള​മൊ​രു​ക്കി​യ​തു ര​ണ്ടു വ​ർ​ഷം മു​ൻ​പാ​ണെ​ന്നും രേ​ഖ​ക​ൾ കാ​ണി​ക്കു​ന്നു. നേ​ര​ത്തേ ജ​ന​റ​ൽ മാ​നെ​ജ​രാ​യി ഡെ​പ്യൂ​ട്ടേ​ഷ​നി​ൽ തു​ട​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കാ​ലാ​വ​ധി ക​ഴി​യു​ന്ന അ​വ​സ​ര​ത്തി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട്ടി​രു​ന്നു. ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ അ​പേ​ക്ഷ​യി​ൽ മാ​തൃ​സ്ഥാ​പ​ന​ത്തി​ന്‍റെ എ​തി​ർ​പ്പി​ല്ലെ​ന്ന രേ​ഖ​യു​മു​ണ്ടാ​യി​രു​ന്നു. വ്യ​വ​സ്ഥ​ക​ൾ പാ​ലി​ക്കു​ന്ന​തു കൊ​ണ്ട് ഇ​ദ്ദേ​ഹ​ത്തെ തു​ട​രാ​ൻ സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ചു. കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കു​ന്ന ഫ​യ​ൽ മ​ന്ത്രി​യു​ടെ ഓ​ഫി​സി​ലെ​ത്തി​യ​പ്പോ​ൾ മ​ന്ത്രി ത​ന്നെ കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​നം ഫ​യ​ലി​ൽ വ്യ​ക്ത​മാ​ക്കി. തു​ട​ർ​ന്നാ​യി​രു​ന്നു ബ​ന്ധു​വി​നെ നി​യ​മി​ക്കാ​ൻ ക​ള​മൊ​രു​ക്ക​ൽ ന​ട​ന്ന​ത്. 2013ലെ ​പൊ​തു​ഭ​ര​ണ വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വു പ്ര​കാ​ര​മു​ള്ള യോ​ഗ്യ​ത​ക​ൾ വ്യ​ക്ത​മാ​ക്കി 2016 ജൂ​ണി​ൽ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. 

 ഈ ​വി​ജ്ഞാ​പ​നം ഓ​ഗ​സ്റ്റി​ൽ തി​രു​ത്തി. ഓ​ഗ​സ്റ്റ് 25നാ​ണ് മ​ന്ത്രി ബ​ന്ധു​വി​നു​ള്ള യോ​ഗ്യ​ത ഉ​ൾ​പ്പെ​ടു​ത്തി വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കി​യ​ത്. ബി​ടെ​ക്കും പി​ഡി​ജി​ബി​എ​യും ഉ​ൾ​പ്പെ​ടു​ത്തി. ഇ​തി​നു​ള്ള നി​ർ​ദേ​ശം കോ​ർ​പ്പ​റേ​ഷ​നോ പൊ​തു​ഭ​ര​ണ വ​കു​പ്പോ മു​ന്നോ​ട്ടു വ​ച്ചി​രു​ന്നി​ല്ല. ഇ.​പി. ജ​യ​രാ​ജ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദം ഉ​യ​ർ​ന്ന സ​മ​യ​മാ​യ​തു കൊ​ണ്ട് വീ​ണ്ടും നി​യ​മ​നം നീ​ട്ടി​വ​ച്ചു. ഇ​ത്ര​യും കാ​ലം പ​ഴ​യ ജ​ന​റ​ൽ മാ​നെ​ജ​രെ തു​ട​രാ​നും അ​നു​വ​ദി​ച്ചി​ല്ല. നി​യ​മ​ന​ത്തി​നു മു​ൻ​പാ​യി വി​ജി​ല​ൻ​സ് ക്ലി​യ​റ​ൻ​സ് എ​ടു​ത്തി​ല്ലെ​ന്നു മാ​ത്ര​മ​ല്ല നി​യ​മ​ന സ​മ‍യ​ത്ത് മാ​തൃ​സ്ഥാ​പ​ന​മാ​യ സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ ഡെ​പ്യൂ​ട്ടേ​ഷ​നു​ള്ള സ​മ്മ​ത​പ​ത്ര​വും ഇ​ല്ലാ​യി​രു​ന്നു. പി​ന്നീ​ടു ഹാ​ജ​രാ​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ അ​ഭി​മു​ഖ സ​മ​യ​ത്ത് ആ​ർ​ക്കും ന​ൽ​കി​യി​രു​ന്നി​ല്ല. ഇ​തി​നെ​യും ധ​ന​കാ​ര്യ വ​കു​പ്പ് എ​തി​ർ​ത്തു. ഔ​ദ്യോ​ഗി​ക​മാ​യി എ​തി​ർ​പ്പ് അ​റി​യി​ച്ച​തി​നു ശേ​ഷം സെ​പ്റ്റം​ബ​റി​ലാ​ണ് സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​ന്‍റെ അ​നു​മ​തി പ​ത്രം ഹാ​ജ​രാ​ക്കി​യ​തും ഫ​യ​ലി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തും. 


വാർത്തകൾ

Sign up for Newsletter



top