ISL-2018-219
18
January 2019 - 11:42 pm IST
Flash News
Archives

Gadget

nokia-8.1

അ​വസാ​ന​വാ​രം നോ​ക്കി​യ 8.1 എ​ത്തും

Published:15 November 2018

ചൈ​ന​യി​ല്‍ ഇ​റ​ങ്ങി​യി​ട്ടു​ള്ള നോ​ക്കി​യ എ​ക്സ്7 അ​ടി​സ്ഥാ​ന​മാ​ക്കി​യാ​കും പു​തി​യ ഫോ​ണ്‍ അ​വ​ത​രി​പ്പി​ക്കു​ക.​അ​തു​കൊ​ണ്ട് ത​ന്നെ സ്നാ​പ്ഡ്രാ​ഗ​ണ്‍ 710 പ്രൊ​സ​സ​ര്‍, 128 ജി​ബി സ്റ്റോ​റേ​ജ്, 4ജി​ബി റാം, 6.1 ​ഇ​ഞ്ച് സ്ക്രീ​ന്‍ എ​ന്നി​വ​യും പ്ര​തീ​ക്ഷി​ക്കു​ന്നു.

നോ​ക്കി​യ 8.1 മോ​ഡ​ല്‍ ഇ​ന്ത്യ​യി​ല്‍ ഈ ​മാ​സ​മെ​ത്തും. 23,999 രൂ​പ​യാ​കും ഈ ​ഫോ​ണി​ന് വി​ല​യെ​ന്നാ​ണ് സൂ​ച​ന. ആ​ന്‍ഡ്രോ​യ്ഡ് 1ല്‍ ​പ്ര​വ​ര്‍ത്തി​ക്കു​ന്ന നോ​ക്കി​യ 8.1 ന​വം​ബ​ര്‍ 28ന് ​എ​ത്തു​മെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന വി​വ​രം. ഷ​ഓ​മി പോ​കോ എ​ഫ്1​ന് പു​റ​മെ നോ​ക്കി​യ​യു​ടെ സ്വ​ന്തം 7 പ്ല​സി​നും എ​തി​രാ​ളി​യാ​യാ​ണ് പു​തി​യ ഫോ​ണ്‍ എ​ത്തു​ക. ഡി​സൈ​നി​ലും, ഉ​പ​യോ​ഗ​ത്തി​ലെ അ​നാ​യാ​സ​ത​യി​ലും കൃ​ത്യ​ത പാ​ലി​ക്കു​ന്ന നോ​ക്കി​യ 8.1ലും ​ആ പ​തി​വ് നി​ല​നി​ര്‍ത്തു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്.

ചൈ​ന​യി​ല്‍ ഇ​റ​ങ്ങി​യി​ട്ടു​ള്ള നോ​ക്കി​യ എ​ക്സ്7 അ​ടി​സ്ഥാ​ന​മാ​ക്കി​യാ​കും പു​തി​യ ഫോ​ണ്‍ അ​വ​ത​രി​പ്പി​ക്കു​ക.​അ​തു​കൊ​ണ്ട് ത​ന്നെ സ്നാ​പ്ഡ്രാ​ഗ​ണ്‍ 710 പ്രൊ​സ​സ​ര്‍, 128 ജി​ബി സ്റ്റോ​റേ​ജ്, 4ജി​ബി റാം, 6.1 ​ഇ​ഞ്ച് സ്ക്രീ​ന്‍ എ​ന്നി​വ​യും പ്ര​തീ​ക്ഷി​ക്കു​ന്നു. ഫു​ള്‍എ​ച്ച്ഡി റെ​സൊ​ലൂ​ഷ​നു​ള്ള സ്ക്രീ​നാ​കും 8.1ല്‍ ​ഉ​ള്‍പ്പെ​ടു​ക. കൂ​ടാ​തെ 3500 എം​എ​എ​ച്ച് ബാ​റ്റ​റി​യും ക​രു​ത്ത് പ​ക​രും.  ഡ്യു​വ​ല്‍ റി​യ​ര്‍ ക്യാ​മ​റ പി​ന്‍ഭാ​ഗ​ത്ത് എ​ത്തും. 13 എം​പി, 12എം​പി ഇ​മേ​ജ് സെ​ന്‍സ​റു​ള്ള ക്യാ​മ​റ​യ്ക്കൊ​പ്പം 24 എം​പി സെ​ന്‍സ​റു​ള്ള സെ​ല്‍ഫി ക്യാ​മ​റ​യാ​കും നോ​ക്കി​യ 8.1ല്‍ ​ഉ​ള്‍പ്പെ​ടു​ന്ന​ത്. 


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top