ISL-2018-219
16
December 2018 - 4:16 am IST
Flash News
Archives

Market

bee-farming-kerala

തേ​ൻ വി​പ​ണി​യി​ലും മ​ഴ​വീ​ഴ്ച്ച

Published:28 November 2018

ഏ​റ്റ​വും കൂ​ടു​ത​ല്‍ തേ​ന്‍ ല​ഭി​ക്കു​ന്ന ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ല്‍ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍ന്ന് തേ​ന്‍ ശേ​ഖ​രി​ക്കാ​ന്‍ ക​ഴി​യാ​ഞ്ഞ​തും തി​രി​ച്ച​ടി​യാ​യി. ഇ​ടു​ക്കി​ക്ക് പു​റ​മെ വ​യ​നാ​ട്ടി​ലെ സ്ഥി​തി​യും ഇ​തു ത​ന്നെ​യാ​ണ്. വ​യ​നാ​ട്ടി​ലെ ഒ​രു ഡ​സ​നി​ല​ധി​കം വ​രു​ന്ന പ​ട്ടി​ക​വ​ർ​ഗ വ​ന​വി​ഭ​വ സം​ഭ​ര​ണ സൊ​സൈ​റ്റി​ക​ളി​ലേ​ക്കു​ള്ള തേ​ന്‍വ​ര​വ് നി​ല​ച്ചു.

തൊ​ടു​പു​ഴ: പ്ര​തീ​ക്ഷ​ക​ള്‍ തെ​റ്റി​ച്ച് പെ​യ്ത അ​തി​വ​ര്‍ഷം തേ​ൻ വി​പ​ണി​യി​ലും വ​ന്‍പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്നു. തു​ട​ര്‍ച്ച​യാ​യ മ​ഴ തേ​ന്‍ ഉ​ത്പാ​ദ​ന​ത്തെ സാ​ര​മാ​യി ബാ​ധി​ച്ച​തോ​ടെ ഈ ​സീ​സ​ണി​ല്‍ തേി​ന് വി​ല​യേ​റും. അ​മ്പ​ത് ശ​ത​മാ​ന​ത്തി​ന്‍റെ കു​റ​വാ​ണ് ഈ ​സീ​സ​ണി​ലെ ഉ​ത്പാ​ദ​ന​ത്തി​ല്‍ ഉ​ണ്ടാ​യ​ത്. വ​ന്‍മ​ര​ങ്ങ​ളി​ല്‍ നി​ന്ന് സാ​ഹ​സി​ക​മാ​യി ശേ​ഖ​രി​ക്കു​ന്ന തേ​ന്‍വി​ഭ​വ​ങ്ങ​ള്‍ മ​ഴ​യി​ല്‍ കു​തി​ര്‍ന്ന​തോ​ടെ ആ​ദി​വാ​സി​ക​ളി​ല്‍ ഒ​രു വി​ഭാ​ഗ​ത്തി​ന്‍റെ ജീ​വി​ത​വും വ​ഴി​മു​ട്ടി.

ഏ​റ്റ​വും കൂ​ടു​ത​ല്‍ തേ​ന്‍ ല​ഭി​ക്കു​ന്ന ജൂ​ണ്‍, ജൂ​ലൈ മാ​സ​ങ്ങ​ളി​ല്‍ ക​ന​ത്ത മ​ഴ​യെ​ത്തു​ട​ര്‍ന്ന് തേ​ന്‍ ശേ​ഖ​രി​ക്കാ​ന്‍ ക​ഴി​യാ​ഞ്ഞ​തും തി​രി​ച്ച​ടി​യാ​യി. ഇ​ടു​ക്കി​ക്ക് പു​റ​മെ വ​യ​നാ​ട്ടി​ലെ സ്ഥി​തി​യും ഇ​തു ത​ന്നെ​യാ​ണ്. വ​യ​നാ​ട്ടി​ലെ ഒ​രു ഡ​സ​നി​ല​ധി​കം വ​രു​ന്ന പ​ട്ടി​ക​വ​ർ​ഗ വ​ന​വി​ഭ​വ സം​ഭ​ര​ണ സൊ​സൈ​റ്റി​ക​ളി​ലേ​ക്കു​ള്ള തേ​ന്‍വ​ര​വ് നി​ല​ച്ചു. 

നേ​ര​ത്തേ​യു​ള്ള സ്റ്റോ​ക്ക് ബാ​ക്കി​യു​ള്ള​തി​നാ​ല്‍ ഇ​പ്പോ​ള്‍ വ​ലി​യ പ്ര​തി​സ​ന്ധി​യി​ല്ല. ശേ​ഖ​രി​ച്ച തേ​ന്‍ തീ​രാ​റാ​വു​ന്ന​തോ​ടെ വി​ല​യി​ല്‍ വ​ന്‍വ​ര്‍ധ​ന​വു​ണ്ടാ​യേ​ക്കാം. ഏ​പ്രി​ല്‍ മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ വ​രെ​യാ​ണ് തേ​ന്‍ കാ​ലം. തേ​ന്‍ശേ​ഖ​ര​ണം കു​റ​യു​ന്ന​തോ​ടെ തേ​ന്‍വി​ല​യും കു​ത്ത​നെ ഉ​യ​രു​ക​യാ​ണ്. പ്ര​ള​യ​ത്തി​ന് മു​മ്പ് വ​രെ കി​ലോ​ക്ക് 2000 രൂ​പ​ക്ക് താ​ഴെ വി​ല​യു​ണ്ടാ​യി​രു​ന്ന ചെ​റു​തേ​നി​ന് ഇ​പ്പോ​ള്‍ 2500 രൂ​പ​യാ​യി. വ​ന്‍തേ​നി​നും പു​റ്റ് തേ​നി​നും വി​ല വ​ര്‍ധി​ച്ചു. വ​ന്‍തേ​ന്‍ കി​ലോ​ക്ക് 400 രൂ​പ​ക്കും പു​റ്റ് തേ​ന്‍ കി​ലോ​ക്ക് 450 രൂ​പ​ക്കു​മാ​ണ് ഇ​പ്പോ​ള്‍ വി​ല്‍ക്കു​ന്ന​ത്. ഉ​ള്‍വ​ന​ത്തോ​ട് ചേ​ര്‍ന്ന് താ​മ​സി​ക്കു​ന്ന തേ​ന്‍കു​റു​മ​രാ​ണ് വ​ന്‍കാ​ടു​ക​ളി​ല്‍ നി​ന്ന​ട​ക്കം തേ​നു​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന​ത്. തേ​നു​ക​ളി​ല്‍ ഏ​റ്റ​വും ഔ​ഷ​ധ മൂ​ല്യ​മു​ള്ള​തും വി​ല​കൂ​ടി​യ​തും ചെ​റു​തേ​നാ​ണ്.


വാർത്തകൾ

Sign up for Newsletter



top