Subpage Banner
Subpage Banner
16
November 2018 - 7:16 pm IST
Flash News
Archives

National

rahul-gandhi-chhattisgarh-election-2018

മോ​ദിക്കെതിരേ ആഞ്ഞടിച്ച് രാ​ഹു​ൽ

Published:10 November 2018

മോ​ദി ഖ​ജ​നാ​വി​ന്‍റെ താ​ക്കോ​ൽ തെ​ര​ഞ്ഞെ​ടു​ത്ത 15 അ​തി​സ​മ്പ​ന്ന​ർ​ക്കു ന​ൽ​കി. എ​ന്നാ​ൽ കോ​ൺ​ഗ്ര​സ് ആ ​താ​ക്കോ​ൽ ക​ർ​ഷ​ക​ർ​ക്കു ന​ൽ​കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. മോ​ദി വെ​റും 15 പേ​രെ വി​ശ്വ​സി​ച്ചു. കോ​ൺ​ഗ്ര​സ് കോ​ടി​ക്ക​ണ​ക്കി​ന് വ​രു​ന്ന ഇ​ന്ത്യ​ക്കാ​രെ​യാ​ണ് വി​ശ്വ​സി​ക്കു​ന്ന​തെ​ന്നും രാ​ഹു​ൽ.​ര​മ​ൺ സി​ങ് അ​ധി​കാ​ര​ത്തി​ലേ​റി 15 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​മ്പോ​ഴും സം​സ്ഥാ​ന​ത്തെ 40 ല​ക്ഷം യു​വാ​ക്ക​ളും തൊ​ഴി​ലി​ല്ലാ​യ്മ​യി​ൽ തു​ട​രു​ക​യാ​ണ്. 

ച​ര​മ: ഛത്തി​സ്ഗ​ഡ് തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ന്‍റെ ര​ണ്ടാം ദി​ന​ത്തി​ലും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി. ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ങ്ങ​ൾ​ക്കി​ടെ 15 അ​തി​സ​മ്പ​ന്ന​രു​ടെ വാ​യ്പ്പ​ക​ളാ​ണ് മോ​ദി എ​ഴു​തി​ത്ത​ള്ളി​യ​തെ​ന്ന് രാ​ഹു​ൽ ആ​രോ​പി​ച്ചു. 3.5 ല​ക്ഷം കോ​ടി​യാ​ണ് ഇ​ങ്ങ​നെ എ​ഴു​തി​ത്ത​ള്ളി​യ​ത്. മോ​ദി ഖ​ജ​നാ​വി​ന്‍റെ താ​ക്കോ​ൽ തെ​ര​ഞ്ഞെ​ടു​ത്ത 15 അ​തി​സ​മ്പ​ന്ന​ർ​ക്കു ന​ൽ​കി. എ​ന്നാ​ൽ കോ​ൺ​ഗ്ര​സ് ആ ​താ​ക്കോ​ൽ ക​ർ​ഷ​ക​ർ​ക്കു ന​ൽ​കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. മോ​ദി വെ​റും 15 പേ​രെ വി​ശ്വ​സി​ച്ചു. കോ​ൺ​ഗ്ര​സ് കോ​ടി​ക്ക​ണ​ക്കി​ന് വ​രു​ന്ന ഇ​ന്ത്യ​ക്കാ​രെ​യാ​ണ് വി​ശ്വ​സി​ക്കു​ന്ന​തെ​ന്നും രാ​ഹു​ൽ.​ര​മ​ൺ സി​ങ് അ​ധി​കാ​ര​ത്തി​ലേ​റി 15 വ​ർ​ഷം പൂ​ർ​ത്തി​യാ​കു​മ്പോ​ഴും സം​സ്ഥാ​ന​ത്തെ 40 ല​ക്ഷം യു​വാ​ക്ക​ളും തൊ​ഴി​ലി​ല്ലാ​യ്മ​യി​ൽ തു​ട​രു​ക​യാ​ണ്. 

56,000 ഏ​ക്ക​ർ വ​രു​ന്ന ക​ർ​ഷ​ക​രു​ടെ സ്ഥ​ലം പി​ടി​ച്ചെ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ​ക്കു ന​ൽ​കി​യെ​ന്നും രാ​ഹു​ൽ ആ​രോ​പി​ച്ചു.പ​​തി​​ന​​ഞ്ചു വ​​ർ​​ഷ​​ങ്ങ​​ളാ​​യി ബി​​ജെ​​പി അ​​ധി​​കാ​​ര​​ത്തി​​ലി​​രി​​ക്കു​​ന്ന സം​​സ്ഥാ​​ന​​ത്ത് ഇ​​ത്ത​​വ​​ണ അ​​ധി​​കാ​​ര​​ത്തി​​ലേ​​റു​​ന്ന​​തി​​നു​​ള്ള ശ്ര​​മ​​ത്തി​​ലാ​​ണ് കോ​​ൺ​​ഗ്ര​​സ്. ദ്വി​​ദി​​ന സ​​ന്ദ​​ർ​​ശ​​ന​​ത്തി​​ന്‍റെ ഭാ​​ഗ​​മാ​​യി കാ​​ങ്ക​​ർ ജി​​ല്ല, കോ​​ണ്ട​​ഗാ​​വ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലെ തെ​​ര​​ഞ്ഞെ​​ടു​​പ്പു യോ​​ഗ​​ങ്ങ​​ളി​​ലും രാ​​ഹു​​ൽ പ​​ങ്കെ​​ടു​​ത്തു. 


വാർത്തകൾ

Sign up for Newsletter



top