ISL-2018-219
16
December 2018 - 4:15 am IST
Flash News
Archives

Gadget

casio-gst-calculator

ജി​എ​സ്ടി കാ​ല്‍ക്കു​ലേ​റ്റ​ര്‍ വ​ന്നു

Published:24 November 2018

ജി​എ​സ്ടി ആ​ഡ് ചെ​യ്യു​ന്ന​തി​നാ​യി പ്ര​ത്യേ​കം ബ​ട്ട​ണു​ക​ള്‍ സ​ജ്ജീ​ക​രി​ച്ച ക​ല്‍കു​ലേ​റ്റ​റു​ക​ളാ​ണ് ഇ​ന്ത്യ​ന്‍ വി​പ​ണി​ക്കാ​യി കാ​സി​യോ രൂ​പ ക​ല്‍പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്.

കൊ​ച്ചി: ജി​എ​സ്ടി​യു​ടെ ക​ണ​ക്കു​ക​ള്‍ വി​ര​തു​മ്പി​ല്‍ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് കാ​സി​യോ​യു​ടെ പു​തി​യ ജി​എ​സ്ടി കാ​ല്‍കു​ലേ​റ്റ​റു​ക​ള്‍. ജി​എ​സ്ടി ആ​ഡ് ചെ​യ്യു​ന്ന​തി​നാ​യി പ്ര​ത്യേ​കം ബ​ട്ട​ണു​ക​ള്‍ സ​ജ്ജീ​ക​രി​ച്ച ക​ല്‍കു​ലേ​റ്റ​റു​ക​ളാ​ണ് ഇ​ന്ത്യ​ന്‍ വി​പ​ണി​ക്കാ​യി കാ​സി​യോ രൂ​പ ക​ല്‍പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത്. എം​ജെ 12 ജി​എ​സ്ടി, എം​ജെ 120 ജി​എ​സ്ടി എ​ന്നി​ങ്ങ​നെ ര​ണ്ട് മോ​ഡ​ലു​ക​ളാ​ണ് കാ​സി​യോ വി​പ​ണി​യി​ല്‍ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. എം​ജെ 12 ജി​എ​സ്ടി​യ്ക്ക് 395 രൂ​പ​യും, എം​ജെ 120 ജി​എ​സ്ടി​യ്ക്ക് 475 രൂ​പ​യു​മാ​ണ് വി​ല. 

 +0, +1, +2, +3, +4 എ​ന്നി​ങ്ങ​നെ ഒ​രോ ജി​എ​സ്ടി സ്ലാ​ബു​ക​ള്‍ക്കും പ്ര​ത്യേ​കം ബ​ട്ട​ണു​ക​ള്‍ കാ​ല്‍ക്കു​ലേ​റ്റ​റി​ല്‍ ന​ല്‍കി​യി​ട്ടു​ണ്ട്. യ​ഥാ​ക്ര​മം 0%, 5%, 12%, 18%, 28% എ​ന്നീ ജി​എ​സ്ടി സ്ലാ​ബു​ക​ളെ സൂ​ചി​പ്പി​ക്കു​ന്ന​താ​ണ് ഈ ​ബ​ട്ട​ണു​ക​ള്‍. അ​താ​യ​ത് ഒ​രു സാ​ധ​ന​ത്തി​ന്‍റെ വി​ല​യി​ലേ​ക്ക് ജി​എ​സ്ടി ആ​ഡ് ചെ​യ്യ​ണ​മെ​ങ്കി​ല്‍ തു​ക​യ​ടി​ച്ച ശേ​ഷം ആ ​വ​സ്തു ഉ​ള്‍പ്പെ​ടു​ന്ന ജി​എ​സ്ടി സ്ലാ​ബി​ന്‍റെ ബ​ട്ട​ണി​ല്‍ അ​മ​ര്‍ത്തി​യാ​ല്‍ മാ​ത്രം മ​തി. 


വാർത്തകൾ

Sign up for Newsletter



top