ISL-2018-219
16
December 2018 - 4:24 am IST
Flash News
Archives

Offbeat

cochin-paradesi-synagogue

ജൂ​ത​സി​ന​ഗോ​ഗ് @450

Published:22 November 2018

പ​ര​ദേ​ശി സി​ന​ഗോ​ഗ് എ​ന്നും അ​റി​യ​പ്പെ​ടു​ന്ന ഈ ​വി​ശ്വാ​സ​കു​ടീ​രം 450-ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്നു.സാം​സ്കാ​രി​ക വി​നി​മ​യ​ത്തി​ന്‍റെ താ​വ​ള​മാ​യി കാ​ല​ങ്ങ​ളാ​യി പ്രൗ​ഡി​യോ​ടെ ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ക​യാ​യി​രു​ന്നു മ​ട്ടാ​ഞ്ചേ​രി സി​ന​ഗോ​ഗ്.

കൊ​ച്ചി​യു​ടെ സാം​സ്കാ​രി​ക പാ​ര​മ്പ​ര്യ​ത്തെ വി​ളി​ച്ചോ​തു​ന്ന​യി​ടം. കാ​ല​ങ്ങ​ൾ​ക്കു മു​മ്പ് പ​ര​ദേ​ശി​ക​ളു​ടെ താ​വ​ള​മാ​യി​രു​ന്നു ഈ ​മ​ഹാ​ന​ഗ​ര​മെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന കു​ടീ​രം. ഇ​ത്ര​യും കാ​ലം കൊ​ച്ചി​യു​ടെ പാ​ര​മ്പ​ര്യ​ത്തി​ന്‍റെ സൂ​ച​ക​മാ​യി, വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കു ച​രി​ത്ര​ത്തി​ന്‍റെ ഏ​ടു​ക​ൾ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു മ​ട്ടാ​ഞ്ചേ​രി ജൂ​ത സി​ന​ഗോ​ഗ്. പ​ര​ദേ​ശി സി​ന​ഗോ​ഗ് എ​ന്നും അ​റി​യ​പ്പെ​ടു​ന്ന ഈ ​വി​ശ്വാ​സ​കു​ടീ​രം 450-ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്നു.സാം​സ്കാ​രി​ക വി​നി​മ​യ​ത്തി​ന്‍റെ താ​വ​ള​മാ​യി കാ​ല​ങ്ങ​ളാ​യി പ്രൗ​ഡി​യോ​ടെ ത​ല​യു​യ​ർ​ത്തി നി​ൽ​ക്കു​ക​യാ​യി​രു​ന്നു മ​ട്ടാ​ഞ്ചേ​രി സി​ന​ഗോ​ഗ്.

ജൂ​ത​രു​ടെ കൊ​ച്ചി​യി​ലെ പു​രാ​ത​ന​മാ​യ ആ​രാ​ധ​നാ​കേ​ന്ദ്ര​മാ​ണ്. 1568-ലാ​ണ് ഈ ​സി​ന​ഗോ​ഗ് പ​ണി ക​ഴി​പ്പി​ച്ച​ത്. കോ​മ​ൺ​വെ​ൽ​ത്ത് രാ​ജ്യ​ങ്ങ​ളി​ലെ ഏ​റ്റ​വും പ​ഴ​യ സി​ന​ഗോ​ഗാ​യാ​ണ് മ​ട്ടാ​ഞ്ചേ​രി ജൂ​ത സി​ന​ഗോ​ഗ് അ​റി​യ​പ്പെ​ടു​ന്ന​ത്. ച​രി​ത്ര​ത്തി​ന്‍റെ സൂ​ച​ക​ങ്ങ​ളാ​യി നി​ര​വ​ധി കാ​ര്യ​ങ്ങ​ൾ ഇ​പ്പോ​ഴും ഇ​വി​ടെ​യു​ണ്ട്. സി​ന​ഗോ​ഗി​ലേ​ക്കു സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന​തും ഇ​തൊ​ക്കെ​ത്ത​ന്നെ. 

വ​ലി​യ ഘ​ടി​കാ​രം, ചി​ത്ര​പ്പ​ണി​ക​ളു​ള്ള ത​റ​യോ​ടു​ക​ൾ, വെ​ള്ളി​വി​ള​ക്കു​ക​ൾ, പൊ​ൻ​കി​രീ​ടം തു​ട​ങ്ങി​യ​വ​യാ​ണു പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ൾ. കൊ​ച്ചി രാ​ജാ​വാ​യി​രു​ന്ന രാ​മ വ​ർ​മ്മ ജൂ​ത സ​മു​ദാ​യ​ത്തി​നു ദാ​നം ന​ൽ​കി​യ സ്ഥ​ല​ത്താ​ണ് ഈ ​സി​ന​ഗോ​ഗ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. സി​ന​ഗോ​ഗ് സ്ഥി​തി ചെ​യ്യു​ന്ന ഇ​ടം അ​റി​യ​പ്പെ​ടു​ന്ന​തും ജൂ​ത​ത്തെ​രു​വ് എ​ന്നാ​ണ്. 

കേരളത്തിലെ ജൂതചരിത്രം 

ഡി​സം​ബ​ർ ആ​റി​നാ​ണു 450-ാം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രു നൂ​റ്റാ​ണ്ടി​നു​ള്ളി​ൽ ഇ​സ്ര​യേ​ലി​ലേ​ക്കു പോ​യ ജൂ​ത​വി​ഭാ​ഗ​ക്കാ​ർ ആ​ഘോ​ഷ​ത്തി​നാ​യി കൊ​ച്ചി​യി​ൽ എ​ത്തു​മെ​ന്നാ​ണു പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. കേ​ര​ള​വും ജൂ​ത​രും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ന്‍റെ രേ​ഖ​പ്പെ​ടു​ത്ത​ലാ​യി​രി​ക്കും ഈ ​വാ​ർ​ഷി​കാ​ഘോ​ഷം. 

കേ​ര​ള​ത്തി​ലേ​ക്കു​ള്ള ജൂ​ത​രു​ടെ ആ​ഗ​മ​ന​ത്തെ സം​ബ​ന്ധി​ച്ചു നി​ര​വ​ധി അ​ഭി​പ്രാ​യ​ങ്ങ​ൾ നി​ല​വി​ലു​ണ്ട്. ജൂ​ത​രു​ടെ കേ​ര​ള​പ്ര​വേ​ശ​ന​ത്തി​നു സോ​ള​മ​ൻ രാ​ജാ​വി​ന്‍റെ കാ​ല​ത്തോ​ളം (ബി​സി​ഇ 992-952) പ​ഴ​ക്കം ക​ൽ​പ്പി​ക്കു​ന്ന​വ​രു​ണ്ട്. അ​ദ്ദേ​ഹം ഇ​റ​ക്കു​മ​തി ചെ​യ്തി​രു​ന്ന കു​ര​ങ്ങി​നും മ​യി​ലി​നും ഹീ​ബ്രു​ഭാ​ഷ​യി​ലു​ള്ള പേ​രു​ക​ൾ​ക്കു ത​മി​ഴി​ലെ പേ​രു​ക​ളു​മാ​യി കാ​ണു​ന്ന സാ​മ്യം ഈ ​അ​ഭി​പ്രാ​യ​ത്തെ സാ​ധൂ​ക​രി​ക്കു​ന്നു.

ബൈ​ബി​ളി​ലെ “ഹോ​ദു” ഇ​ന്ത്യ​യാ​ണെ​ന്നു ക​രു​തി​യാ​ൽ, തേ​ക്ക്, ആ​ന​ക്കൊ​മ്പ്, മ​യി​ൽ, സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ൾ എ​ന്നി​വ​യെ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ക​യ​റ്റു​മ​തി​ക​ളാ​യി പ​രി​ഗ​ണി​ച്ചാ​ൽ ഈ ​വാ​ദ​ത്തി​നു ബ​ല​മേ​റും. പൊ​തു​വ​ർ​ഷ​ത്തി​ൽ ആ​ദ്യ​ശ​ത​ക​ത്തി​ൽ സെ​ന്‍റ് തോ​മ​സ് കേ​ര​ള​ത്തി​ലെ​ത്തി​യെ​ന്നും ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ജൂ​ത​രെ മ​ത​പ​രി​വ​ർ​ത്ത​നം ചെ​യ്യി​ച്ചു​വെ​ന്നും ഐ​തി​ഹ്യ​മു​ണ്ട്. ബി​സി​ഇ 52ൽ ​പേ​ർ​ഷ്യ​യി​ൽ നി​ന്നു ജൂ​ത​ർ കേ​ര​ള​ത്തി​ലെ​ത്തി​യെ​ന്നാ​ണ് ചി​ല ച​രി​ത്ര​കാ​ര​ന്മാ​രു​ടെ അ​ഭി​പ്രാ​യം. 

ബാ​ബി​ലോ​ണി​യ​യി​ൽ ത​ട​വി​ലാ​ക്ക​പ്പെ​ട്ടി​രു​ന്ന ജൂ​ത​ർ മോ​ചി​പ്പി​ക്ക​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ബി​സി ആ​റാം നൂ​റ്റാ​ണ്ടി​ൽ കൊ​ടു​ങ്ങ​ല്ലൂ​രി​ൽ കു​ടി​യേ​റി​പ്പാ​ർ​ത്തു​വെ​ന്നും രേ​ഖ​ക​ളി​ൽ പ​റ​യ​പ്പെ​ടു​ന്നു. കൊ​ടു​ങ്ങ​ല്ലൂ​രി​നു പു​റ​മേ പാ​ലൂ​ർ, മാ​ള, പു​ല്ലൂ​റ്റ്, മ​ട്ടാ​ഞ്ചേ​രി തു​ട​ങ്ങി​യ ഇ​ട​ങ്ങ​ളി​ൽ താ​മ​സ​മു​റ​പ്പി​ച്ച​താ​യും പ​റ​യ​പ്പെ​ടു​ന്നു. 

1948ൽ ​ഇ​സ്ര​യേ​ൽ രൂ​പ​പ്പെ​ട്ട​പ്പോ​ഴാ​ണു കൊ​ച്ചി​യി​ൽ നി​ന്നും ജൂ​ത​രു​ടെ തി​രി​ച്ചു​പോ​ക്ക് തു​ട​ങ്ങി​യ​ത്. ജൂ​ത​ർ തി​രി​ച്ചു​പോ​യ​പ്പോ​ഴും അ​വ​ർ സ്ഥാ​പി​ച്ച സി​ന​ഗോ​ഗു​ക​ൾ അ​ർ​ഹി​ക്കു​ന്ന പ്രാ​ധാ​ന്യ​ത്തോ​ടെ സം​ര​ക്ഷി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. കേ​ര​ള സ​മൂ​ഹ​ത്തി​ൽ നി​ന്നു ജൂ​ത​ർ അ​പ്ര​ത്യ​ക്ഷ​രാ​യെ​ങ്കി​ലും അ​വ​ർ തു​ട​ങ്ങി​വ​ച്ച ക​ച്ച​വ​ട​പാ​ര​മ്പ​ര്യ​ത്തി​ന്‍റെ വി​ജ​യ​ക​ര​മാ​യ തു​ട​ർ​ച്ച സം​ഭ​വി​ച്ചി​രു​ന്നു. 


വാർത്തകൾ

Sign up for Newsletter



top