ISL-2018-219
16
December 2018 - 4:20 am IST
Flash News
Archives

Hollywood

the-lion-king

കാട്ടിലെ രാജാവിന്‍റെ കഥ പറയാനൊരുങ്ങി "ദി ലയൺ കിങി"ന്‍റെ ട്രെയ്ലറെത്തി

Published:23 November 2018

ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജംഗിൾ ബുക്കിന്‍റെ സംവിധായകനായ ജോൺ ഫെറോയാണ്. പ്രൈഡ് റോക്കിന്‍റെ ഭാവി രാജാവ് അതിജീവിക്കാൻ പോകുന്ന ചതിയും ദുരന്തങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം. 

1994 ൽ ഡിസ്നി പുറത്തിറക്കിയ ക്ലാസിക് ചിത്രമായ ദി ലയൺ കിങ് വീണ്ടുമെത്തുന്നു. കാൽ നൂറ്റാണ്ടിനു ശേഷമെത്തുന്ന റീമേക്കിന്‍റെ ട്രെയ്‌ലർ പ്രേക്ഷകരെ ആവേശ ഭരിതരാക്കിയിരിക്കുകയാണ്.

ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജംഗിൾ ബുക്കിന്‍റെ സംവിധായകനായ ജോൺ ഫെറോയാണ്. പ്രൈഡ് റോക്കിന്‍റെ ഭാവി രാജാവ് അതിജീവിക്കാൻ പോകുന്ന ചതിയും ദുരന്തങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം. 

അനിമേറ്റഡ് ചിത്രത്തിലെ നായകനായ സിംബയ്ക്ക് ശബ്ദം നൽകിയിരിക്കുന്നത് ഡോണാൾഡ് ക്ലോവറാണ്. നായികയ്ക്ക് ശബ്ദം നൽകിയിരിക്കുന്നത് ബോയൺസും. ചിത്രം അടുത്ത വർഷം ജൂലായ് 19നു തിയറ്റെറിലെത്തും. 

ട്രെയ്‌ലർ കാണാം

 


വാർത്തകൾ

Sign up for Newsletter



top