ISL-2018-219
16
December 2018 - 4:16 am IST
Flash News
Archives

Religious

vaikom-mahadeva-temple

വൈ​ക്ക​ത്ത​ഷ്ട​മി നാ​ളെ

Published:29 November 2018

നൂ​റ്റി​യൊ​ന്ന് നെ​യ്തി​രി ദീ​പ​ങ്ങ​ള്‍ ഒ​ന്നി​ച്ചൊ​ന്നാ​യി ഉ​യ​രു​ന്ന മു​ഹു​ര്‍ത്ത​ത്തി​ല്‍ ശ്രീ ​മ​ഹാ​ദേ​വ​ന്‍ കൈ​ലാ​സ​ത്തി​ല്‍ നി​ന്നും ഭൂ​മി​യി​ലേ​ക്ക് ഇ​റ​ങ്ങി ത​ന്നെ ആ​ശ്ര​യി​ക്കു​ന്ന​വ​ര്‍ക്ക് അ​ഭ​യം ന​ല്‍കി അ​നു​ഗ്ര​ഹി​ക്കു​മെ​ന്നാ​ണ് വി​ശ്വാ​സം.

വൈ​ക്കം: ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ വൈ​ക്ക​ത്ത​ഷ്ട​മി നാ​ളെ. സ​ര്‍വാ​ഭ​ര​ണ വി​ഭൂ​ഷി​ത​നാ​യ വൈ​ക്ക​ത്ത​പ്പ​ന്‍റെ മോ​ഹ​ന​രൂ​പം ദ​ര്‍ശി​ച്ച് സാ​യൂ​ജ്യം നേ​ടു​വാ​ന്‍ പ​ഞ്ചാ​ക്ഷ​രി മ​ന്ത്രം ഉ​രു​വി​ട്ടു കൊ​ണ്ട് ആ​യി​ര​ങ്ങ​ള്‍ ക്ഷേ​ത്ര​ത്തി​ല്‍ എ​ത്തി​ച്ചേ​രും. പു​ല​ര്‍ച്ചെ 3.30ന് ​ന​ട​തു​റ​ന്നു ഉ​ഷ​പൂ​ജ​യ്ക്കും എ​തൃ​ത്ത പൂ​ജ​യ്ക്കും ശേ​ഷം 4.30നാ​ണ് അ​ഷ്ട​മി​ദ​ര്‍ശ​നം. നൂ​റ്റി​യൊ​ന്ന് നെ​യ്തി​രി ദീ​പ​ങ്ങ​ള്‍ ഒ​ന്നി​ച്ചൊ​ന്നാ​യി ഉ​യ​രു​ന്ന മു​ഹു​ര്‍ത്ത​ത്തി​ല്‍ ശ്രീ ​മ​ഹാ​ദേ​വ​ന്‍ കൈ​ലാ​സ​ത്തി​ല്‍ നി​ന്നും ഭൂ​മി​യി​ലേ​ക്ക് ഇ​റ​ങ്ങി ത​ന്നെ ആ​ശ്ര​യി​ക്കു​ന്ന​വ​ര്‍ക്ക് അ​ഭ​യം ന​ല്‍കി അ​നു​ഗ്ര​ഹി​ക്കു​മെ​ന്നാ​ണ് വി​ശ്വാ​സം.

ഈ ​ധ​ന്യ​നി​മി​ഷ​ത്തി​ലാ​ണ് വൈ​ക്കം മ​ഹാ​ദേ​വ ക്ഷേ​ത്ര​ത്തി​ന്‍റെ കി​ഴ​ക്കു​ഭാ​ഗ​ത്തു​ള്ള ആ​ല്‍ത്ത​റ​യി​ല്‍ ത​പ​സ​നു​ഷ്ഠി​ച്ച വ്യാ​ഘ്ര​പാ​ദ മ​ഹ​ര്‍ഷി ക്ക് ​മ​ഹാ​ദേ​വ​ന്‍ പാ​ര്‍വ​തീ​സ​മേ​ത​നാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ടു ദുഃ​ഖ​വി​മോ​ച​നം അ​ഭീ​ഷ്ട​സി​ദ്ധി​വ​രം ന​ല്‍കി അ​നു​ഗ്ര​ഹി​ച്ച​ത് കാ​ര്‍ത്തി​ക മാ​സ​ത്തി​ലെ കൃ​ഷ്ണാ​ഷ്ട​മി നാ​ളി​ലെ അ​ന്ത്യ​യാ​മ​ത്തി​ല്‍ വ്യാ​ഘ്ര​പാ​ദ​മ​ഹ​ര്‍ഷി​ക്ക് ദ​ര്‍ശ​നം ന​ല്‍കി​യ മു​ഹൂ​ര്‍ത്തം അ​ഷ്ട​മി ദ​ര്‍ശ​ന​മാ​യി കൊ​ണ്ടാ​ടു​ന്നു.

അ​ഷ്ട​മി​യു​ടെ പ​തി​നൊ​ന്നാം ഉ​ത്സ​വ​ദി​വ​സ​മാ​യ ഇ​ന്ന് ക്ഷേ​ത്ര ക​ലാ​മ​ണ്ഡ​പ​ത്തി​ല്‍ ച​ല​ച്ചി​ത്ര​താ​രം ര​ച​ന നാ​രാ​യ​ണ​ന്‍കു​ട്ടി​യും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന നൃ​ത്താ​ഞ്ജ​ലി അ​ര​ങ്ങേ​റും. വൈ​കു​ന്നേ​രം ഏ​ഴി​നാ​ണ് പ​രി​പാ​ടി. വൈ​ക്കം എ​സ്എ​ന്‍ഡി​പി യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് പി.​വി. ബി​നേ​ഷ് ആ​ണ് സ്പോ​ണ്‍സ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. 


വാർത്തകൾ

Sign up for Newsletter



top