24
February 2019 - 4:41 am IST
Flash News
Archives

Trends

nailart.jpeg

മേക്കപ്പ് ബോക്സിന്‍റെ ഭാരം കുറയ്ക്കാൻ പുത്തൻ നെയിൽ ആർട്ട്

Published:23 November 2018

നഖത്തിൽ പുത്തൻ ട്രെൻഡുകൾ സൃഷ്ടിക്കുന്നതിനായി എന്തും ചെയ്യാൻ അവർക്ക് മടിയില്ല. ഇതിൽ പുതു പുത്തൻ ടെൻഡുമായി എത്തിയിരിക്കുകയാണ് ഫാഷൻ ലോകം. 

നെയിൽ ആർട്ടിൽ പരീക്ഷണങ്ങൾ നടത്താനിഷ്ടപ്പെടുന്നവരാണ് പുതുവ തലമുറ. നഖത്തിൽ പുത്തൻ ട്രെൻഡുകൾ സൃഷ്ടിക്കുന്നതിനായി എന്തും ചെയ്യാൻ അവർക്ക് മടിയില്ല. ഇതിൽ പുതു പുത്തൻ ടെൻഡുമായി എത്തിയിരിക്കുകയാണ് ഫാഷൻ ലോകം. 

മേക്കപ്പ് ബോക്സിലെ അത്യാവിശ വസ്തുവായ ലിപിസ്റ്റിക്കിനെയും മേക്കപ്പ് ബോക്സിനേയും നെയിൽ ആർട്ടാക്കി മാറ്റിയിരിക്കുകയാണ് ഫാഷൻ ഫ്രീക്കുകൾ. മേക്കപ്പ് ബോക്സ് ഒപ്പം കൊണ്ടു നടന്നു ബുദ്ധി മുട്ടുന്നതിനു പകരം, നഖത്തിൽ തന്നെ ഫിറ്റ് ചെയ്തിരിക്കുന്ന ട്രെൻഡ് ഇപ്പോൾ തന്നെ  ഹിറ്റായിക്കഴിഞ്ഞു. 

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nail Sunny (@nail_sunny) on

 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Nail Sunny (@nail_sunny) on


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top