ISL-2018-219
16
December 2018 - 2:00 am IST
Flash News
Archives

Market

ച​കി​രി ഉ​ത്പാ​ദി​പ്പി​ക്കാ​ന്‍ മി​ല്ലു​ക​ള്‍; ക​യ​ര്‍ മേ​ഖ​ല​യി​ല്‍ ന​വീ​ക​ര​ണ​ത്തി​ന് 120 കോ​ടി

Published:11 April 2018

ക​യ​ര്‍ വ്യ​വ​സാ​യ​ത്തി​നാ​വ​ശ്യ​മാ​യ പ​കു​തി ച​കി​രി  കേ​ര​ള​ത്തി​ല്‍ നി​ന്ന് ത​ന്നെ ക​ണ്ടെ​ത്തു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ന​ട​പ​ടി തു​ട​ങ്ങി. ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യു​ടെ തു​ട​ര്‍ച്ച​യാ​യി​ട്ട​ണ് ന​ട​പ​ടി.

കൊ​ച്ചി : ക​യ​ര്‍ വ്യ​വ​സാ​യ​ത്തി​നാ​വ​ശ്യ​മാ​യ പ​കു​തി ച​കി​രി  കേ​ര​ള​ത്തി​ല്‍ നി​ന്ന് ത​ന്നെ ക​ണ്ടെ​ത്തു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യി സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ന​ട​പ​ടി തു​ട​ങ്ങി. ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യു​ടെ തു​ട​ര്‍ച്ച​യാ​യി​ട്ട​ണ് ന​ട​പ​ടി.
ക​യ​ര്‍ മേ​ഖ​ല​യു​ടെ ര​ണ്ടാം പു​നഃ​സം​ഘ​ട​ന​യ്ക്കാ​യി 120 കോ​ടി രൂ​പ​യാ​ണ് ബ​ജ​റ്റി​ല്‍ വ​ക​യി​രു​ത്തി​യ​ത് . അ​തി​ന്‍റെ ന​ട​ത്തി​പ്പി​നാ​യി  ക​ഴി​വും ശേ​ഷി​യു​മു​ള്ള അ​ന്‍പ​ത്തി​യേ​ഴ് സം​ഘ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ത്തു. അ​വി​ടെ യ​ന്ത്ര​വും ഇ​ല​ക്ട്രി​ഫി​ക്കെ​ഷ​നും കെ​ട്ടി​ട​നി​ര്‍മാ​ണ​വും അ​ട​ക്കം ച​കി​രി മി​ല്ലു​ക​ള്‍ ഒ​റ്റ പാ​ക്കേ​ജ് ആ​യി ന​ല്‍കാ​ന്‍ തീ​രു​മാ​നി​ച്ചു.  ച​കി​രി ഇ​റ​ക്കു​മ​തി ചെ​യ്യാ​നു​ള്ള ന​ട​പ​ടി എ​ടു​ത്തെ​ങ്കി​ലും ഗു​ണ​നി​വാ​ര​മി​ല്ലെ​ന്ന് ക​ണ്ട​തി​നെ തു​ട​ര്‍ന്ന് അ​ത് ഉ​പേ​ക്ഷി​ച്ചി​രു​ന്നു. 
 കു​ടും​ബ​ശ്രീ ച​കി​രി​മി​ല്‍ യു​ണി​റ്റു​ക​ളു​ടെ രൂ​പീ​ക​ര​ണം വേ​ണ്ട​ത്ര വേ​ഗ​ത​യി​ല്‍ അ​ല്ല ന​ട​ക്കു​ന്ന​ത്. നാ​ളി​കേ​ര പ്രൊ​ഡ്യൂ​സ​ര്‍ സം​ഘ​ങ്ങ​ളി​ല്‍ പേ​ര​മ്പ്ര മാ​ത്ര​മേ പ്ര​വ​ര്‍ത്ത​നം തു​ട​ങ്ങാ​റാ​യി​ട്ടു​ള്ളൂ . ഇ​തൊ​ക്കെ ക​ണ​ക്കി​ലെ​ടു​ത്ത് സ്വ​കാ​ര്യ സം​ര​ഭ​ക​രെ വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​ണ്ടെ​ത്തി പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്. 21 രൂ​പ വി​ല​ക്ക് ച​കി​രി ക​യ​ര്‍ഫെ​ഡി​നു ന​ല്കാം എ​ന്ന് സ​മ്മ​തി​ച്ചാ​ല്‍ മു​ത​ല്‍മു​ട​ക്കി​ന്‍റെ അ​ന്‍പ​ത് ശ​ത​മാ​നം സ​ബ്‌​സി​ഡി ആ​യി ന​ല്‍കും.
 മി​ല്ലു​ക​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന​തി​നു​ള്ള മു​ഖ്യ​പ്ര​ശ്‌​നം തൊ​ണ്ട് ല​ഭ്യ​ത​യെ കു​റി​ച്ചു​ള്ള വേ​വ​ലാ​തി ആ​ണ് . കേ​ര​ള​ത്തി​ലെ മു​ഴു​വ​ന്‍ കൊ​പ്ര ക​ച്ച​വ​ട​ക്കാ​രു​ടെ​യും ര​ജി​സ്ട​ര്‍ ത​യ്യാ​റാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. നാ​ളി​കേ​രം പൊ​തി​ക്കു​ന്ന​തി​നും ഉ​ണ​ക്കു​ന്ന​തി​നു​മു​ള്ള യ​ന്ത്ര​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ കേ​ര​ഗ്രാ​മ​ങ്ങ​ളെ​യും പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി​ക​ളെ​യും ഉ​ള്‍പ്പെ​ടു​ത്തും. 
 പ​ച്ച​ത്തൊ​ണ്ടി​ല്‍നി​ന്ന് ച​കി​രി ഉ​ല്‍പ്പാ​ദി​പ്പി​ക്കാ​നാ​യി മി​ല്ലു​ക​ള്‍ തൊ​ണ്ട് ച​കി​രി ആ​ക്കാ​ന്‍ 1000 മി​ല്ല്  സ്ഥാ​പി​ക്കു​വാ​നു​ള്ള പ​ദ്ധ​തി​യു​ണ്ട്.  ക​യ​റു​ല്‍പ്പ​ന്ന വി​പ​ണ ശ്രം​ഖ​ല ദേ​ശ​വ്യാ​പ​ക​മാ​യി സൃ​ഷ്ടി​ക്കാ​ന്‍ മാ​ര്‍ക്ക​റ്റി​ങ് ക​മ്പ​നി രൂ​പീ​ക​രി​ക്കും. കോ​ക്ക​ന​ട്ട് പ്രൊ​ഡ്യൂ​സ​ര്‍ ക​മ്പ​നി​ക​ള്‍, കേ​ര​ഗ്രാ​മം സ​മി​തി​ക​ള്‍, ഫൈ​ബ​ര്‍ മി​ല്ലു​ക​ള്‍ എ​ന്നി​വ നാ​ളി​കേ​ര സം​ഭ​ര​ണ​ത്തി​നാ​യി വാ​യ്പ എ​ടു​ത്താ​ല്‍ അ​തി​ന്‍റെ പ​ലി​ശ ക​യ​ര്‍ വ​കു​പ്പി​ല്‍നി​ന്ന് ന​ല്‍കാ​ന്‍ പ​ത്തു​കോ​ടി അ​ധി​ക​മാ​യി വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ഇ​താ​ണ് ഈ ​വ​ര്‍ഷം വി​നി​യോ​ഗി​ക്കു​ക. 
 പു​തി​യ പ​ദ്ധ​തി​യി​ല്‍ കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ള്‍ക്കും വ​ന്‍ തൊ​ഴി​ല്‍സാ​ധ്യ​ത​യു​ണ്ട്. പ​ച്ച​ത്തൊ​ണ്ട് സം​ഭ​ര​ണ​വും ക​യ​ര്‍പി​രി​യും ഈ ​യൂ​ണി​റ്റു​ക​ള്‍ക്ക് ചെ​യ്യാ​നാ​കും. യ​ന്ത്ര​ങ്ങ​ള്‍ സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ 90 ശ​ത​മാ​നം തു​ക​യും സ​ര്‍ക്കാ​ര്‍ വ​ഹി​ച്ചാ​യി​രി​ക്കും കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ളെ ഇ​തി​നോ​ട് അ​ടു​പ്പി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തെ ക​യ​ര്‍ വ്യ​വ​സാ​യ​ത്തി​നാ​വ​ശ്യ​മാ​യ തൊ​ണ്ട് ഇ​വി​ടെ​നി​ന്ന് ല​ഭ്യ​മാ​ക്കു​ക എ​ന്ന​ത് പ്ര​യാ​സ​ക​ര​മാ​ണ്.  ഈ ​സം​സ്ഥാ​ന​ത്തു​നി​ന്നു​ത​ന്നെ പ​ര​മാ​വ​ധി തൊ​ണ്ട് സം​ഭ​രി​ക്കാ​നും അ​ത് ഈ ​വ്യ​വ​സാ​യം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

 

Tags :

kerala
coir

വാർത്തകൾ

Sign up for Newsletter



top