24
February 2019 - 4:35 am IST
Flash News
Archives

Americas

usa-malayali-association-fomaa

ഫോമാ ബൈലോ കമ്മറ്റി രൂപികരിച്ചു

Published:26 November 2018

ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഫോമായുടെ ദൈന്യംദിന പ്രവര്‍ത്തനങ്ങള്‍ നിയമപരമായി സുഗുമമാക്കുവാന്‍‍ വേണ്ടി ഈ കമ്മറ്റിപരിശ്രമിക്കും.

ഡാലസ്: ഫോമായുടെ ബൈലോ കാലോചിതമായി പരിഷ്കരിക്കുന്നതിന്വേണ്ടി ഏഴംഗ കമ്മറ്റി രൂപികരിച്ചു. ലോകത്തിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഫോമായുടെ ദൈന്യംദിന പ്രവര്‍ത്തനങ്ങള്‍ നിയമപരമായി സുഗുമമാക്കുവാന്‍‍ വേണ്ടി ഈ കമ്മറ്റിപരിശ്രമിക്കും. ഫോമായുടെ നിലവിലുള്ള ചട്ടങ്ങളിലെ ന്യൂനതകള്‍‍പരിഹരിക്കുവാന്‍‍ ഈ കമ്മറ്റി മുന്‍കയ്യെടുക്കും. ഫോമാ രൂപീകരണത്തിനു ശേഷം ഇതു മൂന്നാം തവണയാണ് ബൈലോ പരിഷ്കരിക്കുന്നത്. ഫോമായുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍‍ അഭിപ്രായം ആരാഞ്ഞു കൊണ്ടുള്ള വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കും.

ഫോമാ പ്രസിഡന്‍റ് ഫിലിപ്പ് ചാമത്തിലിന്‍റെ നേതൃത്വത്തില്‍, നാഷണല്‍ കമ്മറ്റി മെമ്പര്‍‍ ചാക്കോ കോയിക്കലേത് കോര്‍ഡിനേറ്ററായി പ്രവര്‍‍ത്തിക്കുന്ന ഈ കമ്മറ്റിയുടെ ചെയര്‍‍മാന്‍‍ സാം ഉമ്മന്‍‍ ആയിരിക്കും. കമ്മറ്റിയുടെ വൈസ് ചെയര്‍‍മാനായി ജോസ് തോമസിനെയും, സെക്രെട്ടറിയായി സജി ഏബ്രാഹാമിനെയും, അംഗങ്ങളായി നിയമ വിധഗ്ദനായ ജോസ് കുന്നേല്‍‍, ഡോക്ടര്‍ ജെയിംസ്‌ കുറിച്ചി, സാംജോണ്‍ എന്നിവരെയും തിരഞ്ഞെടുത്തു.


വാർത്തകൾ

Sign up for Newsletter



Tags

Download Apps

Google Play App Store
  • |
  • |
  • |
  • |
  • |
  •  

© Copyright Metro vaartha 2018 All rights reserved. designed by : Tedsys

top