ISL-2018-219
16
December 2018 - 4:47 am IST
Flash News
Archives

Market

india-tyres

ഇ​റ​ക്കു​മ​തി​യെ പ്ര​ണ​യി​ച്ച് ട​യ​ർ ക​മ്പ​നി​ക​ള്‍

Published:27 November 2018

ഏ​ഷ്യ​ന്‍ മാ​ര്‍ക്ക​റ്റി​ല്‍ റ​ബ​ര്‍വി​ല താ​ഴ്ന്ന​തി​നാ​ല്‍ ട​യ​ര്‍ നി​ര്‍മാ​താ​ക്ക​ള്‍ക്ക് ഇ​റ​ക്കു​മ​തി​യാ​ണ് ലാ​ഭം. ട​യ​ര്‍ ലോ​ബി  വ​ന്‍തോ​തി​ലാ​ണ് വി​ദേ​ശ​റ​ബ​ര്‍ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. താ​യ്‌​ല​ൻ​ഡ്, ഇ​ന്തോ​നേ​ഷ്യ, മ​ലേ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ റ​ബ​റി​ലാ​ണ്  ഇ​ന്ത്യ​ന്‍വ്യ​വ​സാ​യി​ക​ള്‍  താ​ത്പ​ര്യം കാ​ണി​ച്ച​ത്. 

കൊ​ച്ചി: കേ​ര​ള​ത്തി​ലെ റ​ബ​ര്‍ ക​ര്‍ഷ​ക​ര്‍ പി​ടി​ച്ചു​നി​ല്‍ക്കാ​നാ​വാ​തെ വ​ല​യു​ന്നു. വ​ന്‍കി​ട ക​മ്പ​നി​ക​ള്‍ പൂ​ര്‍ണ്ണ​മാ​യും ആ​ഭ്യ​ന്ത​ര വി​പ​ണി​യെ ഉ​പേ​ക്ഷി​ക്കു​ന്ന നി​ല​യി​ലേ​ക്ക് നീ​ങ്ങി​യ​താ​ണ് ക​ര്‍ഷ​ക​ര്‍ക്കും റ​ബ​ര്‍ വ്യ​വ​സാ​യ മേ​ഖ​ല​യ്ക്കും തി​രി​ച്ച​ടി​യാ​യി​രി​ക്കു​ന്ന​ത്. ഏ​ഷ്യ​ന്‍ മാ​ര്‍ക്ക​റ്റി​ല്‍ റ​ബ​ര്‍വി​ല താ​ഴ്ന്ന​തി​നാ​ല്‍ ട​യ​ര്‍ നി​ര്‍മാ​താ​ക്ക​ള്‍ക്ക് ഇ​റ​ക്കു​മ​തി​യാ​ണ് ലാ​ഭം. ട​യ​ര്‍ ലോ​ബി  വ​ന്‍തോ​തി​ലാ​ണ് വി​ദേ​ശ​റ​ബ​ര്‍ എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. താ​യ്‌​ല​ൻ​ഡ്, ഇ​ന്തോ​നേ​ഷ്യ, മ​ലേ​ഷ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലെ റ​ബ​റി​ലാ​ണ്  ഇ​ന്ത്യ​ന്‍വ്യ​വ​സാ​യി​ക​ള്‍  താ​ത്പ​ര്യം കാ​ണി​ച്ച​ത്. 

അ​ധി​കോ​ത്പാ​ദ​നം മൂ​ലം ആ​ഗോ​ള​ത​ല​ത്തി​ല്‍ റ​ബ​ര്‍ ആ​ടി​യു​ല​യു​ക​യാ​ണ്. ഏ​താ​നും മാ​സം​മു​മ്പ് കി​ലോ 135 രൂ​പ വ​രെ ക​യ​റി​യ മി​ക​ച്ച​യി​നം ഷീ​റ്റ് ഇ​പ്പോ​ള്‍ 117 രൂ​പ​യി​ലാ​ണ്. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ല്‍ 115 രൂ​പ​യ്ക്ക് പോ​ലും ച​ര​ക്ക് എ​ടു​ക്കാ​ന്‍ അ​ളി​ല്ലാ​ത്ത​സ്ഥി​തി. ടോ​ക്കോം എ​ക്‌​സ്‌​ചേ​ഞ്ചി​ല്‍ ജ​നു​വ​രി​യി​ല്‍ കി​ലോ  200 എ​ന്ന നി​ല​യി​ൽ നീ​ങ്ങി​യ റ​ബ​റി​പ്പോ​ള്‍ 135 എ​ന്ന​തി​ലാ​ണ്. 2015 ന​വം​ബ​റി​നു​ശേ​ഷം ഏ​ഷ്യ​ന്‍ മാ​ര്‍ക്ക​റ്റി​ല്‍ റ​ബ​ര്‍  ഇ​ത്ര ക​ടു​ത്ത  പ്ര​തി​സ​ന്ധി​യി​ല്‍ അ​ക​പ്പെ​ടു​ന്ന​ത് ആ​ദ്യ​മാ​ണ്. കേ​ര​ള​ത്തി​ല്‍  നാ​ലാം ഗ്രേ​ഡ് ഷീ​റ്റ് 11,750  രൂ​പ​യി​ലും  അ​ഞ്ചാം ഗ്രേ​ഡ് 11,300 രൂ​പ​യി​ലു​മാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വ്യാ​പാ​രം ന​ട​ന്ന​ത്. 

വി​ല​ക്കു​റ​വ് മൂ​ലം 36 ശ​ത​മാ​നം തോ​ട്ട​ങ്ങ​ള്‍ ആ​വ​ര്‍ത്ത​ന കൃ​ഷി​ക്കു സ​മ​യ​മാ​യി​ട്ടും മ​രം മു​റി​ക്കാ​തെ​യും ടാ​പ്പി​ങ് ന​ട​ത്താ​തെ​യും കി​ട​ക്കു​ന്ന​താ​യി റ​ബ​ര്‍ ബോ​ര്‍ഡ് പ​റ​യു​ന്നു. മൂ​ന്നു വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ റ​ബ​ര്‍ വെ​ട്ടി​യ സ്ഥ​ല​ങ്ങ​ളി​ല്‍ എ​ട്ടു ശ​ത​മാ​ന​ത്തി​ല്‍ റ​ബ​ര്‍ ഉ​പേ​ക്ഷി​ച്ചു മ​റ്റു കൃ​ഷി​ക​ളി​ലേ​ക്കു തി​രി​ഞ്ഞു. ഇ​തി​ല്‍ മൂ​ന്നു ശ​ത​മാ​നം ഒ​രു കൃ​ഷി​യു​മി​ല്ലാ​തെ ത​രി​ശാ​യി കി​ട​ക്കു​ന്നു. 

കേ​ര​ള​ത്തി​ലെ റ​ബ​ര്‍ കൃ​ഷി 55,0840 ഹെ​ക്ട​റി​ൽ നി​ന്ന് നാ​ൽ​പ്പ​തി​നാ​യി​രം ഹെ​ക്ട​റി​ലേ​ക്കു താ​ഴ്ന്ന​തി​നൊ​പ്പം ഉ​ത്പാ​ദ​നം 6.94 ല​ക്ഷം ട​ണ്ണി​ല്‍നി​ന്ന് നാ​ല​ര ല​ക്ഷം ട​ണ്ണാ​യി ഇ​ക്കൊ​ല്ലം ചു​രു​ങ്ങും. പ​തി​റ്റാ​ണ്ടി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ നി​ര​ക്കി​ലേ​ക്കാ​കും ഉ​ത്പാ​ദ​നം കൂ​പ്പു​കു​ത്തു​ക. റ​ബ​ര്‍ ബോ​ര്‍ഡ് ത​യാ​റാ​ക്കി​യ തൈ​ക​ളി​ല്‍ 40 ശ​ത​മാ​ന​വും സ്വ​കാ​ര്യ ന​ഴ്‌​സ​റി​ക​ളു​ടെ 30 ശ​ത​മാ​ന​വും തൈ​ക​ളും ര​ണ്ടു വ​ര്‍ഷ​മാ​യി വി​റ്റു​പോ​കു​ന്നി​ല്ല.


വാർത്തകൾ

Sign up for Newsletter



top