24
February 2019 - 4:30 am IST
Flash News
Archives

Trends

ishaaa

മനംമയക്കുന്ന "ഇഷാ സ്റ്റെൽ"

Published:21 November 2018

ഇഷ ധരിക്കുന്ന വസ്ത്രങ്ങൾക്കും മേക്കപ്പിനും ഫാഷൻ ലോകത്ത് വൻ സ്വീകാര്യാതയാണ് ലഭിക്കുന്നത്.കണ്ണിനേയു ചുണ്ടിനേയും ഹൈലൈറ്റ് ചെയ്യുന്ന തരം മേക്കപ്പാണ് ഇഷയുടേത്. ചുണ്ടിൽ വളരെ മിതമായ രീതിയിൽ ലിപ്സ്റ്റിക് അണിയുന്നത്. ഈ വിവാഹ നാളുകളിൽ ഇഷയുടെ കൂടുതൽ മികച്ച ലുക്കുകൾ കാണാമെന്ന പ്രതീക്ഷയിലാണ് ഫാഷൻ ലോകം.

സെലിബ്രിറ്റി വിവാഹങ്ങളുടെ കാലമാണിത്. ദീപികാ പദുക്കോണിന്‍റേയും രൺവീർ സിങിന്‍റേയും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൻ ചലനമാണ് സൃഷ്ടിച്ചത്. ഇനി  ഈ വർഷം നടക്കാനിരിക്കുന്നതും വമ്പൻ വിവാഹങ്ങളാണ്.

ഇന്ത്യ‍യിലെ വ്യവസായ ഭീമൻ‌ മുകേഷ് അംബാനിയുടെ മകളായ ഇഷാ അംബാനിയും ആനന്ദ് പ്രേംരാജുമായുള്ള വിവാഹം ഡിസംബറിൽ നടക്കാനിരിക്കെ ഇഷയുടെ മേക്കപ്പ് ലുക്കാണ് സോഷ്യൽ മീഡിയയിൽ തരംഗം. 

ഇഷ ധരിക്കുന്ന വസ്ത്രങ്ങൾക്കും മേക്കപ്പിനും ഫാഷൻ ലോകത്ത് വൻ സ്വീകാര്യാതയാണ് ലഭിക്കുന്നത്.കണ്ണിനേയു ചുണ്ടിനേയും ഹൈലൈറ്റ് ചെയ്യുന്ന തരം മേക്കപ്പാണ് ഇഷയുടേത്. ചുണ്ടിൽ വളരെ മിതമായ രീതിയിൽ ലിപ്സ്റ്റിക് അണിയുന്നത്. ഈ വിവാഹ നാളുകളിൽ ഇഷയുടെ കൂടുതൽ മികച്ച ലുക്കുകൾ കാണാമെന്ന പ്രതീക്ഷയിലാണ് ഫാഷൻ ലോകം.

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ami Patel (@stylebyami) on

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vardan Nayak (@vardannayak) on

 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vardan Nayak (@vardannayak) on

 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Vardan Nayak (@vardannayak) on


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top